Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hugging Face Hacking

വ​രാ​നി​രി​ക്കു​ന്ന​ത് എ​ഐ സു​നാ​മി

സ​​​​​​​മീ​​​​​​​പ​​​​​​​കാ​​​​​​​ല​​​​​​​ത്ത് എ​​​​​ഐ വി​​​​​​​ദ​​​​​​​ഗ്ധ​​​​​​​രെ ഞെ​​​​​​​ട്ടി​​​​​​​ച്ച സം​​​​​​​ഭ​​​​​​​വ​​​​​​​മാ​​​​​​​ണ് ഹ​​​​​​​ഗിം​​​​​ഗ് ഫേ​​​​​​​സ് ഹാ​​​​​​​ക്കിം​​​​​ഗ്. 2026 ജൂ​​​​​​​ലൈ​​​​​​​യി​​​​​​​ൽ, മു​​​​​​​ൻ​​​​​​​നി​​​​​​​ര എ​​​​​ഐ ക​​​​​​​മ്പ​​​​​​​നി​​​​​​​യാ​​​​​​​യ ഓ​​​​​​​പ്പ​​​​​​​ൺ എ​​​​​ഐ ന​​​​​​​ട​​​​​​​ത്തി​​​​​​​യ ഒ​​​​​​​രു സൈ​​​​​​​ബ​​​​​​​ർ സു​​​​​​​ര​​​​​​​ക്ഷാ വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്ത​​​​​​​ലി​​​​​​​ൽ എ​​​​​ഐ ഏ​​​​​​​ജ​​​​​ന്‍റു​​​​​​​മാ​​​​​​​ർ പ​​​​​​​ര​​​​​​​സ്പ​​​​​​​ര ആ​​​​​​​ശ​​​​​​​യ​​​​​വി​​​​​​​നി​​​​​​​മ​​​​​​​യ​​​​​​​ത്തി​​​​​​​ന് അ​​​​​​​ന​​​​​​​ധി​​​​​​​കൃ​​​​​​​ത മാ​​​​​​​ർ​​​​​ഗം സൃ​​​​​​​ഷ്ടി​​​​​​​ച്ച​​​​​​​താ​​​​​​​യി ക​​​​​​​ണ്ടെ​​​​​​​ത്തി. ചാ​​​​​​​റ്റ് ജി​​​​​​​പി​​​​​​​ടി നി​​​​​​​ർ​​​​​​​മാ​​​​​​​താ​​​​​​​ക്ക​​​​​​​ളാ​​​​​​​യ ഓ​​​​​​​പ്പ​​​​​​​ൺ എ​​​​​ഐ​​​​​യു​​​​​​​ടെ ഒ​​​​​​​രു പ​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ മേ​​​​​യ്ക്കും ജൂ​​​​​​​ലൈ​​​​​ക്കു​​​​​മി​​​​​​​ട​​​​​​​യി​​​​​​​ൽ സ്വ​​​​​​​യം നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ത എ​​​​​ഐ എ​​​​​​​ജ​​​​​ന്‍റു​​​​​​​മാ​​​​​​​ർ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ത്തി​​​​​​​നു പു​​​​​​​റ​​​​​​​ത്തു​​​​​ക​​​​​​​ട​​​​​​​ന്ന് മ​​​​​​​റ്റൊ​​​​​​​രു എ​​​​​ഐ ക​​​​​​​മ്പ​​​​​​​നി​​​​​​​യാ​​​​​​​യ ഹ​​​​​​​ഗിം​​​​​ഗ് ഫേ​​​​​​​സി​​​​​​​നെ ആ​​​​​​​ക്ര​​​​​​​മി​​​​​​​ച്ചു.1206 എ​​​​​​​ഐ ഏ​​​​​​​ജ​​​​​​​ന്‍റു​​​​​​​മാ​​​​​​​ർ കൂ​​​​​​​ട്ട​​​​​​​മാ​​​​​​​യാ​​​​​​​ണ് (സ്വാം) ​​​​​​​ഈ ഹാ​​​​​​​ക്കിം​​​​​ഗി​​​​​​​ൽ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ത്ത​​​​​​​ത്.

