Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hijab

ഹി​ജാ​ബ് ഇ​സ്ലാ​മി​ലെ അ​നി​വാ​ര്യ മ​താ​ചാ​ര​മ​ല്ല; നി​രീ​ക്ഷ​ണ​വു​മാ​യി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

പ്ര​യാ​ഗ്രാ​ജ്: സ്കൂ​ൾ യൂ​ണി​ഫോ​മി​നൊ​പ്പം ഹി​ജാ​ബ് ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ത​ള്ളി. ഹി​ജാ​ബ് ഇ​സ്ലാ​മി​ലെ അ​നി​വാ​ര്യ മ​താ​ചാ​ര​മ​ല്ലെ​ന്നെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഏ​കീ​കൃ​ത യൂ​ണി​ഫോം നി​ർ​ബ​ന്ധ​മാ​ണെ​ന്നും മ​ത​പ​ര​മാ​യ ഇ​ഷ്ട​ത്തി​ന്‍റെ പേ​രി​ൽ യൂ​ണി​ഫോ​മി​ൽ മാ​റ്റം വ​രു​ത്താ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഹി​ജാ​ബ് ഇ​സ്ലാ​മി​ലെ അ​നി​വാ​ര്യ മ​താ​ചാ​ര​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന മ​തി​യാ​യ തെ​ളി​വു​ക​ൾ ഹ​ർ​ജി​ക്കാ​രി ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. പ്ര​യാ​ഗ്‌​രാ​ജി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ പ​തി​നൊ​ന്നാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം തേ​ടി​യ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​മ്മ മു​ഖേ​ന കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​റാം ക്ലാ​സ് മു​ത​ൽ ഹി​ജാ​ബ് ധ​രി​ച്ചാ​ണ് സ്കൂ​ളി​ൽ എ​ത്തി​യി​രു​ന്ന​ത്.

യൂ​ണി​ഫോ​മി​നൊ​പ്പം ഹി​ജാ​ബ് ധ​രി​ക്കു​ന്ന​ത് തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​നി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റ് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സ് ജെ.​ജെ.​മു​നീ​ർ, ജ​സ്റ്റീ​സ് ഇ​ന്ദ്ര​ജീ​ത് ശു​ക്ല എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. മു​ൻ ക്ലാ​സു​ക​ളി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ഹി​ജാ​ബ് ധ​രി​ക്കു​ന്ന​തി​നെ എ​തി​ർ​ത്തി​രു​ന്നി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ അ​ത് സ്ഥി​ര​മാ​യ അ​വ​കാ​ശ​മാ​യി ഉ​ന്ന​യി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

പൊ​തു​വാ​യ യൂ​ണി​ഫോം ന​ട​പ്പാ​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ച്ച​ട​ക്ക​വും തു​ല്യ​ത​യും വ​ള​ർ​ത്താ​നും സ്കൂ​ളു​ക​ളി​ൽ മ​ത​നി​ര​പേ​ക്ഷ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഹ​ർ​ജി​ക്കാ​രി പ​ഠി​ച്ചി​രു​ന്ന മു​ൻ ക്ലാ​സു​ക​ളി​ലെ ചി​ത്ര​ങ്ങ​ളും കോ​ട​തി പ​രി​ശോ​ധി​ച്ചു. അ​തേ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട മ​റ്റു പെ​ൺ​കു​ട്ടി​ക​ളാ​രും ഹി​ജാ​ബ് ധ​രി​ച്ചി​രു​ന്നി​ല്ലെ​ന്ന കാ​ര്യ​വും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Kerala

‘കു​ട്ടി​ക്ക് മാ​ന​സി​ക പ്ര​യാ​സം ഉ​ണ്ടാ​യാ​ൽ ഉ​ത്ത​ര​വാ​ദി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്’: മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി

കോ​ഴി​ക്കോ​ട്: പ​ള്ളു​രു​ത്തി സെ​ന്‍റ് റീ​ത്താ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ഹി​ജാ​ബ് വി​വാ​ദ​ത്തി​ല്‍ സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റി​നെ​തി​രേ വീ​ണ്ടും വി​മ​ര്‍​ശ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. കു​ട്ടി സ്കൂ​ള്‍ വി​ടാ​ന്‍ കാ​ര​ണ​ക്കാ​രാ​യ​വ​ര്‍ മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രു​മെ​ന്ന് മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

