Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HCL

സ​ർ​വം എ​ഐ​യി​ൽ എ​ച്ച്സി​എ​ല്ലി​ന് നി​ക്ഷേ​പം

ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​യി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ക​​ഴി​​വു​​ക​​ൾ​​ക്കോ വി​​പ​​ണി​​യു​​ടെ വ്യാ​​പ്തി​​ക്കോ യാ​​തൊ​​രു കു​​റ​​വു​​മി​​ല്ല. എ​​ങ്കി​​ലും മ​​റ്റ് രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ർ​​മി​​ക്ക​​പ്പെ​​ടു​​ന്ന ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളു​​ടെ വെ​​റു​​മൊ​​രു ഉ​​പ​​ഭോ​​ക്താ​​വാ​​യി മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ ഇ​​തു​​വ​​രെ പ്ര​​ധാ​​ന​​മാ​​യും തു​​ട​​ർ​​ന്ന​​ത്.

ചാ​​റ്റ്ജി​​പി​​ടി​​ക്കും ആ​​ന്ത്രോ​​പി​​ക്കി​​നും ബ​​ദ​​ലാ​​യി ബം​​ഗ​​ളൂ​​രു ആ​​സ്ഥാ​​ന​​മാ​​യു​​ള്ള സ​​ർ​​വം എ​​ന്ന സ്റ്റാ​​ർ​​ട്ട​​പ്പ് ഇ​​ന്ത്യ​​യി​​ലെ ഭാ​​ഷാ വൈ​​വി​​ധ്യ​​ങ്ങ​​ളും ദേ​​ശീ​​യ താ​​ത്പ​​ര്യ​​ങ്ങ​​ളും സം​​ര​​ക്ഷി​​ച്ചും പ്രാ​​ദേ​​ശി​​ക ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കി​​യും സ്വ​​ന്ത​​മാ​​യി വി​​ക​​സി​​പ്പി​​ച്ച ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യാ​​ണ് സ​​ർ​​വം എ​​ഐ. 2023 ജൂ​​ലൈ​​യി​​ൽ ഐ​​ഐ​​ടി മ​​ദ്രാ​​സി​​ലെ ഗ​​വേ​​ഷ​​ക​​രാ​​യി​​രു​​ന്ന വി​​വേ​​ക് രാ​​ഘ​​വ​​നും പ്ര​​ത്യു​​ഷ് കു​​മാ​​റും ചേ​​ർ​​ന്നാ​​ണ് ഈ ​​സ്റ്റാ​​ർ​​ട്ട​​പ്പ് സ്ഥാ​​പി​​ച്ച​​ത്.

ഇ​​ന്ത്യ​​ൻ ക​​ന്പ​​നി വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത ആ​​ർ​​ട്ടി​​ഫി​​ഷൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് പ്ലാ​​റ്റ്ഫോ​​മാ​​യ സ​​ർ​​വം എ​​ഐ​​ക്ക് വ​​ൻ നി​​ക്ഷേ​​പം. എ​​ച്ച്സി​​എ​​ൽ ടെ​​ക് ആ​​ണ് 1,427 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം സ​​ർ​​വം എ​​ഐ​​യി​​ൽ ന​​ട​​ത്തി​​യ​​ത്.

10.46 ശ​​ത​​മാ​​നം ഓ​​ഹ​​രി​​പ​​ങ്കാ​​ളി​​ത്ത​​മാ​​ണ് എ​​ച്ച്സി​​എ​​ൽ നേ​​ടി​​യി​​രി​​ക്കു​​ന്ന​​ത്. എ​​ച്ച്സി​​എ​​ൽ ടെ​​ക്കും ബെ​​സ്‌​​സ​​മ​​ർ വെ​​ഞ്ച്വ​​ർ പാ​​ർ​​ട്ണേ​​ഴ്സും നേ​​തൃ​​ത്വം ന​​ൽ​​കി​​യ ഈ ​​ഫ​​ണ്ടിം​​ഗ് റൗ​​ണ്ടി​​ൽ ക​​ന്പ​​നി​​യു​​ടെ നി​​ല​​വി​​ലു​​ള്ള നി​​ക്ഷേ​​പ​​ക​​രാ​​യ ഖോ​​സ‌്‌ല ​​വെ​​ഞ്ചേ​​ഴ്സും പീ​​ക്ക് എ​​ക്സ് വി ​​പാ​​ർ​​ട്ണേ​​ഴ്സും പ​​ങ്കാ​​ളി​​ക​​ളാ​​യി. ഈ ​​പു​​തി​​യ നി​​ക്ഷേ​​പ​​ത്തോ​​ടെ ക​​ന്പ​​നി​​യു​​ടെ വി​​പ​​ണി മൂ​​ല്യം 1.5 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ന്നു.

