Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honor

Malappuram

അ​ധ്യാ​പ​ക മി​ക​വി​ന് വ്യാ​പാ​രി​ക​ളു​ടെ ആ​ദ​ര​വ്

മ​ഞ്ചേ​രി: അ​ധ്യാ​പ​ന മി​ക​വി​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​വാ​ര്‍​ഡ് നേ​ടി​യ എം.​സി. അ​ബ്ദു​ല്‍ അ​ലി​യെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തൃ​പ്പ​ന​ച്ചി യൂ​ണി​റ്റ് ക​മ്മ​റ്റി ആ​ദ​രി​ച്ചു.

പ്ര​സി​ഡ​ന്‍റ്് ഒ.​പി.​എ. ക​രിം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ.​കെ. ല​ത്തീ​ഫ്, ടി.​പി. സൈ​നു​ദ്ദീ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​അ​ബൂ​ബ​ക്ക​ര്‍, മു​ള്ള​ന്‍ അ​ബ്ദു​ള്ള, പി. ​വി​ജ​യ​ന്‍, ഗം​ഗാ​ധ​ര​ന്‍ വൈ​ദ്യ​ര്‍, സെ​ക്ര​ട്ട​റി​മാ​രാ​യ സി. ​കെ. അ​ലി ബാ​പ്പു, എം. ​എ. ബ​ഷീ​ര്‍, കെ. ​വി. സൈ​നു​ദ്ദീ​ന്‍, പി.​പി. ഹ​മീ​ദ്, അം​ഗ​ങ്ങ​ളാ​യ സി. ​കെ. ഉ​ണ്ണി, പി. ​സി​ദ്ധീ​ഖ്, അ​ബ്ദു​നാ​സ​ര്‍, ഉ​മ്മ​ര്‍ ഫാ​റൂ​ഖ്, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ്്് കെ. ​മു​ഹ​മ്മ​ദ് നൗ​ഫ​ല്‍, സെ​ക്ര​ട്ട​റി ഒ.​പി. അ​ബ്ദു​ല്‍​സ​ലാം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up