ഓ​​​​​​​രോ ഏ​​​​​​​ജ​​​​​ന്‍റി​​​​​​​നെ​​​​​​​യും പ​​​​​​​ര​​​​​​​സ്പ​​​​​​​ര​​​​​ബ​​​​​​​ന്ധ​​​​​​​മി​​​​​​​ല്ലാ​​​​​​​തെ പ്ര​​​​​​​ത്യേ​​​​​​​ക​​​​​​​മാ​​​​​​​യാ​​​​​​​ണ് സൂ​​​​​​​ക്ഷി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​ത്. ഇ​​​​​ന്‍റ​​​​​​​ർ​​​​​​​നെ​​​​​​​റ്റ് ബ​​​​​​​ന്ധ​​​​​​​വും നി​​​​​​​ഷേ​​​​​​​ധി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. മേ​​​​​​​യ് എ​​​​​ട്ടി​​​​​ന് ​​ഈ ​​​​​ഏ​​​​​​​ജ​​​​​​​ന്‍റു​​​​​മാ​​​​​​​ർ​​​​​​​ക്ക് പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​നം ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചു. സ​​​​​​​ങ്കീ​​​​​​​ർ​​​​​​​ണ​​​​​മാ​​​​​​​യ പ്ര​​​​​​​ശ്ന​​​​​​​ങ്ങ​​​​​​​ൾ ഒ​​​​​​​റ്റ​​​​​​​യ്ക്കു പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ക്കാ​​​​​​​നാ​​​​​​​യി​​​​​​​രു​​​​​​​ന്നു നി​​​​​​​ർ​​​​​​​ദേ​​​​​ശം.​​​​​​​ എ​​​​​​​ന്നാ​​​​​​​ൽ ഈ ​​​​​​​എ​​​​​​​ജ​​​​​ന്‍റു​​​​​മാ​​​​​​​ർ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ക​​​​​​​ണ്ണു​​​​​​​വെ​​​​​​​ട്ടി​​​​​​​ച്ച് പു​​​​​​​റ​​​​​​​ത്തു​​​​​ക​​​​​​​ട​​​​​​​ന്നു.​​​​​​​ ഇ​​​​​​​ന്‍റ​​​​​ർ​​​​​​​നെ​​​​​​​റ്റ് പ്ര​​​​​​​വേ​​​​​​​ശ​​​​​​​നം ല​​​​​​​ഭ്യ​​​​​​​മാ​​​​​​​ക്കി.​​​​​എ​​​​​ഐ ഏ​​​​​​​ജ​​​​​​​ന്‍റു​​​​​​​മാ​​​​​​​ർ കൂ​​​​​​​ട്ട​​​​​​​മാ​​​​​​​യി (സ്വാം) ​​​​​​​ഹ​​​​​​​ഗിം​​​​​ഗ് ഫേ​​​​​​​സ് ഹാ​​​​​​​ക്ക് ചെ​​​​​​​യ്തു. ഇ​​​​​​​തി​​​​​​​നു​​​​​വേ​​​​​​​ണ്ടി സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​മാ​​​​​​​യ ഒ​​​​​​​രു മെ​​​​​സേ​​​​​​​ജ് ബോ​​​​​​​ർ​​​​​​​ഡ് സൃ​​​​​​​ഷ്ടി​​​​​​​ച്ച് 70,000ത്തോ​​​​​​​ളം സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ കൈ​​​​​​​മാ​​​​​​​റി. ഒ​​​​​​​ടു​​​​​​​വി​​​​​​​ൽ ജൂ​​​​​​​ലൈ ആ​​​​​​​ദ്യം വീ​​​​​​​ഴ്ച ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യ ഓ​​​​​​​പ്പ​​​​​​​ൺ എ​​​​​ഐ സു​​​​​​​ര​​​​​​​ക്ഷാ സം​​​​​​​വി​​​​​​​ധാ​​​​​​​നം ഏ​​​​​​​ർ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യെ​​​​​​​ങ്കി​​​​​​​ലും അ​​​​​​​ന​​​​​​​ധി​​​​​​​കൃ​​​​​​​ത സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​യ​​​​​​​ക്കാ​​​​​​​ൻ​​ തെ​​​​​​​മ്മാ​​​​​​​ടി എ​​​​​ഐ ഏ​​​​​​​ജ​​​​​​​ന്‍റു​​​​​മാ​​​​​​​രു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​ത്തുനി​​​​​​​ന്നു വീ​​​​​​​ണ്ടും ശ്ര​​​​​​​മ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി.