കു​ട്ടി​ക്ക് ആ ​സ്കൂ​ളി​ലേ​ക്ക് പോ​കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​വു​മു​ണ്ട്. എ​ന്തി​ന്‍റെ പേ​രി​ലാ​ണ് കു​ട്ടി സ്കൂ​ളി​ലേ​ക്ക് പോ​കാ​ത്ത​തെ​ന്നും ആ​രു​ടെ വീ​ഴ്ച മൂ​ല​മാ​ണ് പോ​കാ​ത്ത​തെ​ന്നും പ​രി​ശോ​ധി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​ഞ്ഞു.

കു​ട്ടി അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ്ദം വ​ള​രെ വ​ലു​താ​ണ്. ഒ​രു കു​ട്ടി​യു​ടെ പ്ര​ശ്നം ആ​ണെ​ങ്കി​ലും സം​ര​ക്ഷ​ണം ന​ൽ​കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. കു​ട്ടി​യെ വി​ളി​ച്ച് ആ ​പ്ര​ശ്നം തീ​ർ​ക്കാ​ൻ ശ്ര​മി​ക്ക​ണം. യൂ​ണി​ഫോ​മി​ന്‍റെ കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ല്‍, സ്കൂ​ളി​ന് മാ​ന്യ​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നു.

ന​മു​ക്ക് ഭ​ര​ണ​ഘ​ട​ന​യും വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ങ്ങ​ളും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ നി​യ​മ​ങ്ങ​ളു​മു​ണ്ട്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ വി​ദ്യാ​ഭ്യാ​സം ചെ​യ്യാ​ന്‍ പ​റ്റു​ള്ളു. ഏ​തെ​ങ്കി​ലും ഒ​രു മാ​നേ​ജ്‌​മെ​ന്‍റ് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ അ​ധി​കാ​ര​ങ്ങ​ള്‍ സ്വ​യം ഏ​റ്റെ​ടു​ത്ത് ഭ​ര​ണം ന​ട​ത്താ​ന്‍ നോ​ക്കി​യാ​ല്‍ അ​ത് ന​ട​ക്കു​ന്ന കാ​ര്യ​മ​ല്ല. അ​ങ്ങ​നെ കേ​ര​ള​ത്തി​ല്‍ ഒ​രു കീ​ഴ്‌​വ​ഴ​ക്ക​വും ഇ​ല്ല.

ശി​രോ​വ​സ്ത്രം ധ​രി​ച്ച ടീ​ച്ച​റാ​ണ് കു​ട്ടി​യോ​ട് ശി​രോ​വ​സ്ത്രം ധ​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ​ത്. അ​തൊ​ക്കെ വി​രോ​ധാ​ഭാ​സ​മാ​യി​ട്ടേ കാ​ണാ​ന്‍ പ​റ്റു​ള്ളു. വാ​ശി​യും വൈ​രാ​ഗ്യ​വും മാ​റ്റി​വെ​ച്ച് കു​ട്ടി​യെ ഉ​ള്‍​ക്കൊ​ണ്ട് പ​ഠി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ചെ​യ്യു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പാ​ല​ക്കാ​ട്ടെ 14 കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഡി​ഡി​ഇ​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് തൃ​പ്തി​ക​ര​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

