Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hakkim Shah

ക​ല്യാ​ണ​ത​ട്ടി​പ്പു​കാ​രി​യാ​യി നി​ഖി​ല വി​മ​ൽ; പെ​ണ്ണ് കേ​സ് ട്രെ​യി​ല​ർ

നി​ഖി​ല വി​മ​ൽ, ഹ​ക്കീം ഷാ​ജ​ഹാ​ൻ, ര​മേ​ശ് പി​ഷാ​ര​ടി, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ഫെ​ബി​ൻ സി​ദ്ധാ​ർ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന പെ​ണ്ണ് കേ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ജ​നു​വ​രി പ​തി​നാ​റി​ന് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

ഇ​ർ​ഷാ​ദ് അ​ലി, അ​ഖി​ൽ ക​വ​ല​യൂ​ർ, കു​ഞ്ഞി​കൃ​ഷ്ണ​ൻ മാ​ഷ്, ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ർ, ജ​യ​കൃ​ഷ്ണ​ൻ, പ്ര​വീ​ൺ രാ​ജാ, ശി​വ​ജി​ത്, കി​ര​ൺ പീ​താം​ബ​ര​ൻ, ഷു​ക്കൂ​ർ, ധ​നേ​ഷ്, ഉ​ണ്ണി നാ​യ​ർ, ര​ഞ്ജി ക​ങ്കോ​ൽ, സ​ഞ്ജു സ​നി​ച്ച​ൻ, അ​നാ​ർ​ക്ക​ലി, ആ​മി, സ​ന്ധ്യാ മ​നോ​ജ്, ലാ​ലി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

Latest News

Corehub Up