Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hampshire

​സ​ജീ​ഷ് ടോം ​ ഹാം​ഷ​യ​ർ കൗ​ണ്ടി കൗ​ൺ​സി​ല​ർ

​​​കൊ​​​​ച്ചി/​​​​ല​​​​ണ്ട​​​​ൻ: യു​​​​കെ​​​​യി​​​​ലെ മൂ​​​​ന്നാ​​​​മ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കൗ​​​​ണ്ടി​​​​യാ​​​​യ ഹാം​​​​ഷ​​​​യ​​​​ർ കൗ​​​​ണ്ടി കൗ​​​​ൺ​​​​സി​​​​ലി​​​​ലേ​​​​ക്ക് മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ സ​​​​ജീ​​​​ഷ് ടോം ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

ആ​​​​കെ​​​​യു​​​​ള്ള 78 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു വി​​​​ജ​​​​യി​​​​ച്ച ഏ​​​​ക ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി കൗ​​​​ൺ​​​​സി​​​​ല​​​​റാ​​​​ണ് സ​​​​ജീ​​​​ഷ്. ബേ​​​​സിം​​​​ഗ്‌​​​​സ്‌​​​​റ്റോ​​​​ക്ക് നോ​​​​ർ​​​​ത്ത് ഡി​​​​വി​​​​ഷ​​​​നി​​​​ൽ​​​നി​​​​ന്നാ​​​​ണ് പ​​​ത്തു ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം വോ​​​​ട്ട് വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​ൽ സ​​​​ജീ​​​​ഷ് ടോം ​​​​വി​​​​ജ​​​​യി​​​​ച്ച​​​​ത്.

തെ​​​​ക്ക​​​​ൻ​​​​പ​​​​റ​​​​വൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സ​​​​ജീ​​​​ഷ് ടോം ​​​​വൈ​​​​ക്കം ചെ​​​​ന്പ് അ​​​​യ്യ​​​​നം​​​​പ​​​​റ​​​​ന്പി​​​​ൽ കു​​​​ടും​​​​ബാം​​​​ഗ​​​​മാ​​​​ണ്.

ഭാ​​​​ര്യ ആ​​​​ൻ​​​​സി ഹാം​​​​ഷ​​​​യ​​​​ർ ഹോ​​​​സ്പി​​​​റ്റ​​​​ൽ​​​​സ് എ​​​​ൻ​​​​എ​​​​ച്ച്എ​​​​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ട്ര​​​​സ്റ്റി​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി ന​​​​ഴ്സാ​​​​ണ്. ല​​​​ണ്ട​​​​നി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന അ​​​​ലീ​​​​ന​​​​യാ​​​​ണു മ​​​​ക​​​​ൾ.

Latest News

Corehub Up