Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HDFCBank

എ​ച്ച്‌​ഡി​എ​ഫ്‌​സി ബാ​ങ്കി​ൽ ഫെ​സ്റ്റീ​വ് ട്രീ​റ്റ്‌​സ്

കൊ​​​​ച്ചി: ഉ​​​​ത്സ​​​​വ​​​​കാ​​​​ല ഷോ​​​​പ്പിം​​​​ഗി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് 10,000ത്തി​​​​ല​​​​ധി​​​​കം ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​മാ​​​​യി എ​​​​ച്ച്‌​​​​ഡി​​​​എ​​​​ഫ്‌​​​​സി ബാ​​​​ങ്ക് ഫെ​​​​സ്റ്റീ​​​​വ് ട്രീ​​​​റ്റ്‌​​​​സ് 2026 അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

വാ​​​​യ്പ​​​​ക​​​​ൾ, ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡു​​​​ക​​​​ൾ, സേ​​​​വിം​​​​ഗ്സ്, ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ, ഡെ​​​​ബി​​​​റ്റ്, ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ ഈ​​​​സി​​​​ഇ​​​​എം​​​​ഐ എ​​​​ന്നി​​​​വ​​​​യി​​​​ൽ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കും.

ബാ​​​​ങ്കി​​​​ന്‍റെ ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡു​​​​ക​​​​ളും ഈ​​​​സി​​​​ഇ​​​​എം​​​​ഐ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു വാ​​​​ങ്ങു​​​​ന്പോ​​​​ൾ 70,000 രൂ​​​​പ വ​​​​രെ ലാ​​​​ഭി​​​​ക്കാ​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം വി​​​​വി​​​​ധ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ദീ​​​​പാ​​​​വ​​​​ലി വ​​​​രെ ഓ​​​​ഫ​​​​റു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​കും.

Latest News

Corehub Up