Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Homes WellAge

Thiruvananthapuram

വ​ർ​മ ഹോം​സ് വെ​ൽ​ഏ​ജ് പ്രാ​ണ ല​ക്ഷ്വ​റി സീ​നി​യ​ർ ലി​വിം​ഗ് പ്രൊ​ജ​ക്ട്


കൊ​ച്ചി: വ​ർ​മ ഹോം​സി​ന്‍റെ വെ​ൽ​ഏ​ജ് പ്രാ​ണ ല​ക്ഷ്വ​റി സീ​നി​യ​ർ ലി​വിം​ഗ് പ്രൊ​ജ​ക്ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നെ​ടു​മ്പാ​ശേ​രി​യി​ൽ ആ​രം​ഭി​ച്ചു.
ച​ട​ങ്ങി​ൽ നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ജോ​ർ​ജ്, വാ​ർ​ഡ് അം​ഗം ക​ല്യാ​ണി ഗി​രീ​ശ​ൻ, വ​ർ​മ ഹോം​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​നി​ൽ വ​ർ​മ, ഡ​യ​റ​ക്ട​ർ ഡോ. ​മി​നി വ​ർ​മ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ര​തി വ​ർ​മ, വൈ​ശാ​ഖ് വ​ർ​മ, സെ​യി​ൽ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫാ​റൂ​ഖ്, സ്ഥ​ലം ഉ​ട​മ​ക​ളാ​യ കേ​ശ​വ​ൻ, വേ​ണു, സീ​മ വേ​ണു, ആ​ർ​ക്കി​ടെ​ക്ട് കോ​ശി പി. ​കോ​ശി, അ​ന്ന, ചീ​ഫ് ടെ​ക്‌​നി​ക്ക​ൽ ഓ​ഫീ​സ​ർ ഷാ​ജ​ൻ രാ​മ​കൃ​ഷ്ണ​ൻ, വി​ഷ്ണു, പ്രാ​ണ പ​ദ്ധ​തി​യി​ൽ ബു​ക്കിം​ഗ് ന​ട​ത്തി​യ​വ​ർ, ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up