Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Housing Renovation

Wayanad

ഇ​ന്പി​ച്ചി ബാ​വ ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി: 22 വ​രെ അ​പേ​ക്ഷി​ക്കാം

ക​ൽ​പ്പ​റ്റ: ഇ​ന്പി​ച്ചി ബാ​വ ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 22 വ​രെ ദീ​ർ​ഘി​പ്പി​ച്ചു.
‌

മു​സ്‌​ലിം, ക്രി​സ്ത്യ​ൻ, ബു​ദ്ധ, സി​ഖ്, പാ​ഴ്സി, ജൈ​ൻ തു​ട​ങ്ങി​യ ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ധ​വ​ക​ൾ/ വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ​വ​ർ/ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ൾ​ക്ക് ഇ​ന്പി​ച്ചി ബാ​വ ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു. ശ​രി​യാ​യ ജ​ന​ലു​ക​ൾ/​വാ​തി​ലു​ക​ൾ/ മേ​ൽ​ക്കൂ​ര/ ഫ്ളോ​റിം​ഗ് / ഫി​നി​ഷിം​ഗ് /പ്ലം​ബിം​ഗ് /സാ​നി​റ്റേ​ഷ​ൻ/ ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ​യി​ല്ലാ​ത്ത വീ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്.

ഒ​രു വീ​ടി​ന്‍റെ അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്ക് 50,000 രൂ​പ​യാ​ണ് ധ​ന​സ​ഹാ​യം. വീ​ടി​ന്‍റെ പ​ര​മാ​വ​ധി വി​സ്തീ​ർ​ണം 1200 സ്ക്വ​യ​ർ​ഫീ​റ്റ് ക​വി​യ​രു​ത്. അ​പേ​ക്ഷ​ക കു​ടും​ബ​ത്തി​ലെ ഏ​ക വ​രു​മാ​ന​ദാ​യ​ക ആ​യി​രി​ക്ക​ണം. ബി​പി​എ​ൽ കു​ടും​ബ​ത്തി​ന് മു​ൻ​ഗ​ണ​ന. അ​പേ​ക്ഷ​ക​യ്ക്കോ അ​വ​രു​ടെ മ​ക്ക​ൾ​ക്കോ, ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ, പെ​ണ്‍​കു​ട്ടി​ക​ൾ മാ​ത്ര​മു​ള്ള അ​പേ​ക്ഷ തു​ട​ങ്ങി​യ​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. വ​കു​പ്പ് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​പേ​ക്ഷാ ഫോ​റം മു​ഖേ​ന​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷാ ഫോ​റം www.mwdscholarship.kerala.gov.in ൽ ​ല​ഭ്യ​മാ​ണ്. 2026-2027 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ഭൂ​മി​യു​ടെ ക​രം ഒ​ടു​ക്കി​യ ര​സീ​തി​ന്‍റെ പ​ക​ർ​പ്പ്, റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ​യോ​ടൊ​പ്പം വീ​ട് റി​പ്പ​യ​ർ ചെ​യ്യേ​ണ്ട​തി​നും വീ​ടി​ന്‍റെ വി​സ്തീ​ർ​ണം 1200 സ്ക്വ​യ​ർ ഫീ​റ്റി​ൽ കു​റ​വാ​ണ് എ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നും വി​ല്ലേ​ജ് ഓ​ഫി​സ​ർ/​ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ/​ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ എ​ന്നി​വ​യി​ൽ ആ​രു​ടെ​യെ​ങ്കി​ലും സാ​ക്ഷ്യ​പ​ത്ര​വും വേ​ണം. മ​റ്റ് വ​കു​പ്പു​ക​ളി​ൽ നി​ന്നോ സ​മാ​ന ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നോ അ​പേ​ക്ഷ​ക​യ്ക്ക് ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ​ത്തി​നും 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​നും ആ​നു​കൂ​ല്യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലെ ന്യൂ​ന​പ​ക്ഷ ക്ഷേ​മ സെ​ക്‌​ഷ​നി​ൽ നേ​രി​ട്ടോ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ജ​ന​റ​ൽ), ജി​ല്ലാ ന്യൂ​ന​പ​ക്ഷ ക്ഷേ​മ സെ​ക്‌​ഷ​ൻ, ക​ള​ക്ട​റേ​റ്റ് വ​യ​നാ​ട് എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ മു​ഖാ​ന്തി​ര​മോ അ​പേ​ക്ഷി​ക്കാം.

Latest News

Corehub Up