Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Helplessness

കുഞ്ഞുങ്ങൾക്കുള്ളിലെ പൊള്ളലും അധ്യാപകരുടെ നിസഹായതയും

എ​ന്തൊ​ക്കെ​യാ​ണ് കേ​ൾ​ക്കേ​ണ്ടിവ​രു​ന്ന​ത്? 13 വ​യ​സു​കാ​രി മു​ത്ത​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ക്വ​ട്ടേ​ഷ​ൻ കൊ​ടു​ക്കു​ന്നു, ടി​വി റി​മോ​ട്ട് പി​ടി​ച്ചു​വ​ച്ച​തി​ന് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ക്കു​ന്നു, പ്ര​ണ​യം നി​ര​സി​ച്ച​തി​നു പ്ര​തി​കാ​ര​മാ​യി അ​മ്മാ​വ​നെ പോ​ക്സോ കേ​സി​ൽ പെ​ടു​ത്തു​ന്നു, ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും ഫേ​സ്ബു​ക്കി​ലു​മോ​ക്കെ ഫേ​ക്ക് ഐ​ഡി​യു​മാ​യി ഒ​രേ സ​മ​യം വ്യ​ത്യ​സ്ത പ്ര​ണ​യബ​ന്ധ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്നു. ഇ​തെ​ല്ലാം മു​തി​ർ​ന്ന കു​ട്ടി​ക​ളി​ൽനി​ന്നു മാ​ത്രം വ​രു​ന്ന വാ​ർ​ത്ത​ക​ളാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചേ​ക്കാം. എ​ന്നാ​ൽ, ആ​ൺ-പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ സ്‌​കൂ​ൾ കു​ട്ടി​ക​ളാ​ണ് ഇ​ക്കാ​ല​ത്തെ വാ​ർ​ത്താ ത​ല​ക്കെ​ട്ടു​ക​ളിൽ നിറയുന്നത്.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​ന​​സ് അ​​​​സ്വ​​​​സ്ഥ​​​​മാ​​​​ണെ​​​​ന്ന​​​​താ​​​​ണു വ​​​​സ്തു​​​​ത. അ​​​​വ​​​​ർ റീ​​​​ൽ​​​​സി​​ന്‍റെ ലോ​​​​ക​​​​ത്താ​​​​ണ്. ചെ​​​​റു​​​​തും വേ​​​​ഗ​​​​മാർന്നതു​മാ​​​​ണ് അ​​​​വ​​​​രു​​​​ടെ ഇ​​​​ഷ്‌​​​​ടങ്ങൾ. അ​​​​വ​​​​രു​​​​ടെ ഏ​​​​കാ​​​​ഗ്ര​​​​ത വ​​​​ള​​​​രെ​​​​ പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ട്ട​​​​താ​​​​ണ്. അ​​​​വ​​​​ർ​​​​ക്ക് പോ​​​​യ കാ​​​​ല​​​​ത്തി​​​​ന്‍റെ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളോ മു​​​​ൻ​​​​ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ ക​​​​ഷ്ട​​​​പ്പാ​​​​ടു​​​​ക​​​​ളോ പ​​​​രി​​​​ഗ​​​​ണ​​​​നാവി​​​​ഷ​​​​യ​​​​ങ്ങ​​​​ള​​​​ല്ല. അ​​​​വ​​​​രു​​​​ടെ സു​​​​ഖ​​​​വും സ​​​​ന്തോ​​​​ഷ​​​​വും ഇ​​​​ന്നി​​​​ന്‍റെ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളും മാ​​​​ത്ര​​​​മാ​​​​ണ് മു​​​​ഖ്യം. എ​​​​ല്ലാ കു​​​​ട്ടി​​​​ക​​​​ളും ഇ​​​​ങ്ങ​​​​നെ​​​​യാ​​​​ണെ​​​​ന്ന​​​​ല്ല; 50 പേ​​​​രു​​​​ടെ ഒ​​​​രു ക്ലാ​​​​സി​​​​ൽ ഇ​​​​ത്ത​​​​രം നാ​​​​ലോ അ​​​​ഞ്ചോ കു​​​​ട്ടി​​​​ക​​​​ൾ മ​​​​തി ക്ലാ​​​​സി​​​​നെ അ​​​​ല​​​​ങ്കോ​​​​ല​​​​മാ​​​​ക്കാ​​​​ൻ.