Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HakeemJeffries

America

ചരിത്രമെഴുതാൻ ഹക്കീം ജെഫ്രീസ്; യുഎസ് ജനപ്രതിനിധിസഭാ സ്പീക്കർ സ്ഥാനാർഥി

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ജ​ന​പ്ര​തി​നി​ധി​സ​ഭ സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്ക് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ഹ​ക്കീം ജെ​ഫ്രീ​സി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു. അ​ട​ച്ചി​ട്ട മു​റി​യി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 251 പേ​ർ ജെ​ഫ്രീ​സി​നെ പി​ന്തു​ണ​ച്ച​പ്പോ​ൾ 11 പേ​ർ എ​തി​ർ​ത്തു.

ജ​നു​വ​രി​യി​ൽ പു​തി​യ കോ​ൺ​ഗ്ര​സ് സ​മ്മേ​ളി​ക്കു​മ്പോ​ൾ ന​ട​ക്കു​ന്ന സ​ഭ​യി​ലെ ഔ​ദ്യോ​ഗി​ക വോ​ട്ടെ​ടു​പ്പി​ലാ​ണ് സ്പീ​ക്ക​റെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ പ്ര​തി​നി​ധി​സ​ഭ​യി​ലെ ഭൂ​രി​പ​ക്ഷം തി​രി​ച്ചു​പി​ടി​ച്ച​തി​നാ​ൽ ജെ​ഫ്രീ​സ് വി​ജ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

വി​ജ​യി​ച്ചാ​ൽ ഈ ​സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ്യ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നെ​ന്ന ച​രി​ത്ര​നേ​ട്ടം ജെ​ഫ്രീ​സി​ന് സ്വ​ന്ത​മാ​കും.

Latest News

Corehub Up