Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HearPetiton

സി​ഇ​സി നി​യ​മനം: ഹർജി പ​രി​ഗ​ണി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​റു​​​​ടെ​​​​യും മ​​​​റ്റു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും നി​​​​യ​​​​മ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച 2023ലെ ​​​​നി​​​​യ​​​​മം ചോ​​​​ദ്യം ചെ​​​​യ്തു​​​​ള്ള ഹ​​​​ർ​​​​ജി​​​​ക​​​​ളി​​​​ലെ ഭി​​​​ന്ന​​​​വി​​​​ധി റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹ​​​ർ​​​ജി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്.

മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ഗോ​​​​പാ​​​​ൽ ശ​​​​ങ്ക​​​​ര​​​​നാ​​​​രാ​​​​യ​​​​ണ​​​​നാ​​​ണു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് മു​​​​മ്പാ​​​​കെ ഈ ​​​​ഹ​​​ർ​​​ജി​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്.

ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ദീ​​​​പ​​​​ങ്ക​​​​ർ ദ​​​​ത്ത​​​​യും സ​​​​തീ​​​​ഷ് ച​​​​ന്ദ്ര ശ​​​​ർ​​​​മ​​​​യും അ​​​​ട​​​​ങ്ങു​​​​ന്ന ബെ​​​​ഞ്ച് ക​​​ഴി​​​ഞ്ഞ 23നാ​​​​ണ് ഹ​​​​ർ​​​​ജി​​​​യി​​​​ൽ ഭി​​​​ന്ന​​​​വി​​​​ധി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്. ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച് മ​​​​റ്റൊ​​​​രു തി​​​​രു​​​​ത്ത​​​​ൽ ഹ​​​​ർ​​​​ജി​​​​യും കോ​​​​ട​​​​തി​​​​യി​​​​ലു​​​​ള്ള കാ​​​​ര്യം അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തി.

Latest News

Corehub Up