അ​​​​​​​ടു​​​​​​​ത്ത ഒ​​​​​​​രുവ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​നു​​​​​​​ള്ളി​​​​​​​ൽ എ​​​​​ഐ ഏ​​​​​​​ജ​​​​​ന്‍റു​​​​​മാ​​​​​​​രു​​​​​​​ടെ കൂ​​​​​​​ട്ടം (സ്വാം) ​​​​​​​മു​​​​​​​ഴു​​​​​​​വ​​​​​​​ൻ ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​നെ​​​​​​​റ്റും കൈ​​​​​​​യ​​​​​​​ട​​​​​​​ക്കാ​​​​​​​ൻ പ്രാ​​​​​​​പ്ത​​​​​​​രാ​​​​​​​കു​​​​​​​മെ​​​​​​​ന്നും, തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് നൂ​​​​​​​റു​​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് ബി​​​​​​​ല്യ​​​​​​​ൺ ഡോ​​​​​​​ള​​​​​​​റി​​​​​​​ന്‍റെ നാ​​​​​​​ശ​​​​​​​ന​​​​​​​ഷ്ട​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​രു​​​​​​​ത്തി​​​​​​​വ​​​​​​​ച്ചേ​​​​​​​ക്കാ​​​​​​​മെ​​​​​​​ന്നും ഓ​​​​​​​പ്പ​​​​​​​ൺ എ​​​​​ഐയു​​​​​​​ടെ സി​​​​​ഇ​​​​​ഒ ​​ഡാ​​​​​​​രി​​​​​​​യോ അ​​​​​​​മോ​​​​​​​ഡി മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പു ന​​​​​​​ൽ​​​​​​​കു​​​​​​​ന്നു. എ​​​​​ഐ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾക്കുമേ​​​​​​​ലു​​​​​​​ള്ള നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണം ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​തി​​​​​​​ലേ​​​​​​​ക്കും സൈ​​​​​​​ബ​​​​​​​ർ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​വേ​​​​​​​ണ്ടി​​​​​​​യു​​​​​​​ള്ള എ​​​​​ഐ ദു​​​​​​​രു​​​​​​​പ​​​​​​​യോ​​​​​​​ഗം കൂ​​​​​​​ടു​​​​​​​ന്ന​​​​​​​തി​​​​​​​ലേ​​​​​​​ക്കും ഇ​​​​​​​തു ന​​​​​​​യി​​​​​​​ക്കും.

അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന സൗ​​​​​​​ക​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾക്കു ഭീഷണി

ആ​​​​​​​ധു​​​​​​​നി​​​​​​​ക നാ​​​​​​​ഗ​​​​​​​രി​​​​​​​ക​​​​​​​ത​​​​​​​യു​​​​​​​ടെ മി​​​​​​​ക്ക​​​​​​​വാ​​​​​​​റും എ​​​​​​​ല്ലാ ഘ​​​​​​​ട​​​​​​​ക​​​​​​​ങ്ങ​​​​​​​ളും ഡി​​​​​​​ജി​​​​​​​റ്റ​​​​​​​ൽ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന സൗ​​​​​​​ക​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യാ​​​​​​​ണ് ആ​​​​​​​ശ്ര​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ബാ​​​​​​​ങ്കിം​​​​​​​ഗ്, പ്ര​​​​​​​തി​​​​​​​രോ​​​​​​​ധം, ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര സു​​​​​​​ര​​​​​​​ക്ഷ, നി​​​​​​​ർ​​​​​​​മാ​​​​​​​ണം, ഗ​​​​​​​താ​​​​​​​ഗ​​​​​​​തം, ആ​​​​​​​രോ​​​​​​​ഗ്യം, ​​​​​​​ഭ​​​​​​​ക്ഷ്യ​​​​​​​ശൃം​​​​​​​ഖ​​​​​​​ല തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ സു​​​​​​​പ്ര​​​​​​​ധാ​​​​​​​ന മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളെ​​​​​​​ല്ലാം അ​​​​​​​തി​​​​​​​വേ​​​​​​​ഗം എ​​​​​​​ഐ അ​​​​​​​ധി​​​​​​​ഷ്ഠി​​​​​​​ത സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്കു മാ​​​​​​​റി​​​​​​​ക്കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്.​​ മ​​​​​​​നു​​​​​​​ഷ്യ​​​​​​​രാ​​​​​​​യ ഹാ​​​​​​​ക്ക​​​​​​​ർ​​​​​​​മാ​​​​​​​രെപ്പോ​​​​​​​ലെ​​​​​​​യ​​​​​​​ല്ല എ​​​​​ഐ ഏ​​​​​​​ജ​​​​​​​ന്‍റു​​​​​​​മാ​​​​​​​ർ. ഹാ​​​​​​​ക്കിം​​​​​ഗ് ശേ​​​​​​​ഷി​​​​​​​യും വേ​​​​​​​ഗ​​​​​​​വും വ​​​​​​​ള​​​​​​​രെ കൂ​​​​​​​ടു​​​​​​​ത​​​​​​​ലാ​​​​​​​ണ്.​​