ഹി​ജാ​ബ് വി​വാ​ദം: മാ​നേ​ജ്‌​മെ​ന്‍റി​ന് പ്ര​ത്യേ​ക അ​ജ​ണ്ട, സ​ര്‍​ക്കാ​രി​നെ വെ​ല്ലു​വി​ളി​ക്കാ​ൻ നോ​ക്കേ​ണ്ടെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പ​ള്ളു​രു​ത്തി സെ​ന്‍റ് റീ​ത്താ​സ് സ്കൂ​ളി​ലെ ശി​രോ​വ​സ്ത്ര വി​വാ​ദ​ത്തി​ൽ വീ​ണ്ടും മ​ല​ക്കം​മ​റി​ഞ്ഞ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ‌​കു​ട്ടി. സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ശേ​ഷ​വും സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി മ​ന്ത്രി​യേ​യും സ​ര്‍​ക്കാ​രി​നേ​യും വി​മ​ര്‍​ശി​ക്കു​ന്ന​തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​മാ​ണെ​ന്നും ശി​വ​ന്‍​കു​ട്ടി ആ​രോ​പി​ച്ചു. പ്ര​ത്യേ​ക അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​തെ​ല്ലാം ന​ട​ക്കു​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. സ​ർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ക്കാ​ൻ നോ​ക്ക​ണ്ടെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കോ​ണ്‍​ഗ്ര​സി​ന് വേ​ണ്ടി​യോ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും വേ​ണ്ടി​യോ രാ​ഷ്ട്രീ​യ​പ​ര​വും വ​ര്‍​ഗീ​യ​പ​ര​വു​മാ​യ വി​വേ​ച​നം കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സൃ​ഷ്ടി​ക്കാ​ന്‍ ആ​ര് ശ്ര​മി​ച്ചാ​ലും അ​ത് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത്‌​നി​ന്നും അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​യു​ടെ ഭാ​ഗ​ത്ത്‌​നി​ന്നും ഉ​ണ്ടാ​യ അ​പ​ക്വ​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പ്ര​ശ്‌​ന​ത്തെ കൂ​ടു​ത​ല്‍ വ​ഷ​ളാ​ക്കാ​നെ ഉ​പ​ക​രി​ക്കൂ. അ​തൊ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് യോ​ജി​ച്ച​ത​ല്ല. സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചാ​ല്‍ മ​റു​പ​ടി പ​റ​യേ​ണ്ട​ത് പി​ടി​എ പ്ര​സി​ഡ​ന്‍റും അ​ഭി​ഭാ​ഷ​ക​യു​മ​ല്ലെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റി​ന് ഓ​ര്‍​മ വേ​ണം. സ​ര്‍​ക്കാ​രി​ന് മു​ക​ളി​ലാ​ണ് ത​ങ്ങ​ളെ​ന്ന ഭാ​വം ഉ​ണ്ടെ​ങ്കി​ല്‍ അ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ശി​വ​ന്‍​കു​ട്ടി വ്യ​ക്ത​മാ​ക്കി.

Editorial

നിസ്കാരമുറിയടച്ചപ്പോൾ ശിരോവസ്ത്രം

വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ കു​​​​ടി​​​​യേ​​​​റി സ്വ​​​​ന്തം മ​​​​ത​​​​ത്തി​​​​ന്‍റെ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ​​​​കൊ​​​​ണ്ട് അ​​​​ന്നാ​​​​ട്ടു​​​​കാ​​​​രെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഫ​​​​ലം ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ ലോ​​​​ക​​​​മെ​​​​ങ്ങും അ​​​​നു​​​​ഭ​​​​വി​​​​ച്ചുതു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്.
മ​​​തേ​​​ത​​​ര​​​സ​​​മൂ​​​ഹ​​​ത്തെ വെ​​​റു​​​പ്പി​​​ക്കു​​​ന്ന ഇ​​​ത്ത​​​രം പ്ര​​​ക​​​ട​​​ന​​​ക്കാ​​​ർ ഇ​​​പ്പോ​​​ഴു​​​ള്ള​​​തു പ​​​ള്ളു​​​രു​​​ത്തി​​​യി​​​ലെ പ​​​ള്ളി​​​ക്കൂ​​​ട​​​ത്തി​​​ലാ​​​ണ്.

പ​ള്ളു​രു​ത്തി സെ​ന്‍റ് റീ​ത്താ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ മു​സ്‌​ലിം പെ​ൺ​കു​ട്ടി​യെ ശി​രോ​വ​സ്ത്രം (ഹി​ജാ​ബ്) ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ​തി​രേ മാ​താ​പി​താ​ക്ക​ളും മു​സ്‌​ലിം സം​ഘ​ട​ന​യും സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സം സ്കൂ​ൾ അ​ട​യ്ക്കേ​ണ്ടി​വ​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ക്രൈ​സ്ത​വ സ്കൂ​ളു​ക​ളി​ൽ നി​സ്കാ​ര​മു​റി​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​വ​ർ ഇ​ക്കൊ​ല്ലം ഹി​ജാ​ബ് ധ​രി​ക്കാ​നു​ള്ള ആ​വ​ശ്യ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

