Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : House Democratic

America

യു​എ​സ് ഹൗ​സ് ഡെ​മോ​ക്രാ​റ്റി​ക് കോ​ക്ക​സ് ചെ​യ​ർ​മാ​നാ​യി ടെ​ഡ് ലി​യു തെരഞ്ഞെടുക്കപ്പെട്ടു

വാ​ഷിം​ഗ്‌​ട​ൺ ഡിസി : ടെ​ഡ് ലി ​യു​എ​സ് ഹൗ​സ് ഡെ​മോ​ക്രാ​റ്റി​ക് കോ​ക്ക​സ് ചെ​യ​ർ​മാ​നാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യുഎ​സ് ഹൗ​സ് ഓ​ഫ് റെ​പ്ര​സെ​ന്റേ​റ്റീ​വ്സി​ലെ ഡെ​മോ​ക്രാ​റ്റി​ക് കോ​ക്ക​സ് ചെ​യ​ർ​മാ​നാ​യി  ​കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി ടെ​ഡ് ലി​യു​വി​നെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു.

ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ​ത്തെ ഏ​ഷ്യ​ൻ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​ണ് 57-കാ​ര​നാ​യ ടെ​ഡ് ലി​യു. നേ​ര​ത്തെ കോ​ക്ക​സ് വൈ​സ് ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം ഹൗ​സ് ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ നേ​തൃ​ത​ല​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്കു​ള്ള ഏ​ഷ്യ​ൻ-​അ​മേ​രി​ക്ക​ൻ നേ​താ​വാ​യി മാ​റും.

Latest News

Corehub Up