എ​​​​​​​ഐ ഏ​​​​​​​ജ​​​​​ന്‍റു​​​​​മാ​​​​​​​രു​​​​​​​ടെ ഒ​​​​​​​രു കൂ​​​​​​​ട്ട​​​​​​​ത്തി​​​​​​​ന് വൈ​​​​​​​ദ്യു​​​​​​​തി ഗ്രി​​​​​​​ഡു​​​​​​​ക​​​​​​​ൾ, ടെ​​​​​​​ലി​​​​​​​ക​​​​​​​മ്യൂ​​​​​ണി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ, ബാ​​​​​​​ങ്കിം​​​​​​​ഗ്, ഉ​​​​​​​പ​​​​​​​ഗ്ര​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ, ലോ​​​​​​​ജി​​​​​​​സ്റ്റി​​​​​​​ക്സ് ശൃം​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യി​​​​​​​ലേ​​​​​​​ക്ക് നു​​​​​​​ഴ​​​​​​​ഞ്ഞു​​​​​​​ക​​​​​​​യ​​​​​​​റി അ​​​​​​​വ​​​​​​​യെ ത​​​​​​​ക​​​​​​​ർ​​​​​​​ക്കാ​​​​​​​ൻ സാ​​​​​​​ധി​​​​​​​ക്കും. ഭ​​​​​​​ക്ഷ​​​​​​​ണം, വെ​​​​​​​ള്ളം, ഇ​​​​​​​ന്ധ​​​​​​​നം, മ​​​​​​​രു​​​​​​​ന്ന് വി​​​​​​​ത​​​​​​​ര​​​​​​​ണം, ഗ​​​​​​​താ​​​​​​​ഗ​​​​​​​തം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​യെ​​​​​​​ല്ലാം പെ​​​​​​​ട്ടെ​​​​​​​ന്ന് താ​​​​​​​റു​​​​​​​മാ​​​​​​​റാ​​​​​​​കും. ഒ​​​​​​​‌ക്‌ടോ​​​​​​​ബ​​​​​​​ർ ര​​​​​​​ണ്ടാം വാ​​​​​​​രം ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​ലെ നൂ​​​​​​​റു ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് സൂ​​​​​​​പ്പ​​​​​​​ർ ​​​​​​​മാ​​​​​​​ർ​​​​​​​ക്ക​​​​​​​റ്റു​​​​​​​ക​​​​​​​ൾ വ്യാ​​​​​​​പ​​​​​​​ക​​​​​​​മാ​​​​​​​യ സൈ​​​​​​​ബ​​​​​​​ർ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ന് വി​​​​​​​ധേ​​​​​​​യ​​​​​​​മാ​​​​​​​യി. പ​​​​​​​ര​​​​​​​സ്പ​​​​​​​ര ബ​​​​​​​ന്ധി​​​​​​​ത റെ​​​​​​​ഫ്രി​​​​​​​ജ​​​​​​​റേ​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ലെ താ​​​​​​​പ​​​​​​​നി​​​​​​​ല 50 ഡി​​​​​​​ഗ്രി സെ​​​​​​​ൽ​​​​​​​ഷ്യ​​​​​​​സാ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തി. ദ​​​​​​​ശ​​​​​​​ല​​​​​​​ക്ഷ​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് യൂറോ​​​​​​​യു​​​​​​​ടെ ഭ​​​​​​​ക്ഷ്യ​​​​​​​വ​​​​​​​സ്തു​​​​​​​ക്ക​​​​​​​ൾ ന​​​​​​​ശി​​​​​​​പ്പി​​​​​​​ച്ചു.​​ എ​​​​​ഐ ​​സം​​​​​​​യോ​​​​​​​ജ​​​​​​​ന​​​​​​​ത്തോ​​​​​​​ടെ ഇ​​​​​​​ത്ത​​​​​​​രം സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വ്യാ​​​​​​​പ്തി വ​​​​​​​ർ​​​​​​​ധി​​​​​​​ക്കും.

സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക മേ​​​​​​​ഖ​​​​​​​ല ഭീ​​​​​​​ഷ​​​​​​​ണി​​​​​​​യി​​​​​​​ൽ

