Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Power Committee

റി​ട്ട. ജ​ഡ്ജി വി.​ജി.​അ​രു​ൺ ശ​ബ​രി​മ​ല ഉ​ന്ന​താ​ധി​കാ​ര സ​മി​തി ചെ​യ​ർ​മാ​ൻ

പ​ത്ത​നം​തി​ട്ട: റി​ട്ട. ഹൈ​ക്കോ​ട​തി ജ​ഡ്ജി വി.​ജി. അ​രു​ണി​നെ ശ​ബ​രി​മ​ല ഉ​ന്ന​താ​ധി​കാ​ര സ​മി​തി ചെ​യ​ർ​മാ​നാ​യി നി​യോ​ഗി​ച്ചു. ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന റി​ട്ട. ജ​സ്റ്റീ​സ് സീ​രി​ജ​ഗ​ൻ മ​ര​ണ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​യ​മ​നം.

ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ചാ​ണ് പു​തി​യ നി​യ​മ​നം ന​ട​ത്തി​യ​ത്. ക​മ്മി​റ്റി​യു​ടെ ത​ട​സ​മി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഒ​രു പു​തി​യ ചെ​യ​ർ​മാ​നെ നി​യ​മി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 2009ലാ​ണ് കോ​ട​തി ഹൈ​പ​വ​ർ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​ത്.

Latest News

Corehub Up