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പെ​​​​രു​​​​മാ​​​​റ്റവ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ൾ പ​​​​ല​​​​പ്പോ​​​​ഴും കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ൽ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ൾ​​​​ക്കു മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്നി​​​​ല്ല. ഞ​​​​ങ്ങ​​​​ള​​​​വ​​​​ർ​​​​ക്കു വേ​​​​ണ്ട​​​​തെ​​​​ല്ലാം ചോ​​​​ദി​​​​ക്കാ​​​​തെ വാ​​​​ങ്ങി​​​​ക്കൊ​​​​ടു​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് അ​​​​ഭി​​​​മാ​​​​നി​​​​ക്കു​​​​ന്ന ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളു​​​​മു​​​​ണ്ട്. അ​​​​വ​​​​രു​​​​ടെ ചെ​​​​റു​​​​പ്പ​​​​ത്തി​​​​ൽ കി​​​​ട്ടാ​​​​തെ പോ​​​​യ​​​​തി​​​​ന്‍റെ കേ​​​​ടു തീ​​​​ർ​​​​ക്കു​​​​ന്ന​​​​താ​​​​ണ​​​​ത്രെ അ​​​​ത്! എ​​​​ന്നി​​​​ട്ടും, ചി​​​​ല കു​​​​ട്ടി​​​​ക​​​​ളെ​​​​ങ്കി​​​​ലും പ്രാ​​​​യ​​​​മാ​​​​കു​​​​ന്തോ​​​​റും ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളി​​​​ൽനി​​​​ന്ന​​​​ക​​​​ലു​​​​ന്നു. അ​​​​വ​​​​ർ​​​​ക്ക് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും കു​​​​ടും​​​​ബ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും അ​​​​വ​​​​ജ്ഞ മാ​​​​ത്രം. മ​​​​റ്റു ചി​​​​ല​​​​ർ ക​​​​ടു​​​​ത്ത അ​​​​ക്ര​​​​മ​​​​വാ​​​​സ​​​​ന​​​​യും പ്ര​​​​തി​​​​കാ​​​​രചി​​​​ന്ത​​​​യും വ​​​​ച്ചുപു​​​​ല​​​​ർ​​​​ത്തു​​​​ന്ന​​​​വ​​​​രാ​​​​യി മാ​​​​റു​​​​ന്നു. ഇ​​​​ങ്ങ​​​​നെ വീ​​​​ട്ട​​​​ക​​​​ങ്ങ​​​​ളി​​​​ൽ പോ​​​​ലും ശ​​​​ല്യ​​​​ക്കാ​​​​രാ​​​​യി പെ​​​​രു​​​​മാ​​​​റു​​​​ന്ന​​​​വ​​​​ർ വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലെ​​​​ത്ത​​​​പ്പെ​​​​ടു​​​​ന്പോൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യ​​​​ണ്ട​​​​ വലിയ ബാധ്യത അ​​​​ധ്യാ​​​​പ​​​​ക​​​​ർക്കാണ്.