എ​​​​​ഐ അ​​​​​​​ധി​​​​​​​ഷ്ഠി​​​​​​​ത സൈ​​​​​​​ബ​​​​​​​ർ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ വ്യാ​​​​​​​ജ ഇ​​​​​​​ട​​​​​​​പാ​​​​​​​ടു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ ബാ​​​​​​​ങ്കിം​​​​​​​ഗ് മേ​​​​​​​ഖ​​​​​​​ല​​​​​​​യു​​​​​​​ടെ ന​​​​​​​ട്ടെ​​​​​​​ല്ലൊ​​​​​​​ടി​​​​​​​ക്കും. ഇ​​​​​​​ട​​​​​​​പാ​​​​​​​ട് രേ​​​​​​​ഖ​​​​​​​ക​​​​​​​ൾ ന​​​​​​​ശി​​​​​​​പ്പി​​​​​​​ക്കും. ഡി​​​​​​​ജി​​​​​​​റ്റ​​​​​​​ൽ പേ​​​​​​​മെ​​​​​​​ന്‍റ് സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ നി​​​​​​​ല​​​​​​​യ്ക്കും. വ്യാ​​​​​​​ജ തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യ​​​​​​​ൽ രേ​​​​​​​ഖ​​​​​​​ക​​​​​​​ൾ സൃ​​​​​​​ഷ്ടി​​​​​​​ച്ച് വ്യാ​​​​​​​ജ ഇ​​​​​​​ട​​​​​​​പാ​​​​​​​ടു​​​​​​​ക​​​​​​​ൾ ന​​​​​​​ട​​​​​​​ത്തും. സ്റ്റോ​​​​​​​ക്ക് എ​​​​​​​ക്സ്ചേ​​​​​​​ഞ്ചു​​​​​​​ക​​​​​​​ളി​​​​​​​ലെ വ്യാ​​​​​​​പാ​​​​​​​രം നി​​​​​​​ല​​​​​​​യ്ക്കും.​​​​​​​ എ​​​​​ഐ​യു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട വി​​​​​​​പ​​​​​​​ണി തി​​​​​​​രു​​​​​​​ത്ത​​​​​​​ലു​​​​​​​ക​​​​​​​ളും സൈ​​​​​​​ബ​​​​​​​ർ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളും സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യ പ്ര​​​​​​​ത്യാ​​​​​​​ഘാ​​​​​​​ത​​​​​​​ങ്ങ​​​​​​​ൾ സൃ​​​​​​​ഷ്ടി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് ഐ​​​​​​​എം​​​​​​​എ​​​​​​​ഫ് ഒ​​​​​​​ക്‌​​​​​ടോ​​​​​​​ബ​​​​​​​ർ 13ന് ​​​​​​​പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ക്കി​​​​​​​യ ഏ​​​​​​​റ്റ​​​​​​​വും പു​​​​​​​തി​​​​​​​യ ആ​​​​​​​ഗോ​​​​​​​ള സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക സ്ഥി​​​​​​​ര​​​​​​​താ റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പു ന​​​​​​​ൽ​​​​​​​കു​​​​​​​ന്നു.

വി​​​​​​​പ​​​​​​​ണി​​​​​​​ക​​​​​​​ളി​​​​​​​ൽ വ​​​​​​​ലി​​​​​​​യ കോ​​​​​​​ളി​​​​​​​ള​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ളു​​​​​​​ണ്ടാ​​​​​​​കും. സൈ​​​​​​​നി​​​​​​​കനി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ ആ​​​​​​​ശ​​​​​​​യ വി​​​​​​​നി​​​​​​​മ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ നു​​​​​​​ഴ​​​​​​​ഞ്ഞുക​​​​​​​യ​​​​​​​റി ഹാ​​​​​​​ക്ക​​​​​​​ർ​​​​​​​മാ​​​​​​​ർ​​​​​​​ക്ക് മാ​​​​​​​യം ചേ​​​​​​​ർ​​​​​​​ക്കാം (ഡേ​​​​​​​റ്റ പോ​​​​​​​യി​​​​​​​സ​​​​​​​ണിം​​​​​​​ഗ്). ഉ​​​​​​​പ​​​​​​​ഗ്ര​​​​​​​ഹചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ഡ്രോ​​​​​​​ൺ ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ഇ​​​​​​ന്‍റ​​​​​​​ലി​​​​​​​ജ​​​​​​​ൻ​​​​​​​സ് റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടു​​​​​​​ക​​​​​​​ളി​​​​​​​ലും കൃ​​​​​​​ത്രി​​​​​​​മം ന​​​​​​​ട​​​​​​​ത്താ​​​​​​​ൻ എ​​​​​ഐ അ​​​​​​​ധി​​​​​​​ഷ്ഠി​​​​​​​ത ഹാ​​​​​​​ക്കിം​​​​​ഗി​​​​​നാ​​​​​​​കും. തെ​​​​​​​മ്മാ​​​​​​​ടി എ​​​​​ഐ ഏ​​​​​​​ജ​​​​​​​ന്‍റ് സ്വ​​​​​​​ന്തം തീ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ മി​​​​​​​സൈ​​​​​​​ൽ വി​​​​​​​ക്ഷേ​​​​​​​പ​​​​​​​ണ നി​​​​​​​ർ​​​​​​​ദേ​​​​​ശ​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​തോ​​​​​​​ടെ അ​​​​​​​കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യ സൈ​​​​​​​നി​​​​​​​കസം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ (ഫാ​​​​​​​ന്‍റം വാ​​​​​​​ർ) ഉ​​​​​​​ട​​​​​​​ലെ​​​​​​​ടു​​​​​​​ക്കും

അ​​​​​​​ൽ​​​​​​​ഗോ​​​​​​​രി​​​​​​​തം നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കു​​​​​​​ന്ന രാ​​​​​ഷ്‌​​​​​ട്രീ​​​​​യം

