Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Horror Film

ഹൊ​റ​ർ ചി​ത്ര​വു​മാ​യി രാ​ജ​കൃ​ഷ്ണ മേ​നോ​ൻ; തൃ​ഷ​യും അ​പ​ർ​ണ​യും നാ​യി​ക​മാ​ർ

മ​ല​യാ​ളി​യും ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നു​മാ​യ രാ​ജ​കൃ​ഷ്ണ മേ​നോ​ന്‍റെ പു​തി​യ സി​നി​മ​യി​ൽ തൃ​ഷ​യും അ​പ​ർ​ണ ബാ​ല​മു​ര​ളി​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. ഹൊ​റ​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം പ​നോ​ര​മ സ്റ്റു​ഡി​യോ​സ് ആ​ണ് നി​ർ​മി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ ആ​ദ്യ ഘ​ട്ട ചി​ത്രീ​ക​ര​ണം ല​ണ്ട​നി​ൽ ആ​രം​ഭി​ച്ചു. രാ​ധി​ക ശ​ര​ത്കു​മാ​ർ ആ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന താ​രം.

എ​യ​ർ​ലി​ഫ്റ്റ്, ഷെ​ഫ് തു​ട​ങ്ങി​യ ഹി​ന്ദി സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ രാ​ജാ കൃ​ഷ്ണ മേ​നോ​ൻ അ​ന്ത​രി​ച്ച ന​ട​ൻ ടി.​പി. മാ​ധ​വ​ന്‍റെ മ​ക​നാ​ണ്.

Latest News

Corehub Up