കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആൻഡ് അലൈഡ് ഇന്‍ഷ്വറന്‍സ് കമ്പനി നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ 449 കോടി രൂപ അറ്റാദായം കൈവരിച്ചു.
മികച്ച പ്രീമിയം വര്‍ധന, മികച്ച പ്രവര്‍ത്തന കാര്യക്ഷമത എന്നിവയുടെ പിന്‍ബലത്തിലാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് അധികൃതർ പറഞ്ഞു.