Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honey Mission

Thiruvananthapuram

സം​സ്ഥാ​ന​ത്ത് ഹ​ണി മി​ഷ​ന്‍ ആ​രം​ഭി​ക്കും: മ​ന്ത്രി അ​ഡ്വ. ടി. ​സി​ദ്ദി​ഖ്

പാ​റ​ശാ​ല: തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍ മേ​ഖ​ല​യെ ശാ​സ്ത്രീ​യ​മാ​യി ശ​ക്തി​പ്പെ​ടു​ത്താ​നും ക​ര്‍​ഷ​ക​ര്‍​ക്ക് അ​ധി​ക വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​നും ഹ​ണി​മി​ഷ​ന്‍ ആ​രം​ഭി​ക്കു​മെ​ന്നു മ​ന്ത്രി അ​ഡ്വ. ടി. ​സി​ദ്ദീ​ഖ്. ഇ​ട​മ​ല​യി​ല്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്‍​ഡീ​ജീ​ന​സ് എ​പ്പി​ക്ക​ര്‍​ച്ച​റി​സ്റ്റ് സ്ഥാ​പി​ക്കു​ന്ന കോ​മ​ണ്‍ ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ സം​സ്ഥാ​ന​ത​ല തേ​നീ​ച്ച ക​ര്‍​ഷ​ക ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. എം.​ആ​ര്‍. ബൈ​ജു​എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ തേ​നീ​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് മ​ന്ത്രി കൂ​ടു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ തേ​നീ​ച്ച ഗ​വേ​ഷ​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച പ്ര​ഫ. ഡോ. ​ഏ​ബ്ര​ഹാം ജേ​ക്ക​ബ്, 2021 ലെ ​മി​ക​ച്ച സം​സ്ഥാ​ന ത​ല തേ​നീ​ച്ച ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് ജേ​താ​വ് ഏ​ലി​യാ​മ്മ സി​ബി, എ​സ്.​എ. ജോ​ണ്‍ എ​ന്നി​വ​രെ മ​ന്ത്രി ആ​ദ​രി​ച്ചു.

Latest News

Corehub Up