Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hindustan Petrolium

ഇന്ത്യന്‍ കമ്പനികള്‍ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങിത്തുടങ്ങിയതായി റിപ്പോര്‍ട്ട്

ന്യൂ​​​ഡ​​​ല്‍ഹി: ഇ​​​ന്ത്യ​​​ന്‍ ക​​​മ്പ​​​നി​​​ക​​​ള്‍ വെ​​​ന​​​സ്വേ​​​ല​​​യി​​​ല്‍നി​​​ന്നു​​​ള്ള എ​​​ണ്ണ വാ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യെ​​​ന്നു റി​​​പ്പോ​​​ര്‍ട്ട്.

പൊ​​​തു​​​മേ​​​ഖ​​​ലാ ക​​​മ്പ​​​നി​​​ക​​​ളാ​​​യ ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍പ​​​റേ​​​ഷ​​​നും ഹി​​​ന്ദു​​​സ്ഥാ​​​ന്‍ പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍പ​​​റേ​​​ഷ​​​നും ചേ​​​ര്‍ന്ന് വെ​​​ന​​​സ്വേ​​​ല​​​യി​​​ല്‍നി​​​ന്നു​​​ള്ള 20 ല​​​ക്ഷം ബാ​​​ര​​​ല്‍ അ​​​സം​​​സ്‌​​​കൃ​​​ത എ​​​ണ്ണ വാ​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് സ്രോ​​​ത​​​സു​​​ക​​​ളെ ഉ​​​ദ്ധ​​​രി​​​ച്ച് രാ​​​ജ്യാ​​​ന്ത​​​ര വാ​​​ര്‍ത്താ ഏ​​​ജ​​​ന്‍സി​​​യാ​​​യ റോ​​​യി​​​ട്ടേ​​​ഴ്‌​​​സ് റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു.

ഇ​​​ന്ത്യ റ​​​ഷ്യ​​​യി​​​ല്‍നി​​​ന്നു​​​ള്ള എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും വെ​​​ന​​​സ്വേ​​​ല​​​യി​​​ല്‍നി​​​ന്നും അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍നി​​​ന്നും കൂ​​​ടു​​​ത​​​ല്‍ എ​​​ണ്ണ വാ​​​ങ്ങ​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​ര​​​ക​​​രാ​​​റി​​​നു​​​ള്ള പ്ര​​​ധാ​​​ന വ്യ​​​വ​​​സ്ഥ.

ഏ​​​പ്രി​​​ലി​​​ല്‍ റ​​​ഷ്യ​​​യി​​​ല്‍നി​​​ന്നു​​​ള്ള എ​​​ണ്ണ വി​​​ത​​​ര​​​ണം ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് ഇ​​​ന്ത്യ​​​ന്‍ എ​​​ണ്ണ ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ശാ​​​ല​​​ക​​​ള്‍ വ്യാ​​​പാ​​​രി​​​ക​​​ളോ​​​ടു നി​​​ര്‍ദേ​​​ശി​​​ച്ചു​​​വെ​​​ന്ന റി​​​പ്പോ​​​ര്‍ട്ട് പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് വെ​​​ന​​​സ്വേ​​​ല​​​യി​​​ല്‍നി​​​ന്ന് ഇ​​​ന്ത്യ എ​​​ണ്ണ വാ​​​ങ്ങി​​​യെ​​​ന്ന റി​​​പ്പോ​​​ര്‍ട്ടും വ​​​രു​​​ന്ന​​​ത്.

Latest News

Corehub Up