Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HeroicNeighbors

Special

ഫ്ലാ​റ്റി​ന്‍റെ 12-ാം നി​ല​യി​ൽ കു​ടു​ങ്ങി​യ പി​ഞ്ചു​കു​ഞ്ഞി​നെ കൈ​ക​ളി​ൽ താ​ങ്ങി അ​യ​ൽ​വാ​സി​ക​ൾ!

ചൈ​ന​യി​ലെ ഫു​ജി​യാ​ൻ പ്ര​വി​ശ്യ​യി​ലു​ള്ള ഷാ​ങ്പിം​ഗ് ന​ഗ​ര​ത്തി​ൽ ഫ്ലാ​റ്റി​ന്‍റെ 12-ാം നി​ല​യി​ലെ ജ​ന​ൽ ഗ്രി​ല്ലി​ൽ കു​ടു​ങ്ങി​യ മൂ​ന്ന് വ​യ​സു​കാ​രി​യെ അ​യ​ൽ​വാ​സി​ക​ളും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

അ​മ്മ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി പു​റ​ത്തു​പോ​യ സ​മ​യ​ത്ത് കു​ട്ടി ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ത​ല ഗ്രി​ല്ലി​ന്‍റെ അ​ഴി​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

കു​ട്ടി തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട സ​മീ​പ​വാ​സി​ക​ൾ ഉ​ട​ൻ ത​ന്നെ താ​ഴ​ത്തെ നി​ല​യി​ലെ ഫ്ലാ​റ്റി​ലെ​ത്തി ജ​ന​ലി​ലൂ​ടെ സ്റ്റൂ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് കു​ഞ്ഞി​ന് താ​ങ്ങു ന​ൽ​കി.

പി​ന്നീ​ട് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന് കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചെ​റി​യ കു​ട്ടി​ക​ളെ വീ​ടു​ക​ളി​ൽ ഒ​റ്റ​യ്ക്കാ​ക്കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ് ഈ ​സം​ഭ​വം ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up