Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Held A Harvest

Idukki

കൊ​യ്ത്തു​ത്സ​വം ന​ട​ത്തി

ക​രി​മ​ണ്ണൂ​ര്‍: ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക​രി​മ​ണ്ണൂ​ര്‍ റോ​യ​ലി​ന്‍റെ ഗ്രൂ​പ്പ് ഫാ​മിം​ഗ് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ നെ​ല്‍​കൃഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി.
മു​ള​പ്പു​റം തേ​ങ്കോ​ടം ക​വ​ല​യി​ലെ പാ​ട​ശേ​ഖ​ര​ത്ത് ന​ട​ത്തി​യ കൊ​യ്ത്തു​ത്സ​വം ജി​ല്ലാ റീ​ജ​ൺ ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം മ​നു ജോ​സ്, ക്ല​ബ് സെ​ക്ര​ട്ട​റി സു​ബീ​ര്‍, സി​റി​യ​ക് ജോ​ണ്‍, അ​ലോ​ഷ്യ​സ് അ​ഗ​സ്റ്റി​ന്‍, ജോ​സ് വ​ട​ക്ക​ന്‍, കെ.​ജെ. ജോ​സ​ഫ് ,ജോ​ണ്‍​സ​ണ്‍ മാ​ത്യു , ബെ​റ്റ്‌​സി ജോ​യി, മെ​റീ​ന സി​റി​യ​ക്, ഡോ.​ ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up