Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HimachalPower

ഹി​മാ​ച​ൽ വൈ​ദ്യു​തി; 500 മെ​ഗാ​വാ​ട്ടി​ൽ താ​ഴെ​യേ ല​ഭി​ക്കൂ: കെ​എ​സ്ഇ​ബി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ദ്യു​​​തി വാ​​​ങ്ങ​​​ൽ ക​​​രാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദം കൊ​​​ഴു​​​ക്ക​​​വേ വി​​​വി​​​ധ വാ​​​ദ​​​മു​​​ഖ​​​ങ്ങ​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​രും വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് പ്ര​​​തി​​​നി​​​ധി​​​ക​​​ളും രം​​​ഗ​​​ത്ത്.

ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്നു വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ അ​​​ടു​​​ത്ത മേ​​​യ് മാ​​​സം വ​​​രെ​​​യു​​​ള്ള പീ​​​ക്ക് മ​​​ണി​​​ക്കൂ​​​റു​​​ക​​​ളി​​​ൽ എ​​​ത്ര വൈ​​​ദ്യു​​​തി കേ​​​ര​​​ള​​​ത്തി​​​നു ല​​​ഭി​​​ക്കു​​​മെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​ന് കെ​​​എ​​​സ്ഇ​​​ബി മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ രാ​​​ജ​​​മാ​​​ണി​​​ക്യം ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി ഏ​​​റെ ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. ഹി​​​മാ​​​ച​​​ൽ സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ക​​​രാ​​​റി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടാ​​​ൽ പ​​​ല മാ​​​സ​​​ങ്ങ​​​ളി​​​ലും 500 മെ​​​ഗാ​​​വാ​​​ട്ടി​​​ൽ താ​​​ഴെ മാ​​​ത്ര​​​മാ​​​കും ല​​​ഭി​​​ക്കു​​​ക​​​യെ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

നി​​​ല​​​വി​​​ലെ ന​​​വം​​​ബ​​​ർ മാ​​​സം 719 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കു​​​മെ​​​ങ്കി​​​ലും ഡി​​​സം​​​ബ​​​റാ​​​കു​​​ന്പോ​​​ൾ ഇ​​​ത് 402, ജ​​​നു​​​വ​​​രി​​​യി​​​ൽ 213, ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ 193, മാ​​​ർ​​​ച്ചി​​​ൽ 378, ഏ​​​പ്രി​​​ലി​​​ൽ 991, മേ​​​യ് മാ​​​സ​​​ത്തി​​​ൽ 324 മെ​​​ഗാ​​​വാ​​​ട്ടാ​​​യി കു​​​റ​​​യു​​​മെ​​​ന്നാ​​​ണ് കെ​​എ​​​സ്ഇ​​​ബി ചെ​​​യ​​​ർ​​​മാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തു ബ്ലോ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ആ​​​വ​​​റേ​​​ജ് ആ​​​ണെ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്. യൂ​​​ണി​​​റ്റി​​​ന് 14.5 രൂ​​​പ വീ​​​തം ഹി​​​മാ​​​ച​​​ൽ വൈ​​​ദ്യു​​​തി​​​ക്ക് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും നെ​​​ഗോ​​​സി​​​യേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യാ​​​ൽ ഇ​​​തി​​​ൽ നേ​​​രി​​​യ ഇ​​​ള​​​വു ല​​​ഭി​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് പ​​​റ​​​യു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി സ്വ​​​കാ​​​ര്യ ഓ​​​ണ്‍​ലൈ​​​ൻ വൈ​​​ദ്യു​​​തി വി​​​ൽ​​​പ​​​ന പ്ലാ​​​റ്റ്ഫോ​​​മാ​​​യ ജി​​​എ​​​ൻ​​​എ​​​യി​​​ൽ നി​​​ന്നു കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്കു വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​നു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തെ വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​ഷ​​​ൻ എ​​​തി​​​ർ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ട​​​ത്രേ. ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​ഷ​​​ൻ എ​​​തി​​​ർ​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​ത്. ക​​​മ്മി​​​ഷ​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ വൈ​​​ദ്യു​​​തി വാ​​​ങ്ങി​​​യാ​​​ൽ കെ​​​എ​​​സ്ഇ​​​ബി ക​​​ണ​​​ക്കു​​​ക​​​ൾ ക​​​മ്മി​​​ഷ​​​ൻ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത കു​​​റ​​​വാ​​​ണ്.

