Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Housewife Loses

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്: വീ​​​ട്ട​​​മ്മ​​​​യ്ക്കു ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട​​​​ത്‌ 25.18 ല​​​​ക്ഷം; പൊ​​​​ലി​​​​സ് കേ​​​​സെ​​​​ടു​​​​ത്തു

കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം: ഫേ​​​​സ്ബു​​​​ക്കി​​​​ൽ ക​​​​ണ്ട പ​​​​ര​​​​സ്യ​​​​ത്തി​​​​ലെ ലി​​​​ങ്കി​​​​ൽ ക്ലി​​​​ക്ക് ചെ​​​​യ്ത കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ സ്ത്രീ​​​ക്ക് ഓ​​​​ൺ​​​​ലൈ​​​​ൻ നി​​​​ക്ഷേ​​​​പ​​​ത​​​​ട്ടി​​​​പ്പി​​​​ലൂ​​​​ടെ 25,18,063 രൂ​​​​പ ന​​​​ഷ്‌​​​ട​​​​മാ​​​​യി. കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം അ​​​​മ്പ​​​​ലം​​​​കു​​​​ന്നേ​​​​ൽ സ്ഥി​​​​ര​​​​താ​​​​മ​​​​സ​​​​ക്കാ​​​​രി​​​​യാ​​​​യ 69കാ​​​​രി ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം പൊ​​​​ലി​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

2026 ഓ​​​​ഗ​​​​സ്റ്റ് 19 മു​​​​ത​​​​ൽ ന​​​​വം​​​​ബ​​​​ർ 20 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​ണു ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്. ഫേ​​​​സ്ബു​​​​ക്കി​​​​ൽ പ​​​​ര​​​​സ്യ​​​​ത്തി​​​​ലെ ലി​​​​ങ്കി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു പ​​​​രാ​​​​തി​​​​ക്കാ​​​​രി ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ വ​​​​ല​​​​യി​​​​ലാ​​​​യ​​​​ത്. 20,000 രൂ​​​​പ നി​​​​ക്ഷേ​​​​പി​​​​ച്ചാ​​​​ൽ ദി​​​​വ​​​​സ​​​​വും 25,000 രൂ​​​​പ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് വി​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ത​​​​ട്ടി​​​​പ്പി​​​​ന്‍റെ തു​​​​ട​​​​ക്കം. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ വി​​​​ശ്വാ​​​​സ്യ​​​​ത നേ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 1,000 രൂ​​​​പ​​​​യും പി​​​​ന്നീ​​​​ട് വി​​​​വി​​​​ധ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 4,867 രൂ​​​​പ​​​​യും പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​ക്കു തി​​​​രി​​​​കെ അ​​​​യ​​​​ച്ചുന​​​​ൽ​​​​കി.

തു​​​​ട​​​​ർ​​​​ന്ന് വി​​​​വി​​​​ധ തീയ​​​​തി​​​​ക​​​​ളി​​​​ലാ​​​​യി ഗൂ​​​​ഗി​​​​ൾ പേ, ​​​​ഫെ​​​​ഡ് മൊ​​​​ബൈ​​​​ൽ എ​​​​ന്നി​​​​വ വ​​​​ഴി പ​​​​ല അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​യി വ​​​​ലി​​​​യ തു​​​​ക​​​​ക​​​​ൾ കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​കെ 25,18,063 രൂ​​​​പ ത​​​​ട്ടി​​​​പ്പു​​​സം​​​​ഘം കൈ​​​​ക്ക​​​​ലാ​​​​ക്കി. പ​​​​ണം തി​​​​രി​​​​കെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യ​​​​താ​​​​യി ബോ​​​​ധ്യ​​​​പ്പെ​​​​ട്ട​​​​ത്. ആ​​​​ൽ​​​​ബ​​​​ർ​​​​ട്ട് ബി​​​​ബി​​​​ൻ, റോ​​​​ബി​​​​ൻ, സ്റ്റെ​​​​ഫി എ​​​​ന്നി​​​​വ​​​​രെ പ്ര​​​​തി​​​​ക​​​​ളാ​​​​ക്കി​​​​യാ​​​​ണു പൊ​​​​ലി​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം എ​​​​സ്എ​​​​ച്ച്ഒ ആ​​​​ർ. പ്രി​​​​ൻ​​​​സി​​​യാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

Latest News

Corehub Up