കോ​ട​തി​വി​ധി​ക​ളെ​പ്പോ​ലും മാ​നി​ക്കാ​തെ, ഭ​ര​ണ​ഘ​ട​നാ​വ​കാ​ശം നി​ഷേ​ധി​ച്ചെ​ന്ന ഇ​ര​വാ​ദ​വും പൊ​ക്കി​പ്പി​ടി​ച്ചു​ള്ള നാ​ട​ക​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട സ​മു​ദാ​യ​ത്തി​ന്‍റെ നേ​താ​ക്ക​ൾ ത​ന്നെ തി​ര​ശീ​ല​യി​ടു​ന്ന​ത് ന​ല്ല​താ​ണ്. ഒ​രു ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര സ​മൂ​ഹ​ത്തെ മ​ത​ശാ​ഠ്യ​ങ്ങ​ൾ​കൊ​ണ്ട് പൊ​റു​തി​മു​ട്ടി​ക്കു​ന്ന​വ​രെ നി​യ​ന്ത്രി​ക്ക​ണം. പ​ള്ളു​രു​ത്തി​യി​ലു​ൾ​പ്പെ​ടെ എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും യൂ​ണി​ഫോം മാ​നേ​ജ്മെ​ന്‍റു​ക​ൾ തീ​രു​മാ​നി​ക്ക​ട്ടെ; താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്കു മ​ത​പ്ര​ക​ട​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന സ്കൂ​ളി​ലേ​ക്കു പോ​കാ​മ​ല്ലോ.

അ​ച്ച​ട​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യൂ​ണി​ഫോം വ​സ്ത്ര​ധാ​ര​ണ​ത്തെ മാ​നി​ക്കാ​തെ, എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ശി​രോ​വ​സ്ത്രം ധ​രി​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റ് അ​നു​വ​ദി​ക്കാ​ത്ത​താ​ണ് പ്ര​ശ്നം. ഈ ​വ​ർ​ഷം പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​നി ഇ​തു​വ​രെ ഹി​ജാ​ബ് ധ​രി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ത് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യെ ശി​രോ​വ​സ്ത്രം ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്ഡി​പി​ഐ തൃ​പ്പൂ​ണി​ത്തു​റ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ർ സ്കൂ​ളി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ച​ത്.

സ്കൂ​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​വ​രെ പോ​ലീ​സെ​ത്തി മാ​റ്റു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, പ​രീ​ക്ഷ തു​ട​ങ്ങാ​നി​രി​ക്കെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും അ​ന​ധ്യാ​പ​ക​രു​ടെ​യു​മൊ​ക്കെ മാ​ന​സി​ക സ​മ്മ​ർ​ദ​മൊ​ഴി​വാ​ക്കാ​ൻ സ്കൂ​ളി​നു ര​ണ്ടു ദി​വ​സ​ത്തേ​ക്ക് അ​വ​ധി ന​ൽ​കാ​ൻ പ്രി​ൻ​സി​പ്പ​ൽ നി​ർ​ബ​ന്ധി​ത​യാ​യി.

സ്കൂ​ളു​ക​ളി​ൽ യൂ​ണി​ഫോം മ​റ​യ്ക്കു​ന്ന രീ​തി​യി​ലു​ള്ള വേ​ഷം പാ​ടി​ല്ലെ​ന്നും യൂ​ണി​ഫോം എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ബാ​ധ​ക​മാ​ണെ​ന്നും പ​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും ബാ​ല​ൻ​സ് ചെ​യ്താ​ണു പ്ര​തി​ക​രി​ച്ച​ത്. മ​റ്റു മ​ത​സ്ഥ​ർ ന​ട​ത്തു​ന്ന സ്കൂ​ളു​ക​ളി​ൽ നി​സ്കാ​ര​മു​റി​യു​ടെ​യും ഹി​ജാ​ബി​ന്‍റെ​യു​മൊ​ക്കെ മ​റ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന മ​ത​മൗ​ലി​ക​വാ​ദ​ത്തെ ചെ​റു​ക്കു​ന്ന​ത​ല്ലേ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധം? ഈ ​വി​ഷ​യ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സ്കൂ​ളി​ലും പ​രി​സ​ര​ത്തും ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​മു​ണ്ട്.

