Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Henderson

ഹെ​ന്‍​ഡേ​ഴ്‌​സ​ണ്‍ ചെ​ല്‍​സി​യി​ല്‍

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് മി​ഡ്ഫീ​ല്‍​ഡ​ര്‍ ജോ​ര്‍​ദാ​ന്‍ ഹെ​ന്‍​ഡേ​ഴ്‌​സ​ണ്‍ ചെ​ല്‍​സി എ​ഫ്‌​സി​യി​ല്‍. 2011 മു​ത​ല്‍ 2023വ​രെ ലി​വ​ര്‍​പൂ​ളി​ന്‍റെ താ​ര​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ല്‍ എ​ത്തി​ഫാ​ഖ്, അ​യാ​ക്‌​സ്, ബ്രെ​ന്‍റ്‌​ഫോ​ഡ് ടീ​മു​ക​ള്‍​ക്കാ​യും ക​ളി​ച്ചു.

ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ഏ​ഴ് പ്ര​മു​ഖ ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ ഇം​ഗ്ലീ​ഷ് ടീ​മി​ല്‍ ഉ​ള്‍​പ്പെ​ട്ട ആ​ദ്യ ക​ളി​ക്കാ​ര​നാ​ണ് മു​പ്പ​ത്താ​റു​കാ​ര​നാ​യ ഹെ​ന്‍​ഡേ​ഴ്‌​സ​ണ്‍. ക്ല​ബ് ക​രി​യ​റി​ല്‍ 694 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 41 ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. ഇം​ഗ്ല​ണ്ടി​നാ​യി 91 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി, മൂ​ന്ന് ഗോ​ള്‍ നേ​ടി.

അ​തേ​സ​മ​യം, ഇം​ഗ്ലീ​ഷ് ക്ല​ബ്ബാ​യ ആ​ഴ്സ​ണ​ൽ എ​ഫ്സി​യി​ലേ​ക്ക് കൂ​ടു​മാ​റി​യേ​ക്കും എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ ബ്ര​സീ​ൽ താ​രം വി​നി​സ്യൂ​സ് ജൂ​ണി​യ​ർ സ്പാ​നി​ഷ് ക്ല​ബ്ബാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ക്യാ​ന്പി​ൽ തി​രി​ച്ചെ​ത്തി. ഫി​ഫ ലോ​ക​ക​പ്പി​നു​ശേ​ഷം വി​നി​സ്യൂ​സ് റ​യ​ൽ മാഡ്രിഡിന്‍റെ ക്യാ​ന്പി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

Latest News

Corehub Up