Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Henock

ദി​ലീ​പ് നാ​യ​ക​നാ​കു​ന്ന ഹെ​നോ​ക്ക്; ഫ​സ്റ്റ്ലു​ക്ക്  

ദി​ലീ​പ് ഫൊ​റ​ൻ​സി​ക് സ​ർ​ജ​നാ​യി അ​ഭി​ന​യി​ക്കു​ന്ന പു​തി​യ ചി​ത്രം ഹെ​നോ​ക്കി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ക്കി. താ​ര​ത്തി​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ക്കി​യ​ത്. ഉ​ല്ലാ​സ് കൃ​ഷ്‌​ണ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം എം ​സ്റ്റാ​ർ എ​ന്‍റ​ർ​ടൈ​ൻ​മെ​ൻ്റ്സ് നി​ർ​മി​ക്കു​ന്നു.

The man in the mist എ​ന്ന അ​ടി​ക്കു​റ​പ്പോ​ടെ​യാ​ണ് ഈ ​ചി​ത്ര​മെ​ത്തു​ന്ന​ത്. ഹെ​നോ​ക് എ​ന്ന ബൈ​ബി​ൾ വാ​ക്കി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ത് ദൈ​വ​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​വ​ൻ എ​ന്ന​താ​ണ്.

ആ​ല​പ്പു​ഴ കു​ട്ട​നാ​ട് പൂ​നെ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത്. റോ​ബി​നും ഉ​ല്ലാ​സ് കൃ​ഷ്ണ​യും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജോ​ണി ആ​ന്‍റ​ണി, എ​മി​ൽ ജോ​ർ​ജ്, അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ, ഗ്രേ​സ് ആ​ന്‍റ​ണി, മ​നോ​ജ് കെ.​യു., സു​ധി കോ​പ്പ, പ്രാ​ർ​ത്ഥ​ന എ​സ്., ശ്രു​തി ജ​യ​ൻ, ഷാ​ജു ശ്രീ​ധ​ർ, ര​ഘു​നാ​ഥ് പ​ലേ​രി, നി​സ്താ​ർ സെ​യ്ത്, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, സോ​ഹ​ൻ സീ​നു​ലാ​ൽ, വി​നോ​ദ് കെ​ടാ​മം​ഗ​ലം, ആ​ശാ മ​ഠ​ത്തി​ൽ ശ്രീ​കാ​ന്ത് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​ണ്.

ഛായാ​ഗ്ര​ഹ​ണം: ഷാ​ജി​കു​മാ​ർ, എ​ഡി​റ്റിം​ഗ്: ഷ​ഫീ​ഖ് വി.​ബി., സം​ഗീ​തം: മു​ജീ​ബ് മ​ജീ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: എ​മി​ൽ ജോ​ർ​ജ്, പ്രൊ​ഡ​ക്ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ: നോ​ബി​ൾ ജേ​ക്ക​ബ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: സു​നി​ൽ ദാ​സ്, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ: അ​രു​ൺ മ​നോ​ഹ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ദീ​പ​ക് എ. ​നാ​രാ​യ​ൺ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, ഡി​സൈ​ൻ​സ്: യെ​ല്ലോ ടൂ​ത്ത്സ്, സ്റ്റി​ൽ​സ്: ന​ന്ദു, ഡി​ജി​റ്റ​ൽ പ്ര​മോ​ഷ​ൻ​സ്: അ​നൂ​പ് സു​ന്ദ​ര​ൻ, വേ​ഫ​റ​ർ ഫി​ലിം​സ് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up