Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Home Furnishings

Kannur

ഇ​ടി​മി​ന്ന​ലി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു

ഇ​രി​ട്ടി: വേ​ന​ൽ മ​ഴ​യ്ക്കി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി ന​ശി​ക്കു​കു​യും ചെ​യ്തു. എ​ട​ക്കാ​നം പ​റ​നി​റ​ക്കു​ഴി​യി​ൽ പി. ​നാ​രാ​യ​ണി​യു​ടെ വീ​ട്ടി​ലാ​ണ് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മി​ന്ന​ലേ​റ്റ് വീ​ടി​ന്‍റെ ചു​മ​രും ത​റ​യും വി​ണ്ടു​കീ​റു​ക​യും ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും വ​യ​റിം​ഗും ക​ത്തി​ന​ശി​ച്ചു.​

ജ​ന​ൽ​ച്ചി​ല്ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്തു. എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങ​ളു​ണ്ടാ​ക്കി വി​ല്പ​ന ന​ട​ത്തി ജീ​വി​ക്കു​ന്ന നാ​രാ​യ​ണി​യും മ​ക്ക​ളും സം​ഭ​വസ​മ​യ​ത്ത് വീ​ടി​നോ​ട് ചേ​ർ​ന്ന പ​ല​ഹാ​ര നി​ർ​മാ​ണ ഷെ​ഡി​ലാ​യി​രു​ന്ന​തി​നാ​ലാ​ണ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Latest News

Corehub Up