Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gynecology Camp

Kottayam

സൗ​ജ​ന്യ ഗൈ​നക്കോ​ള​ജി ക്യാ​മ്പ്

മ​ണി​മ​ല: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ ഗൈ​ന​ക്കോ​ള​ജി ക്യാ​മ്പ് മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ നി​ർ​മ​ല മ​നോ​ജ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ശു​പ​ത്രി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഫാ. ​ജോ​സ് പു​ത്ത​ൻ​ചി​റ, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഫി​സി​ഷ്യ​ൻ ആ​ൻ​ഡ് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ജോ​ർ​ജ് സ്ക​റി​യ ച​ക്കാ​ല​ക്ക​ൽ, ക​ൺ​സ​ൾ​ട്ട​ന്‍റ് പീ​ഡി​യാ​ട്രീ​ഷ്യ​ൻ ഡോ. ​ജെം സെ​ബാ​സ്റ്റ്യ​ൻ, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ.​ സെ​ൽ​മ വ​ർ​ഗീ​സ്, ക​ൺ​സ​ൾ​ട്ട​ന്‍റ് ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ ഡോ. ​മു​ഹ്‌​സി​ൻ അ​സി​ഗ​ർ, ക​ൺ​സ​ൾ​ട്ടന്‍റ് ഇ​എ​ൻ​ടി സ​ർ​ജ​ൻ ഡോ. ​ആ​ര്യ ജ​യ​ൻ, ക​ൺ​സ​ൾ​ട്ട​ന്‍റ് ഫി​സി​ഷ്യ​ൻ ഡോ. ​ഏ​യ്ഞ്ച​ൽ അ​ൽ​ഫോ​ൻ​സ് ജോ​യ്, ക​ൺ​സ​ൾ​ട്ട​ന്‍റ് ഫി​സി​ഷ്യ​ൻ ആ​ൻ​ഡ് പ​ൾ​മ​നോ​ള​ജി​സ്റ്റ് ഡോ. ​കി​ര​ൺ ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up