ഇ​​​​ന്ന​​​​ത്തെ അ​​​​ധ്യാ​​​​പ​​​​ക​​​​രാകട്ടെ ഒ​​​​രു​​​​പാ​​​​ട് അ​​​​രു​​​​തു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ലാ​​​​ണ്. ഒ​​​​രു​​​​പാ​​​​ട് ‘നോ​​​​ക്കീം ക​​​​ണ്ടും’ കു​​​​റ​​​​ച്ചൊ​​​​ക്കെ നി​​​​സം​​​​ഗ​​​​മാ​​​​യും അ​​​​തി​​​​ലേ​​​​റെ ഭ​​​​യ​​​​പ്പാ​​​​ടോ​​​​ടെയും കു​​​​ഞ്ഞു​​​​ങ്ങ​​​​ളു​​​​ടെ മു​​​​മ്പി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​മു​​​​ണ്ട്. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളും ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളും പൊ​​​​തുസ​​​​മൂ​​​​ഹം​​ത​​​​ന്നെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രെ വ​​​​രു​​​​തി​​​​യി​​​​ലാ​​​​ക്കാ​​​​ൻ വെ​​​​മ്പ​​​​ൽ കൊ​​​​ള​​​​ളു​​​​ന്നു. എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും, കൊ​​​​റോ​​​​ണക്കാലത്തിനു ശേ​​​​ഷം കു​​​​ട്ടിക​​​​ളി​​​​ലു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന പെ​​​​രു​​​​മാ​​​​റ്റ വ്യ​​​​തി​​​​യാ​​​​നം ഏ​​​​റെ നി​​​​രീ​​​​ക്ഷി​​​​ക്കേണ്ട​​​​തും വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടേ​​​​ണ്ട​​​​തു​​​​മാ​​​​ണ്.

