Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HongKongOpen

ഹോ​ങ്കോം​ഗ് ഓ​പ്പ​ൺ; ല​ക്ഷ്യ സെ​ൻ സെ​മി​യി​ൽ വീ​ണു

വി​ക്ടോ​റി​യ: ഹോ​ങ്കോം​ഗ് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ൻ താ​രം ല​ക്ഷ്യ സെ​ൻ സെ​മി​ഫൈ​ന​ലി​ൽ പു​റ​ത്താ​യി. ഡെ​ൻ​മാ​ർ​ക്കി​ന്‍റെ ആ​ൻ​ഡേ​ഴ്‌​സ് ആ​ന്‍റ​ൺ​സ​നോ​ട് നേ​രി​ട്ടു​ള്ള ര​ണ്ട് ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു തോ​ൽ​വി. സ്കോ​ർ: 13-21, 13-21. 

ആ​ദ്യ ഗെ​യി​മി​ൽ തു​ട​ക്കം മു​ത​ൽ ആ​ക്ര​മ​ണാ​ത്മ​ക​മാ​യ ക​ളി പു​റ​ത്തെ​ടു​ത്ത ആ​ന്‍റ​ൺ​സ​ന് മു​ന്നി​ൽ ല​ക്ഷ്യ​യ്ക്ക് കാ​ര്യ​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​നാ​യി​ല്ല. മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ഡാ​നി​ഷ് താ​രം 21-13ന് ​ആ​ദ്യ ഗെ​യിം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഗെ​യി​മി​ലും മ​ത്സ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ആ​ന്‍റ​ൺ​സ​ന്‍റെ കൈ​ക​ളി​ലാ​യി​രു​ന്നു. 

സ​മ്മ​ർ​ദ​ത്തി​ലാ​യ ല​ക്ഷ്യ​യ്ക്ക് തി​രി​ച്ചു​വ​ര​വി​ന് അ​വ​സ​രം ല​ഭി​ച്ചി​ല്ല. ഒ​ടു​വി​ൽ 21-13ന് ​ര​ണ്ടാം ഗെ​യി​മും സ്വ​ന്ത​മാ​ക്കി​യ ഡെ​ൻ​മാ​ർ​ക്ക് താ​രം  ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി. ക്വാ​ർ​ട്ട​റി​ൽ മു​ൻ ലോ​ക ചാ​മ്പ്യ​ൻ ലോ​ഹ് കീ​ൻ യൂ​യെ​യാ​ണ് ല​ക്ഷ്യ തോ​ൽ​പ്പി​ച്ച​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ല​ക്ഷ്യ​യു​ടെ വി​ജ​യം.

Latest News

Corehub Up