ഓ​​​ഹ​​​രി​​​ത്ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജി​​​എ​​​ൻ​​​എ​​​യ്ക്ക് എ​​​തി​​​രേ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. പീ​​​ക്ക് മ​​​ണി​​​ക്കൂ​​​റു​​​ക​​​ളി​​​ൽ ഇ​​​വ​​​ർ ഇ​​​ത്ര​​​യും വൈ​​​ദ്യു​​​തി ന​​​ൽ​​​കാ​​​ൻ സാ​​​ധ്യ​​​ത കു​​​റ​​​വാ​​​ണ്. ജി​​​എ​​​ൻ​​​എ വൈ​​​ദ്യു​​​തി എ​​​ത്തി​​​ക്കാ​​​ൻ കേ​​​ന്ദ്ര വൈ​​​ദ്യു​​​തി ക​​​മ്മി​​​ഷ​​​ൻ ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ൻ ലൈ​​​ൻ ന​​​ൽ​​​കി​​​യേ​​​ക്കി​​​ല്ലെ​​​ന്നും റെഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​ഷ​​​ൻ പ​​​റ​​​യു​​​ന്നു. അ​​​ങ്ങ​​​നെ വ​​​രു​​​ന്പോ​​​ൾ വൈ​​​ദ്യു​​​തി വാ​​​ങ്ങ​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​ഴു​​​വ​​​ൻ ചെ​​​ല​​​വും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്കേ​​​ണ്ടി വ​​​രും. വൈ​​​ദ്യു​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫും ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി​​​യു​​​ള്ള വൈ​​​ദ്യു​​​തി വാ​​​ങ്ങ​​​ലി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് പു​​​റ​​​ത്തുവ​​​ന്ന കു​​​റി​​​പ്പു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, ജി​​​എ​​​ൻ​​​എ​​​യി​​​ൽ നി​​​ന്ന് യൂ​​​ണി​​​റ്റി​​​ന് 8.63, 8.90 രൂ​​​പ നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​ത്ര​​​യും കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കു​​​ന്പോ​​​ൾ ഹി​​​മാ​​​ച​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റേതെ​​​ന്ന പേ​​​രി​​​ൽ പ​​​വ​​​ർ ട്രേ​​​ഡിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ വ​​​ഴി ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി വാ​​​ങ്ങി 2232 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക ബാ​​​ധ്യ​​​ത സൃ​​​ഷ്ടി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​യു​​​ന്ന​​​ത്.

ഹി​​​മാ​​​ച​​​ലി​​​ൽനി​​​ന്ന് പീ​​​ക്ക് സ​​​മ​​​യ​​​ത്ത് 353 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റ് മാ​​​ത്രം ല​​​ഭി​​​ക്കു​​​ന്പോ​​​ൾ ജി​​​എ​​​ൻ​​​എ വ​​​ഴി 453 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റ് ല​​​ഭി​​​ക്കു​​​മ​​​ത്രേ. റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ പ​​​രി​​​ധി പ്ര​​​കാ​​​രം ജി​​​എ​​​ൻ​​​എ വ​​​ഴി​​​യു​​​ള്ള വൈ​​​ദ്യു​​​തി വാ​​​ങ്ങ​​​ലി​​​ൽ യൂ​​​ണി​​​റ്റി​​​ന് 2.6 രൂ​​​പ മാ​​​ത്ര​​​മാ​​​ണ് അ​​​ധി​​​ക ബാ​​​ധ്യ​​​ത​​​യെ​​​ങ്കി​​​ൽ, ഹി​​​മാ​​​ച​​​ൽ വൈ​​​ദ്യു​​​തി​​​ക്ക് യൂ​​​ണി​​​റ്റി​​​ന് 8.5 രൂ​​​പ അ​​​ധി​​​ക ബാ​​​ധ്യ​​​ത വ​​​രും. വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​കന​​​ഷ്ടം ഒ​​​ഴി​​​വാ​​​ക്കി കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ പീ​​​ക്ക് വൈ​​​ദ്യു​​​തി ഉ​​​റ​​​പ്പാ​​​ക്കി​​​യ ന​​​ട​​​പ​​​ടി​​​യെ​​​യാ​​​ണ് പ്ര​​​തി​​​പ​​​ക്ഷം അ​​​നാ​​​വ​​​ശ്യ​​​മാ​​​യി രാ​​​ഷ്‌ട്രീ​​​യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up