സ​ർ​ക്കാ​രി​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​നും കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. ഹ​ർ​ജി ന​വം​ബ​ർ 10ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. മ​ത​വ​ർ​ഗീ​യ​ത സ​മൂ​ഹ​ത്തെ ഛിന്ന​ഭി​ന്ന​മാ​ക്കു​ന്ന ഇ​ക്കാ​ല​ത്ത്, കു​ട്ടി​ക​ളെ​യെ​ങ്കി​ലും വെ​റു​തേ വി​ട്ടു​കൂ​ടേ? ഒ​ന്നോ ര​ണ്ടോ വ്യ​ക്തി​ക​ളോ മ​ത​സം​ഘ​ട​ന​യോ വി​ചാ​രി​ച്ചാ​ൽ മ​റ്റെ​ല്ലാ​വ​രും പേ​ടി​ച്ചു പി​ന്മാ​റ​ണ​മെ​ന്ന നി​ല, രാ​ഷ്‌​ട്രീ​യ​മൗ​ന​ത്തി​ന്‍റെ​കൂ​ടി ഫ​ല​മാ​ണ്. മ​തേ​ത​ര​ത്വ​മോ വ​ർ​ഗീ​യ​പ്രീ​ണ​ന​മോ ഏ​തെ​ങ്കി​ലു​മൊ​ന്ന് പാ​ർ​ട്ടി​ക​ൾ ഒ​ഴി​വാ​ക്ക​ണം; ജ​നം തെ​റ്റി​ദ്ധ​രി​ക്കാ​തി​രി​ക്ക​ട്ടെ.

അ​ഗ​സ്റ്റീ​നി​യ​ൻ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 30 വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ള്ളു​രു​ത്തി സെ​ന്‍റ് റീ​ത്താ​സ് പ​ബ്ലി​ക് സ്കൂ​ൾ പ​ശ്ചി​മ​കൊ​ച്ചി​യി​ലെ മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷ​മു​ള്ള സി​ബി​എ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​ണ്. പ്രീ ​കെ​ജി മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള 450 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ പ​ഠി​ക്കു​ന്നു​ണ്ട്. മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ലേ​ത് ഉ​ൾ​പ്പെ​ടെ 449 മ​റ്റു വി​ദ്യാ​ർ​ഥി​ക​ളെ​പ്പോ​ലെ പെ​രു​മാ​റാ​ൻ പ​റ്റി​ല്ലെ​ന്ന വാ​ശി​യി​ലാ​ണെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ൾ വി​ദ്യാ​ർ​ഥി​നി​യെ അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന മ​റ്റേ​തെ​ങ്കി​ലും സ്കൂ​ളി​ലേ​ക്കു മാ​റ്റേ​ണ്ട​താ​ണ്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ യൂ​ണി​ഫോം ഏ​താ​യി​രി​ക്ക​ണ​മെ​ന്നു നി​ശ്ച​യി​ക്കു​ന്ന​തി​ന് മാ​നേ​ജ്‌​മെ​ന്‍റി​ന് പൂ​ര്‍​ണ അ​ധി​കാ​ര​മു​ണ്ടെ​ന്ന് 2018ൽ ​കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി മു​ഹ​മ്മ​ദ് മു​ഷ്താ​ഖും 2022ൽ ​ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യും വി​ധി​ച്ചി​ട്ടു​ള്ള​താ​ണ്. ഇ​തി​നെ​തി​രേ​യു​ള്ള ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി​യു​ടെ ര​ണ്ടം​ഗ ബെ​ഞ്ചി​ൽ ഭി​ന്ന​വി​ധി ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം കേ​സ് വി​ശാ​ല ബെ​ഞ്ചി​നു വി​ട്ടി​രി​ക്കു​ക​യാ​ണ്.

