Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houston Pooram

America

മോശം കാലാവസ്ഥ: ഹൂ​സ്റ്റ​ൺ പൂ​രം 16ലേ​ക്ക് മാ​റ്റി​

ഹൂ​സ്റ്റ​ൺ: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന "ഹൂ​സ്റ്റ​ൺ പൂ​രം' ആ​ഘോ​ഷ​ങ്ങ​ളു​ടെ തീ​യ​തി മാ​റ്റി​വ​ച്ചു.

മോ​ശം കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് മേ​യ് ഒ​മ്പ​തി​ന് നി​ശ്ച​യി​ച്ചി​രു​ന്ന പ​രി​പാ​ടി മേ​യ് 16-ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ധ​നി​ഷാ സാം, ​ജോ​ൺ ആ​ന്‍റ​ണി കാ​ട്ടൂ​ക്കാ​ര​ൻ, ജി​നോ ജോ​ൺ​സ്‌ പ​ള്ള​ത്തു, മാ​ത്യു എ​ബ്ര​ഹാം എ​ന്നി​വ​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

തീ​യ​തി മാ​റ്റം മൂ​ലം സ്പോ​ൺ​സ​ർ​മാ​ർ​ക്കും ക​ലാ​കാ​ര​ന്മാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഉ​ണ്ടാ​കു​ന്ന അ​സൗ​ക​ര്യ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

പു​തു​ക്കി​യ തീ​യ​തി​യി​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ പൂ​രം ആ​ഘോ​ഷി​ക്കു​മെ​ന്നും എ​ല്ലാ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

Latest News

Corehub Up