Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Package Scheme

Middle East and Gulf

ഹ​ജ്ജ് ഹെ​ൽ​ത്ത് പാ​ക്കേ​ജു​മാ​യി മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്

കു​വൈ​റ്റ് സി​റ്റി: ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി സ​മ​ഗ്ര​മാ​യ "ഹ​ജ്ജ് ഹെ​ൽ​ത്ത് പാ​ക്കേ​ജു​മാ​യി' കു​വൈ​റ്റി​ലെ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.

ദീ​ർ​ഘ​ദൂ​ര യാ​ത്ര​യും വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഹ​ജ്ജ് യാ​ത്ര​യ്ക്ക് മു​ൻ​പ് ആ​രോ​ഗ്യ​നി​ല സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ഈ ​പാ​ക്കേ​ജി​ൽ സു​പ്ര​ധാ​ന പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

സി​ബി​സി (CBC), ഇ​എ​സ്ആ​ർ (ESR), എ​ച്ച്ബി​എ1​സി (HbA1c), ഫാ​സ്റ്റിം​ഗ്/​റാ​ൻ​ഡം ബ്ല​ഡ് ഷു​ഗ​ർ (FBS/RBS), വൃ​ക്ക പ്ര​വ​ർ​ത്ത​ന പ​രി​ശോ​ധ​ന (RFT), ക​ര​ൾ പ്ര​വ​ർ​ത്ത​ന പ​രി​ശോ​ധ​ന (LFT), ചെ​സ്റ്റ് എ​ക്‌​സ്-​റേ (PA View), ഇ.​സി.​ജി (ECG) എ​ന്നീ പ​രി​ശോ​ധ​ന​ക​ളും ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ണ​റു​ടെ വി​ശ​ദ​മാ​യ ക​ൺ​സ​ൾ​ട്ടേ​ഷ​നും പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​ണ്.

മെ​ട്രോ​യു​ടെ എ​ല്ലാ ശാ​ഖ​ക​ളി​ലും ഈ ​പാ​ക്കേ​ജ് ല​ഭ്യ​മാ​ണ്. ഗു​ണ​മേ​ന്മ​യു​ള്ള ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് മെ​ട്രോ​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up