അ​​​​​​​ൽ​​​​​​​ഗോ​​​​​​​രി​​​​​​​തം സൃ​​​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​​​ന്ന സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ, സ്വ​​​​​​​യംനി​​​​​​​യ​​​​​​​ന്ത്രി​​​​​​​ത ആ​​​​​​​യു​​​​​​​ധ​​​​​​​ങ്ങ​​​​​​​ൾ, കോ​​​​​​​ർ​​​​​​​പ​​​​​​​റേ​​​​​​​റ്റ് ശ​​​​​​​ക്തി​​​​​​​യു​​​​​​​ടെ കേ​​​​​​​ന്ദ്രീ​​​​​​​ക​​​​​​​ര​​​​​​​ണം എ​​​​​​​ന്നി​​​​​​​വ​​​​​​​യി​​​​​​​ലൂ​​​​​​​ടെ മ​​​​​​​നു​​​​​​​ഷ്യ​​​​​​​ർ പു​​​​​​​തി​​​​​​​യൊ​​​​​​​രു അ​​​​​​​ടി​​​​​​​മ​​​​​​​ത്ത​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് നീ​​​​​​​ങ്ങു​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് ഈ ​​​​​​​വ​​​​​​​ർ​​​​​​​ഷം പ്ര​​​​​​​സി​​​​​​​ദ്ധീ​​​​​​​ക​​​​​​​രി​​​​​​​ച്ച ‘മാ​​​​​​​ഞ്ഞിഫി​​​​​​​ക്ക ഹു​മാ​​​​​​​നി​​​​​​​ത്താ​​​​​​​സ്’ എ​​​​​​​ന്ന ചാ​​​​​​​ക്രി​​​​​​​ക ലേ​​​​​​​ഖ​​​​​​​ന​​​​​​​ത്തി​​​​​​​ൽ ലെ​​​​​​​യോ പ​​​​​​​തി​​​​​​​നാ​​​​​​​ലാ​​​​​​​മ​​​​​​​ൻ മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ് ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​രു​​​​​​​ന്നു. സ​​​​​​​ത്യം ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​ത്തി​​​​​​​ന് അ​​​​​​​നി​​​​​​​വാ​​​​​​​ര്യ​​​​​​​മാ​​​​​​​യ പൊ​​​​​​​തു​​​​​​​ന​​​​​​​ന്മ​​​​​​​യാ​​​​​​​ണ്. അ​​​​​​​സ​​​​​​​ത്യ​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ൽ​​​​​​​ഗോ​​​​​​​രി​​​​​​​ത​​​​​​​ങ്ങ​​​​​​​ൾ, ധ്രുവീ​​​​​​​ക​​​​​​​ര​​​​​​​ണ ആ​​​​​​​ഖ്യാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ, കൃ​​​​​​​ത്രി​​​​​​​മ ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ൾ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​യി​​​​​​​ലൂ​​​​​​​ടെ ഡി​​​​​​​ജി​​​​​​​റ്റ​​​​​​​ൽ ആ​​​​​​​വാ​​​​​​​സ വ്യ​​​​​​​വ​​​​​​​സ്ഥ സ​​​​​​​ത്യ​​​​​​​ത്തി​​​​​​​ന്‍റെ മു​​​​​​​ഖം മ​​​​​​​റ​​​​​​​ച്ചു​​​​​​​വ​​​​​യ്ക്കു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന് മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ പ​​​​​​​റ​​​​​​​യു​​​​​​​ന്നു.​​

തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു സ​​​​​​​മ​​​​​​​യ​​​​​​​ത്ത് വ്യാ​​​​​​​ജ തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ, സാ​​​​​​​മു​​​​​​​ദാ​​​​​​​യി​​​​​​​ക സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​യു​​​​​​​ടെ ആ​​​​​​​യി​​​​​​​ര​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് വീ​​​​​​​ഡി​​​​​​​യോ​​​​​​​ക​​​​​​​ളും ശ​​​​​​​ബ്‌​​​​​ദ​​​​​സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളും വി​​​​​​​ശ്വ​​​​​​​സ​​​​​​​നീ​​​​​​​യ​​​​​​​മാ​​​​​​​യി അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ച്ച്‌ വ്യാ​​​​​​​ജ സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക അ​​​​​​​ക്കൗ​​​​​​​ണ്ടു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ പ്ര​​​​​​​ച​​​​​​​രി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ എ​​​​​ഐ​​​​​ക്കാ​​​​​​​കും.​​​​​​​എ​​​​​​​തി​​​​​​​ർ രാ​​​​​ഷ്‌​​​​​ട്രീ​​​​​​​യ പാ​​​​​​​ർ​​​​​​​ട്ടി നേ​​​​​​​താ​​​​​​​ക്ക​​​​​​​ന്മാ​​​​​​​രു​​​​​​​ടെ വ്യാ​​​​​​​ജ ക്ലി​​​​​​​പ്പു​​​​​​​ക​​​​​​​ൾ നി​​​​​​​ർ​​​​​​​മി​​​​​​​ച്ച് വ​​​​​​​ൻ​​​​​​​തോ​​​​​​​തി​​​​​​​ലു​​​​​​​ള്ള ധ്രൂ​​​​​​​വീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് ന​​​​​​​യി​​​​​​​ക്കാ​​​​​​​നും എ​​​​​ഐ യെ ​​​​​​​ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കാം. ഇ​​​​​​​തെ​​​​​​​ല്ലാം വ്യാ​​​​​​​ജ​​​​​​​മാ​​​​​​​ണെ​​​​​​​ന്ന് പി​​​​​​​ന്നീ​​​​​​​ട് തെ​​​​​​​ളി​​​​​​​യി​​​​​​​ച്ചാ​​​​​​​ലും ആ​​​​​​​ദ്യം രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ട്ട പൊ​​​​​​​തു​​​​​​​ബോ​​​​​​​ധം മാ​​​​​​​റ്റി​​​​​​​യെ​​​​​​​ടു​​​​​​​ക്കു​​​​​​​ക അ​​​​​​​ത്ര എ​​​​​​​ളു​​​​​​​പ്പ​​​​​​​മാ​​​​​​​യി​​​​​​​രി​​​​​​​ക്കി​​​​​​​ല്ല. യാ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ്യം മ​​​​​​​റ​​​​​​​ച്ചു​​​​​​​വ​​​​​​​ച്ച്, ക​​​​​​​ള​​​​​​​ങ്കി​​​​​​​ത​​​​​​​രാ​​​​​​​യ ഭ​​​​​​​ര​​​​​​​ണാ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ളെ മ​​​​​​​ഹ​​​​​​​ത്വ​​​​​​​വ​​​​​​​ത്ക​​​​​​​രി​​​​​​​ക്കാ​​​​​​​നും അ​​​​​​​സ​​​​​​​ത്യ​​​​​​​ത്തി​​​​​ന്‍റെ അ​​​​​​​ൽ​​​​​​​ഗോ​​​​​​​രി​​​​​​​ത നി​​​​​​​ർ​​​​​​​മി​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ എ​​​​​​​തി​​​​​​​ർ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ നേ​​​​​​​താ​​​​​​​ക്ക​​​​​​​ളെ നി​​​​​​​ര​​​​​​​ന്ത​​​​​​​രം താ​​​​​​​റ​​​​​​​ടി​​​​​​​ക്കാ​​​​​​​നു​​​​​​​മെ​​​​​​​ല്ലാം എ​​​​​ഐ​​​​​യെ ​​ദു​​​​​​​രു​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കാം. എ​​​​​ഐ നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ത സ​​​​​​​ർ​​​​​​​വെ​​​​​​​യി​​​​​​​ല​​​​​​​ൻ​​​​​​​സ് സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വ്യ​​​​​​​ക്തി​​​​​​​ക​​​​​​​ളു​​​​​​​ടെ സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​ത്തി​​​​​​​നും മ​​​​​​​നു​​​​​​​ഷ്യാ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും വ​​​​​​​ലി​​​​​​​യ ഭീ​​​​​​​ഷ​​​​​​​ണി ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​ന്നു.

