Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hollywood Director

സംവിധായകന്‍റെ മരണം: മകനുമേൽ കൊലക്കുറ്റം

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ​​​ഹോ​​​ളി​​​വു​​​ഡ് സം​​​വി​​​ധാ​​​യ​​​ക​​​ൻ റോ​​​ബ് റെ​​​യ്ന​​​റും ഭാ​​​ര്യ മി​​​ഷേ​​​ലും മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ മ​​​ക​​​ൻ നി​​​ക്ക് റെ​​​യ്ന​​​റി​​​നെ​​​തി​​​രേ പോ​​​ലീ​​​സ് കൊ​​​ല​​​ക്കു​​​റ്റം ചു​​​മ​​​ത്തി.

‘എ ​​​ഫ്യൂ ഗു​​​ഡ് മെ​​​ൻ’, ‘ദി​​​സ് ഈ​​​സ് സ്പൈ​​​ന​​​ൽ ടാ​​​പ്’ തു​​​ട​​​ങ്ങി​​​യ ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യ റോ​​​ബ് റെ​​​യ്ന​​​റി​​​നെ​​​യും ഭാ​​​ര്യ​​​യെ​​​യും ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ലെ വ​​​സ​​​തി​​​യി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up