Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Levels Of

ലി​​​പ്സ്റ്റി​​​ക്കി​​​ലും ഫേ​​​സ്ക്രീ​​​മി​​​ലും മെ​​​ർ​​​ക്കു​​​റി​​​യു​​​ടെ അ​​​ള​​​വ് കൂ​​​ടു​​​ത​​​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​​​​ണ്ടു മാ​​​​​സം മു​​​​​മ്പ് ഓ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ സൗ​​​​​ന്ദ​​​​​ര്യ എ​​​​​ന്ന പേ​​​​​രി​​​​​ൽ ഡ്ര​​​​​ഗ്സ് ക​​​​​ണ്‍​ട്രോ​​​​​ൾ​​വ​​​​​കു​​​​​പ്പു ന​​​​​ട​​​​​ത്തി​​​​​യ റെ​​​​​യ്ഡി​​ൽ 10 ല​​​​​ക്ഷ​​​​​ത്തോ​​​​​ളം രൂ​​​​​പ​​​​​യു​​​​​ടെ വ്യാ​​​​​ജ​​​​​സൗ​​​​​ന്ദ​​​​​ര്യ വ​​​​​സ്തു​​​​​ക്ക​​​​​ൾ പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു. ചി​​​​​ല ലി​​​​​പ്സ്റ്റി​​​​​ക്, ഫേ​​​​​സ് ക്രീം ​​​​​സാ​​​​​ന്പി​​​​​ളു​​​​​ക​​​​​ളി​​​​​ൽ അ​​​​​നു​​​​​വ​​​​​ദ​​​​​നീ​​​​​യ​​​​​മാ​​​​​യ​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ മെ​​​​​ർ​​​​​ക്കു​​​​​റി​​​​​യു​​​​​ടെ അം​​​​​ശ​​വും ക​​​​​ണ്ടെ​​​​​ത്തി​​​. ഇ​​​​​തു വൃ​​​​​ക്ക​​​​​ക​​​​​ളി​​​​​ൽ അ​​​​​ട​​​​​ക്കം ഗു​​​​​രു​​​​​ത​​​​​ര രോ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഇ​​​​​ട​​​​​യാ​​​​​ക്കു​​​​​മെ​​​​​ന്നു മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പും ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു.

കോ​​​​​സ്മെ​​​​​റ്റി​​​​​ക്സ് റൂ​​​​​ൾ​​​​​സ് 2020 പ്ര​​​​​കാ​​​​​രം മാ​​​​​ന​​​​​ദ​​​​​ണ്ഡം പാ​​​​​ലി​​​​​ക്കാ​​​​​ത്ത​​​​​തും മ​​​​​തി​​​​​യാ​​​​​യ കോ​​​​​സ്മെ​​​​​റ്റി​​​​​ക്സ് നി​​​​​ർ​​​​​മാ​​​​​ണ ലൈ​​​​​സ​​​​​ൻ​​​​​സു​​​​​ക​​​​​ളി​​​​​ല്ലാ​​​​​തെ നി​​​​​ർ​​​​​മി​​​​​ച്ചു വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്ത​​​​​തും നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ൾ പാ​​​​​ലി​​​​​ക്കാ​​​​​തെ വി​​​​​പ​​​​​ണി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ച്ച​​​​​തു​​​​​മാ​​​​​യ സൗ​​​​​ന്ദ​​​​​ര്യ​​​​​വ​​​​​ർ​​​​​ധ​​​​​ക വ​​​​​സ്തു​​​​​ക്ക​​​​​ളാ​​​​​ണ് പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​ത്. കൗ​​​​​മാ​​​​​ര പ്രാ​​​​​യ​​​​​ക്കാ​​​​​രി​​​​​ലും കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ലും ഫേ​​​​​സ് ക്രീ​​​​​മു​​​​​ക​​​​​ളു​​​​​ടെ അ​​​​​മി​​​​​ത ഉ​​​​​പ​​​​​യോ​​​​​ഗ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ വ്യാ​​​​​പ​​​​​ക​​​​​മാ​​​​​ണെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പ​​​​​രി​​​​​ശോ​​​​​ധ​​​​​ന. സാ​​​​​ന്പി​​​​​ളു​​​​​ക​​​​​ൾ ശേ​​​​​ഖ​​​​​രി​​​​​ച്ച് ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​ര പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കാ​​​​​യി വ​​​​​കു​​​​​പ്പി​​​​​ന്‍റെ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ഡ്ര​​​​​ഗ്സ് ടെ​​​​​സ്റ്റിം​​​​​ഗ് ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​യ​​​​​ച്ചു.

