Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HaierIndia

ഹ​യ​ർ ഇ​ന്ത്യ ഓണം ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

കോ​ട്ട​യം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഹ​യ​ർ ഇ​ന്ത്യ പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ഫ്രി​ഡ്ജ്, എ​യ​ർ ക​ണ്ടീ​ഷ​ണ​ർ, വാ​ഷിം​ഗ് മെ​ഷീ​ൻ, സ്മാ​ർ​ട്ട് ടി​വി, മൈ​ക്രോ​വേ​വ് ഓ​വ​ൻ, വാ​ട്ട​ർ ഹീ​റ്റ​ർ, റോ​ബോ​ട്ട് വാ​ക്വം ക്ലീ​ന​ർ തു​ട​ങ്ങി​യ ഹ​യ​റി​ന്‍റെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​കും.

ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി 25 ശ​ത​മാ​നം വ​രെ ത​ൽ​ക്ഷ​ണ വി​ല​ക്കി​ഴി​വ്, 18 മാ​സം വ​രെ​യു​ള്ള ഫി​നാ​ൻ​സിം​ഗ് സൗ​ക​ര്യം, 994 രൂ​പ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സ്ഥി​ര ഇ​എം​ഐ, യോ​ഗ്യ​മാ​യ വാ​ങ്ങ​ലു​ക​ൾ​ക്ക് ഒ​രു ഇ​എം​ഐ സൗ​ജ​ന്യം തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് ഹ​യ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഹ​യ​റി​ന്‍റെ ഇ​ന്ത്യ​യി​ലെ റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും അം​ഗീ​കൃ​ത പാ​ർ​ട്ണ​ർ സ്റ്റോ​റു​ക​ളി​ലും ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​കും.

Latest News

Corehub Up