Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HardeepPuri

ഹർദീപ് പുരി എതിരില്ലാതെ രാജ്യസഭയിൽ

ഭോ​​പ്പാ​​ൽ: കേ​​ന്ദ്ര​​മ​​ന്ത്രി ഹ​​ർ​​ദീ​​പ് സിം​​ഗ് പു​​രി മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ​​നി​​ന്ന് എ​​തി​​രി​​ല്ലാ​​തെ രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.​​

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യി​​ൽ ര​​ണ്ടു പേ​​രു​​ടെ പ​​ത്രി​​ക ത​​ള്ളി​​യ​​തോ​​ടെ​​യാ​​ണ് പു​​രി എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.

മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി എ​​ൽ. മു​​രു​​ക​​ൻ രാ​​ജി​​വ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്ക് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു ക​​ള​​മൊ​​രു​​ങ്ങി​​യ​​ത്. 2030 ഏ​​പ്രി​​ൽ​​വ​​രെ കാ​​ലാ​​വ​​ധി​​യു​​ള്ള​​പ്പോ​​ഴാ​​യി​​രു​​ന്നു മു​​രു​​ക​​ന്‍റെ രാ​​ജി.

Latest News

Corehub Up