ബേ​​​​​ബി പൗ​​​​​ഡ​​​​​ർ, ബേ​​​​​ബി സോ​​​​​പ്പ്, ബേ​​​​​ബി ഓ​​​​​യി​​​​​ൽ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യം നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള​​​​​താ​​​​​യി പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. മു​​​​​ഖ​​​​​ച​​​​​ർ​​​​​മം വെ​​​​​ളു​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള ക്രീ​​​​​മു​​​​​ക​​​​​ളു​​​​​ടെ അ​​​​​മി​​​​​ത​​​​​വും ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല​​​​​വു​​​​​മാ​​​​​യ ഉ​​​​​പ​​​​​യോ​​​​​ഗം ഗു​​​​​രു​​​​​ത​​​​​ര ആ​​​​​രോ​​​​​ഗ്യ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഇ​​​​​ട​​​​​യാ​​​​​ക്കു​​​​​മെ​​​​​ന്നും ക​​​​​ണ്ടെ​​​​​ത്തി. നി​​​​​ർ​​​​​മാ​​​​​താ​​​​​വി​​​​​ന്‍റെ പേ​​​​​രും പൂ​​​​​ർ​​​​​ണ വി​​​​​ലാ​​​​​സ​​​​​വും ഇ​​​​​വ​​​​​യി​​​​​ൽ അ​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ടു​​​​​ള്ള ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​വ​​​​​ര​​​​​വും ലേ​​​​​ബ​​​​​ലി​​​​​ൽ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ടോ എന്ന്‌ ഉ​​​​​റ​​​​​പ്പാ​​​​​ക്കി വേ​​​​​ണം സൗ​​​​​ന്ദ​​​​​ര്യ​​​​​വ​​​​​ർ​​​​​ധ​​​​​ക വ​​​​​സ്തു​​​​​ക്ക​​​​​ൾ വാ​​​​​ങ്ങാ​​​​​നെ​​​​​ന്നാ​​​​​ണ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. പ​​​​​രാ​​​​​തി​​​​​ക​​​​​ൾ ഡ്ര​​​​​ഗ്സ് ക​​​​​ണ്‍​ട്രോ​​​​​ൾ വ​​​​​കു​​​​​പ്പി​​​​​ന്‍റെ ടോ​​​​​ൾ-​​​​​ഫ്രീ ഹെല്‍പ്‌ലൈന്‍:1800-425-3182 മു​​​​​ഖേ​​​​​ന ന​​​​​ൽ​​​​​കാം.

ഓ​​​ണ്‍​ലൈ​​​നി​​​ൽ വി​​​ൽ​​​ക്കു​​​ന്ന ക്രീ​​​മു​​​ക​​​ൾ​​​ക്കു നി​​​യ​​​ന്ത്ര​​​ണം കൊ​​​ണ്ടു​​​വ​​​രും: മ​​​ന്ത്രി
മു​​​​​ഖ​​​​​കാ​​​​​ന്തി വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​യി ഓ​​​​​ണ്‍​ലൈ​​​​​നി​​​​​ൽ വി​​​​​ൽ​​​​​ക്കു​​​​​ന്ന ക്രീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കു നി​​​​​യ​​​​​ന്ത്ര​​​​​ണം കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്ന് ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രി കെ.​​​​​ മു​​​​​ര​​​​​ളീ​​​​​ധ​​​​​ര​​​​​ൻ. ഇ​​​​​ത്ത​​​​​രം ക്രീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ പ​​​​​രാ​​​​​തി കി​​​​​ട്ടു​​​​​ന്ന​​​​​ത​​​​​നു​​​​​സ​​​​​രി​​​​​ച്ച് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ഭാ​​​​​ഗ​​​​​ത്തുനി​​​​​ന്നു ന​​​​​ട​​​​​പ​​​​​ടി​​​​​യു​​​​​ണ്ടാ​​​​​കും. ഇ​​​​​തു വാ​​​​​ങ്ങു​​​​​ന്ന​​​​​വ​​​​​രും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രും ശ്ര​​​​​ദ്ധി​​​​​ക്ക​​​​​ണം.

പ​​​​​രാ​​​​​തി കി​​​​​ട്ടി​​​​​യാ​​​​​ൽ ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​കും. സ​​​​​ർ​​​​​ക്കാ​​​​​ർ അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച ക്രീ​​​​​മു​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മേ വാ​​​​​ങ്ങാ​​​​​വൂ എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up