ത​ങ്ങ​ളു​ടെ സ്കൂ​ളി​ന്‍റെ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച്, സ​ഹ​പാ​ഠി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വി​കാ​ര​ങ്ങ​ളെ ബ​ഹു​മാ​നി​ച്ച് പ​ഠി​ക്കാ​നെ​ത്തു​ന്ന മു​സ്‌​ലിം ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും മാ​തൃ​ക എ​ന്താ​ണ് ചി​ല​ർ​ക്കു മാ​ത്രം അ​സാ​ധ്യ​മാ​കു​ന്ന​ത്? വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ കു​ടി​യേ​റി സ്വ​ന്തം മ​ത​ത്തി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ൾ​കൊ​ണ്ട് അ​ന്നാ​ട്ടു​കാ​രെ പ്ര​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഫ​ലം ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ ലോ​ക​മെ​ങ്ങും അ​നു​ഭ​വി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ചെ​റു​പ്പം മു​ത​ലേ കു​ട്ടി​ക​ളി​ൽ തീ​വ്ര മ​ത​വി​കാ​രം കു​ത്തി​നി​റ​യ്ക്കു​ന്ന ഇ​ത്ത​രം പ്ര​ക​ട​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രു​ക​ളും കോ​ട​തി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ളെ​യെ​ങ്കി​ലും ര​ക്ഷി​ക്ക​ണം.

ത​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്ന ഇ​ര​ക്ക​ര​ച്ചി​ലു​മാ​യി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ചാ​ന​ലു​ക​ളി​ൽ പ്ര​ക​ട​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​നും പ്രീ​ണി​പ്പി​ക്കാ​നു​മാ​യി കു​രി​ശി​നെ​യും ഏ​ല​സി​നെ​യും കു​ങ്കു​മ​ത്തെ​യു​മൊ​ക്കെ, വ്യ​ക്തി​ത്വം മ​റ​യ്ക്കു​ന്ന ഹി​ജാ​ബി​നോ​ടു കൂ​ട്ടി​ക്കെ​ട്ടു​ന്ന​വ​രു​മു​ണ്ട്. ഇ​വ​രൊ​ക്കെ വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ​യെ മ​ത​ഭ്രാ​ന്തി​ന് കൂ​ട്ടി​ക്കൊ​ടു​ക്കു​ക​യാ​ണ്. വി​വി​ധ മ​ത​ങ്ങ​ളി​ലെ പു​രോ​ഹി​ത-​സ​ന്യാ​സ വേ​ഷ​ങ്ങ​ളെ പി​ടി​ച്ചും ഹി​ജാ​ബി​നെ ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മ​മു​ണ്ട്. സ​ന്യ​സ്ഥ​രു​ടെ അ​നി​വാ​ര്യ സ്ഥാ​ന​ചി​ഹ്ന​ങ്ങ​ളെ രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ​ല്ലാം അ​നു​ക​രി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ എ​ന്താ​കും സ്ഥി​തി​യെ​ന്നു​കൂ​ടി അ​വ​ർ പ​റ​യ​ട്ടെ.

മ​ത​സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്ന വ്യാ​ഖ്യാ​നം ച​മ​ച്ച്, ക​ഴി​ഞ്ഞ വ​ർ​ഷം ക്രൈ​സ്ത​വ സ്കൂ​ളു​ക​ളി​ൽ നി​സ്കാ​ര​മു​റി ചോ​ദി​ച്ച​വ​രെ നി​ല​യ്ക്കു നി​ർ​ത്താ​ൻ മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ലെ​ത​ന്നെ വി​വേ​കി​ക​ൾ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ളെ മു​ന്നി​ൽ നി​ർ​ത്തി ഹി​ജാ​ബി​ന്‍റെ പേ​രി​ൽ മ​റ്റു​ള്ള​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​രാ​ജ​ക​ത്വ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ​യും ഒ​പ്പ​മു​ള്ള​വ​ർ തി​രു​ത്ത​ണം. അ​ല്ലെ​ങ്കി​ൽ ഇ​സ്‌​ലാ​മോ​ഫോ​ബി​യ​യു​ടെ കാ​ര​ണ​മ​ന്വേ​ഷി​ച്ച് ഏ​റെ അ​ല​യേ​ണ്ടി​വ​രും.

Latest News

Corehub Up