ക​​ന്പ​​നി​​ക​​ൾ​​ക്ക് അ​​വ​​രു​​ടെ ആ​​വ​​ശ്യാ​​നു​​സ​​ര​​ണം ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​കു​​ന്ന സ​​വി​​ശേ​​ഷ​​മാ​​യ എ​​ഐ മോ​​ഡ​​ലു​​ക​​ൾ സം​​യു​​ക്ത​​മാ​​യി വി​​ക​​സി​​പ്പി​​ക്കാ​​ൻ പു​​തി​​യ നി​​ക്ഷേ​​പ​​ത്തി​​ലൂ​​ടെ സ​​ർ​​വം എ​​ഐ​​ക്ക് സാ​​ധി​​ക്കും. ഇ​​ന്ത്യ​​ൻ പ്രാ​​ദേ​​ശി​​ക ഭാ​​ഷ​​ക​​ളി​​ൽ കൃ​​ത്യ​​ത​​യോ​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന എ​​ഐ സം​​വി​​ധാ​​ന​​ങ്ങ​​ൾ

എ​​ച്ച്സി​​എ​​ൽ ടെ​​ക്കി​​ന്‍റെ ആ​​ഗോ​​ള ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ല​​ഭ്യ​​മാ​​ക്കും.
ക​​ഴി​​ഞ്ഞ വ​​ർ​​ഷം അ​​വ​​സാ​​ന​​ത്തോ​​ടെ പ്ര​​മു​​ഖ വെ​​ഞ്ച്വ​​ർ ക്യാ​​പ്പി​​റ്റ​​ൽ ഫ​​ണ്ടാ​​യ ലൈ​​റ്റ്സ്പീ​​ഡി​​ൽ നി​​ന്നും ഖോ​​സ്‌ല വെ​​ഞ്ച്വേ​​ഴ്സ്, പീ​​ക്ക് എ​​ക്സ് വി ​​പാ​​ർ​​ട്ണേ​​ഴ്സ് എ​​ന്നി​​വ​​രി​​ൽ നി​​ന്നും ഏ​​ക​​ദേ​​ശം 340 കോ​​ടി രൂ​​പ​​യു​​ടെ ഫ​​ണ്ട് സ​​മാ​​ഹ​​രി​​ക്കാ​​ൻ സ​​ർ​​വം എ​​ഐ​​ക്ക് സാ​​ധി​​ച്ചി​​രു​​ന്നു.

ജ​​ന​​റേ​​റ്റീ​​വ് എ​​ഐ വി​​പ​​ണി​​യി​​ൽ ആ​​ധി​​പ​​ത്യം ഉ​​റ​​പ്പി​​ക്കാ​​ൻ ആ​​ഗോ​​ള ഐ​​ടി ക​​ന്പ​​നി​​ക​​ൾ മ​​ത്സ​​രി​​ക്കു​​ന്ന സ​​മ​​യ​​ത്താ​​ണ് എ​​ച്ച്സി​​എ​​ൽ ടെ​​ക്കി​​ന്‍റെ ഈ ​​നീ​​ക്കം. വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ൻ ഐ​​ടി മേ​​ഖ​​ല​​യി​​ൽ ജ​​ന​​റേ​​റ്റീ​​വ് എ​​ഐ വ​​രു​​ത്തു​​ന്ന വി​​പ്ല​​വ​​ക​​ര​​മാ​​യ മാ​​റ്റ​​ങ്ങ​​ളു​​ടെ തു​​ട​​ക്ക​​മാ​​യാ​​ണ് വി​​പ​​ണി വി​​ദ​​ഗ്ധ​​ർ ഈ ​​നി​​ക്ഷേ​​പ​​ത്തെ വി​​ല​​യി​​രു​​ത്തു​​ന്ന​​ത്.

ടെ​​ക്സ്റ്റ് ടു ​​സ്പീ​​ച്ച് ക​​ണ്‍​വേ​​ർ​​ഷ​​നു​​ള്ള ബു​​ൾ​​ബു​​ൾ വി2,​​ വി3 മോ​​ഡ​​ലു​​ക​​ൾ, സ്പീ​​ച്ച് ടു ​​ടെ​​ക്സ്റ്റ്, പ്രി​​ന്‍റ​​ഡ് രേ​​ഖ​​ക​​ൾ ഡി​​ജി​​റ്റൈ​​സ് ചെ​​യ്യാ​​നു​​ള്ള സ​​ർ​​വം വി​​ഷ​​ൻ, പ​​രി​​ഭാ​​ഷ, വീ​​ഡി​​യോ മ​​റ്റു ഭാ​​ഷ​​ക​​ളി​​ലേ​​ക്കു മാ​​റ്റാ​​നു​​ള്ള എ​​ഐ വോ​​യ്സ് ക്ലോ​​ണിം​​ഗ്, ക​​സ്റ്റ​​മ​​ർ കെ​​യ​​ർ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കും മ​​റ്റു​​മു​​ള്ള കോ​​ണ്‍​വ​​ർ​​സേ​​ഷ​​ണ​​ൽ ഏ​​ജ​​ന്‍റ് തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് സ​​ർ​​വം ക​​ഴി​​ഞ്ഞ മാ​​സ​​ങ്ങ​​ളി​​ൽ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.

Latest News

Corehub Up