ആ​​​​ക്ടീ​​​​വാ​​​​കാ​​​​ൻ മ​​​​ടി​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ൾ

മ​​​​ധ്യ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഒ​​​​രു പ്ര​​​​മു​​​​ഖ വി​​​​ദ്യാ​​​​ല​​​​യ​​​​ത്തി​​​​ലെ വൈ​​​​ദി​​​​ക​​​​നാ​​​​യ അ​​​​ധ്യാ​​​​പ​​​​ക​​​​നുണ്ടാ​​​​യ അ​​​​നു​​​​ഭ​​​​വം ഇ​​​​ന്ന​​​​ത്തെ കു​​​​ട്ടി​​​​ക​​​​ൾ മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​രെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​യു​​​​മാ​​​​ക്കെ എ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് നോ​​​​ക്കി​​​​ക്കാ​​​​ണു​​​​ന്ന​​​​ത് എ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

സ്പോ​​​​ർ​​​​ട്സ് ദി​​​​നം ആ​​​​ഘോ​​​​ഷി​​​​ക്ക​​​​വേ ഒ​​​​രു കൈ​​​​യി​​​​ൽ മ​​​​ത്സ​​​​ര​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള ഫ​​​​യ​​​​ലു​​​​ക​​​​ളും മ​​​​റുകൈ​​​​യി​​​​ൽ പോ​​​​ർ​​​​ട്ട​​​​ബി​​​​ൾ സ്പീ​​​​ക്ക​​​​റു​​​​മാ​​​​യി (ബോ​​​​ക്സ്) ളോ​​​​ഹ ധ​​​​രി​​​​ച്ച വൈ​​​​ദി​​​​ക​​​​ൻ ഗ്രൗ​​​​ണ്ടി​​​​ന്‍റെ ഒ​​​​ര​​​​റ്റ​​​​ത്തു​​നി​​​​ന്നു മ​​​​റ്റേ അ​​​​റ്റ​​​​ത്തേ​​​​ക്കു ന​​​​ട​​​​ക്കു​​​​ന്നു... ഈ ​​​​കാ​​​​ഴ്ച ക​​​​ണ്ടു​​​​കൊ​​​​ണ്ട് മു​​​​തി​​​​ർ​​​​ന്ന കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പടെ ത​​​​ല​​​​ങ്ങും വി​​​​ല​​​​ങ്ങും സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ഒ​​​​ടു​​​​വി​​​​ൽ സ​​​​ഹി​​​​കെ​​​​ട്ട് തൊ​​​​ട്ട​​​​ടു​​​​ത്ത് കൂ​​​​ട്ടം കൂ​​​​ടി നി​​​​ന്ന കു​​​​ട്ടി​​​​ക​​​​ളോ​​​​ട് “ഒ​​​​ന്നു സ​​​​ഹാ​​​​യി​​​​ക്ക​​​​ടേ...” എ​​​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു! മു​​​​ൻ കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​ർ പ്ര​​​​ത്യേ​​​​കി​​​​ച്ച് വൈ​​​​ദി​​​​ക​​​​രും സി​​​​സ്റ്റേ​​​​ഴ്‌​​​​സും എ​​​​ന്തെ​​​​ങ്കി​​​​ലും കാ​​​​യി​​​​ക​​​​മാ​​​​യി ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​തു ക​​​​ണ്ടാ​​​​ൽ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ധാ​​​​രാ​​​​ളം കു​​​​ട്ടി​​​​ക​​​​ൾ സ്വ​​​​മേ​​​​ധ​​​​യാ എ​​​​ത്തി​​​​ച്ചേ​​​​ർ​​​​ന്നി​​​​രു​​​​ന്നു. ഒ​​​​രു പ​​​​രി​​​​ധിവ​​​​രെ ക്ലാ​​​​സി​​​​ലി​​​​രി​​​​ക്കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലാ​​​​ഞ്ഞി​​​​ട്ടാ​​​​യാ​​​​ലും പു​​​​റംജോ​​​​ലി​​​​ക​​​​ൾ ചെ​​​​യ്യാ​​​​ൻ കു​​​​റ​​​​ച്ച​​​​ധി​​​​കം കു​​​​ട്ടി​​​​ക​​​​ൾ ത​​​​യാ​​​​റു​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​തി​​​​ന് വ​​​​ലി​​​​യ മാ​​​​റ്റ​​​​മാ​​​​ണു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​വി​​ടെ വൈ​​​​ദി​​​​ക​​​​ന്‍റെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന കേ​​​​ൾ​​​​ക്കാ​​​​ത്ത മ​​​​ട്ടി​​​​ൽ വ​​​​ർ​​​​ത്ത​​​​മാ​​​​നം പ​​​​റ​​​​ഞ്ഞു​​കൊ​​​​ണ്ടി​​​​രു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് കൂ​​​​ടു​​​​ത​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും അ​​​​ദ്ദേ​​​​ഹ​​​​ത്തെ സ​​​​ഹാ​​​​യി​​​​ക്കാ​​​​നും ചി​​​​ല​​​​രു​​​​ണ്ടാ​​​​യി. ഓ​​​​ടി​​​​യെ​​​​ത്തി​​​​യ​​​​വ​​​​ർ പ​​​​ക്ഷേ, വൈ​​​​ദി​​​​ക​​ന്‍റെ കൈ​​​​യി​​​​ൽ​​നി​​​​ന്ന് വാ​​​​ങ്ങി​​​​യ​​​​ത് ഫ​​​​യ​​​​ലു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു മാ​​​​ത്രം!

കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ ജീ​​​​വ​​​​നു​​​​ള്ള ഫ​​​​യ​​​​ലു​​​​ക​​​​ളാ​​​​ണെ​​​​ന്നും കേ​​​​വ​​​​ല​​​​മൊ​​​​രു ഓ​​​​ഫി​​​​സ് ഫ​​​​യ​​​​ൽ പോ​​​​ലെ അ​​​​വ​​​​രെ കൈ​​​​കാ​​​​ര്യം ചെ​​​​യ്യ​​​​രു​​​​തെ​​​​ന്നു​​​​മൊ​​​​ക്കെ ബി​​എ​​​​ഡ് ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ മു​​​​ഴ​​​​ങ്ങി​​​​ക്കേ​​​​ട്ടി​​​​രു​​​​ന്നു. ഇന്ന​​​​ത്തെ കു​​​​ട്ടി​​​​ക​​​​ൾ ചു​​​​വ​​​​പ്പു​​​​നാ​​​​ട​​​​യി​​​​ൽ പൊ​​​​തി​​​​ഞ്ഞ ഫ​​​​യ​​​​ലു​​​​ക​​​​ളാ​​​​യി​​​​ത്തീ​​​​ർ​​​​ന്നി​​​​രി​​​​ക്കു​​​​ന്നോ എ​​​​ന്നു സം​​​​ശ​​​​യി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു. അ​​​​വ​​​​ർ​​​​ക്ക് അ​​​​വ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ന​​​​ന്നാ​​​​യ​​​​റി​​​​യാം. ക​​​​ട​​​​മ​​​​ക​​​​ളും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ങ്ങ​​​​ളും ഉ​​​​ള്ള​​​​താ​​​​യി ന​​​​ടി​​​​ക്കു​​​​ന്നു പോ​​​​ലു​​​​മി​​​​ല്ല. അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ക്ഷേ, നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പി​​​​ൻ​​​​ബ​​​​ല​​​​മു​​​​ണ്ടെ​​​​ന്നും ത​​​​ങ്ങ​​​​ളു​​​​ടെ സ്ഥാ​​​​നം അ​​​​ധ്യാ​​​​പ​​​​ക​​​​നേക്കാ​​​​ളോ സ്ഥാ​​​​പ​​​​ന​​​​ത്തേക്കാ​​​​ളോ മേ​​​​ലെ​​​​യാ​​​​ണെ​​​​ന്നും കു​​​​ട്ടി ചി​​​​ന്തി​​​​ക്കു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ടു​​ത​​​​ന്നെ അ​​​​വ​​​​രു​​​​ടെ ഇ​​​​ഷ്ട​​​​ങ്ങ​​​​ൾ മാ​​​​ത്രം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു. തി​​​​ര​​​​ത്തു​​​​ന്ന​​​​വ​​​​രെ അ​​​​വ​​​​ർ​​​​ക്ക് താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ല. വാ​​​​ശി തീ​​​​ർ​​​​ക്കാ​​​​ൻവേ​​​​ണ്ടി കു​​​​ട്ടി​​​​ക​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​രെ ക​​​​രു​​​​വാ​​​​ക്കു​​​​ന്ന എ​​​​ത്ര​​​​യോ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളാ​​​​ണ് പു​​​​റ​​​​ത്തു​​വ​​​​രു​​​​ന്ന​​​​ത്!

ല​​​​ഹ​​​​രി​​​​യും ആ​​​​സ​​​​ക്തി​​​​യും

ഇ​​​​ന്ന​​​​ത്തെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ശ​​​​രി​​​​ക​​​​ൾ ആ​​​​പേ​​​​ക്ഷി​​​​ക​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു. വീ​​​​ട്ടി​​​​ലും സ്കൂ​​​​ളി​​​​ലു​​​​മു​​​​ള്ള പെ​​​​രു​​​​മാ​​​​റ്റ​​​​ത്തി​​​​ൽ തു​​​​ട​​​​ങ്ങി ല​​​​ഹ​​​​രി​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം, ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് -സ്‌​​​​മാ​​​​ർ​​​​ട്ട് ഫോ​​​​ണു​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ വ​​​​രെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് തോ​​​​ന്നും പ​​​​ടി​​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്നു. ആ​​​​രും അ​​​​വ​​​​രെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ഷ്ട​​​​മി​​​​ല്ല; ഒ​​​​ട്ടു സ​​​​മ്മ​​​​തി​​​​ക്കു​​​​ക​​​​യു​​​​മി​​​​ല്ല. അ​​​​തു​​​​കൊ​​​​ണ്ടു​​ത​​​​ന്നെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​ത്തുനി​​​​ന്നു​​​​ള്ള കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളും കൂ​​​​ടി വ​​​​രു​​​​ന്നു. സ്വ​​​​ന്തം അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ളു​​​​ടെ​​​​യും ചി​​​​ത്ര​​​​ങ്ങ​​​​ൾ വ​​​​രെ ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യാ​​​​നു​​​​ള്ള മ​​​​ന​​​​ക്ക​​​​രു​​​​ത്തുവരെ ചി​​ല​​രെ​​ങ്കി​​ലും നേ​​ടി​​യി​​രി​​ക്കു​​ന്നു. വി​​​​വ​​​​രസാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ​​​​യി​​​​ൽ ന​​​​ല്ല പ​​​​രി​​​​ജ്ഞാ​​​​ന​​​​മു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ​​വ​​ർ. അ​​​​തി​​​​ന്‍റെ ദൂ​​​​ഷ്യ​​​​വ​​​​ശ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും അ​​​​വ​​​​ർ​​​​ക്ക് ന​​​​ന്നാ​​​​യി​​ട്ടറി​​​​യാം!

Latest News

Corehub Up