Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Housewife Rescued

Thiruvananthapuram

കി​ണ​റ്റി​ൽവീണ വീ​ട്ട​മ്മ​യെ ര​ക്ഷപ്പെടുത്തി

കി​ളി​മാ​നൂ​ർ: അ​റു​പ​ത്തി അ​ഞ്ച് അ​ടി​യോ​ളം താ​ഴ്ച​യു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട വീ​ട്ട​മ്മ​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. പ​ഴ​യ​കു​ന്നു​മ്മേ​ൽ വ​ണ്ട​ന്നൂ​രി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 8.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഒ​ലി​പ്പു​വി​ള വീ​ട്ടി​ൽ സി​ന്ധു (40) വാ​ണ് 65 അ​ടി​യോ​ളം ആ​ഴ​മു​ള്ള​തും 20 അ​ടി​യോ​ളം വെ​ള്ള​മു​ള്ള​തും ഉ​പ​യോ​ഗി​ക്കാ​ത്ത​തു​മാ​യ കി​ണ​റി​ൽ വീ​ണ​ത്. വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ അ​ബ്ദു​ൽ മു​നീ​റാ​ണ് കി​ണ​റ്റി​ലി​റ​ങ്ങി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​രെ പോ​ലീ​സി​നു കൈ​മാ​റി. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ഷൈ​ൻ, വി​നേ​ഷ്, അ​നൂ​പ്, കൃ​ഷ്ണ​രാ​ജ്, ഹോം​ഗാ​ർ​ഡ് ശ​ര​ത് എ​ന്നി​വ​ർ ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up