Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Haritha Bhavanam

Malappuram

ഹ​രി​ത ഭ​വ​നം പ​ദ്ധ​തി: അ​രു​കി​ഴാ​യ വാ​യ​ന​ശാ​ല​യി​ൽ പ​രി​ശീ​ല​ന ക്ലാ​സ്


മ​ഞ്ചേ​രി: അ​രു​കി​ഴാ​യ വാ​യ​ന​ശാ​ലാ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ഹ​രി​ത ഭ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്‌​ക​ര​ണം, മ​ഴ​വെ​ള്ള​സം​ഭ​ര​ണം, ജൈ​വ കൃ​ഷി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

കെ.​കെ. പു​രു​ഷോ​ത്ത​മ​ന്‍ ക്ലാ​സെ​ടു​ത്തു. പി. ​ശി​വ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​തീ​ഷ് ച​ന്ദ്ര​ന്‍ , ബാ​ബു മാ​ണി​ക്കോ​ത്ത്, .അ​ജി​ത, കെ.​പി. സു​മം​ഗ​ല, കെ. ​ജ​യ്ദീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ. ​മോ​ഹ​ന​ദാ​സ​ന്‍, പി.​കെ. രാ​മ​കൃ​ഷ്ണ​ന്‍, സി.​എം. സു​ജാ​ത എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up