വ​​​​​​​രു​​​​​​​ന്ന​​​​​​​ത് എ​​​​​ഐ സു​​​​​​​നാ​​​​​​​മി

കാ​​​​​​​ർ​​​​​​​ഷി​​​​​​​ക വി​​​​​​​പ്ല​​​​​​​വ​​​​​​​വും തു​​​​​​​ട​​​​​​​ർ​​​​​​​ന്നു​​​​​​​ള്ള വ്യ​​​​​​​വ​​​​​​​സാ​​​​​​​യ വി​​​​​​​പ്ല​​​​​​​വും മ​​​​​​​നു​​​​​​​ഷ്യ​​​​​​​ർ​​​​​​​ക്ക് കൂ​​​​​​​ടു​​​​​​​ൽ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​വും നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​വും ന​​​​​​​ൽ​​​​​​​കി.​​ എ​​​​​​​ന്നാ​​​​​​​ൽ, എ​​​​​ഐ വി​​​​​​​പ്ല​​​​​​​വം മ​​​​​​​നു​​​​​​​ഷ്യ​​​​​​​രു​​​​​​​ടെ അ​​​​​​​ധി​​​​​​​കാ​​​​​​​രം എ​​​​​​​ടു​​​​​​​ത്തു ക​​​​​​​ള​​​​​​​യും. എ​​​​​ഐ വി​​​​​​​പ്ല​​​​​​​വം ഒ​​​​​​​രു തു​​​​​​​ട​​​​​​​ക്കം മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ്. അ​​​​​​​ടു​​​​​​​ത്ത അ​​​​​​​ഞ്ചു വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​ലി​​​​​​​യ ക​​​​​​​ല​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ളു​​​​​​​ടേ​​​​​​​താ​​​​​​​യി​​​​​​​രി​​​​​​​ക്കും.​​ തു​​​​​​​ട​​​​​​​ർ​​​​​​​ന്നു​​​​​​​ള്ള വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും അ​​​​​​​സാ​​​​​​​ധ്യ വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ ഞെ​​​​​​​ട്ടി​​​​​​​ക്കു​​​​​​​ന്ന വ​​​​​​​ലി​​​​​​​യ മാ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ൾ സം​​​​​​​ഭ​​​​​​​വി​​​​​​​ക്കും.​​ സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ ക​​​​​​​ല​​​​​​​ങ്ങി ത്തെ​​​​​​​ളി​​​​​​​ഞ്ഞ് സ​​​​​​​മൂ​​​​​​​ഹം സ​​​​​​​ന്തു​​​​​​​ലി​​​​​​​താ​​​​​​​വ​​​​​​​സ്ഥ​​​​​​​യി​​​​​​​ൽ എ​​​​​​​ത്താ​​​​​​​ൻ 20 വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ടു​​​​​​​ത്തേ​​​​​​​ക്കു​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് ബി​​​​​​​ൽ ഗേ​​​​​​​റ്റ്സി​​​​​​​ന്‍റെ അ​​​​​​​ഭി​​​​​​​പ്രാ​​​​​​​യം.

ഒ​​​​​​​രാ​​​​​​​ളെ അ​​​​​​​യാ​​​​​​​ൾ അ​​​​​​​റി​​​​​​​യു​​​​​​​ന്ന​​​​​​​തി​​​​​​​ൽ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ എ​​​​​ഐ അ​​​​​​​റി​​​​​​​യു​​​​​​​ന്ന ഘ​​​​​​​ട്ട​​​​​​​മെ​​​​​​​ത്തി​​​​​​​യാ​​​​​​​ൽ ജൈ​​​​​​​വി​​​​​​​ക ഹാ​​​​​​​ക്കിം​​​​​​​ഗ് (ബ​​​​​​​യോ​​​​​​​ള​​​​​​​ജി​​​​​​​ക്ക​​​​​​​ൽ ഹാ​​​​​​​ക്കിം​​​​​​​ഗ്) വ​​​​​​​രെ സം​​​​​​​ഭ​​​​​​​വി​​​​​​​ച്ചേ​​​​​​​ക്കാ​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് ച​​​​​​​രി​​​​​​​ത്ര​​​​​​​കാ​​​​​​​ര​​​​​​​ൻ യു​​​​​​​വാ​​​​​​​ൽ നോ​​​​​​​ഹ ഹ​​​​​​​രാ​​​​​​​രി​​​​​​​യു​​​​​​​ടെ മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ്.​​ തൊ​​​​​​​ഴി​​​​​​​ൽ വി​​​​​​​പ​​​​​​​ണി​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​രി​​​​​​​ക്കും എ​​​​​ഐ​​​​​യു​​​​​​​ടെ ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ പ്ര​​​​​​​ത്യാ​​​​​​​ഘാ​​​​​​​തം.​​ അ​​​​​​​ടു​​​​​​​ത്ത 10 വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​നു​​​​​​​ള്ളി​​​​​​​ൽ 100 കോ​​​​​​​ടി ഹ്യു​​​​​​​മ​​​​​​​നോ​​​​​​​യി​​​​​​​ഡ് റോ​​​​​​​ബോ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ ഉ​​​​​ത്പാ​​​​​​​ദ​​​​​​​ന മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലെ മി​​​​​​​ക്ക ജോ​​​​​​​ലി​​​​​​​ക​​​​​​​ളും ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ക്കു​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് ഇ​​​​​​​ലോ​​​​​​​ൺ മ​​​​​​​സ്കി​​​​​​​ന്‍റെ പ്ര​​​​​​​വ​​​​​​​ച​​​​​​​നം. ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും ജോ​​​​​​​ലി​​​​​​​യി​​​​​​​ൽ ക​​​​​​​യ​​​​​​​റി ദീ​​​​​​​ർ​​​​​​​ഘ​​​​​​​കാ​​​​​​​ല സേ​​​​​​​വ​​​​​​​ന​​​​​​​ത്തി​​​​​​​നു ശേ​​​​​​​ഷം വി​​​​​​​ര​​​​​​​മി​​​​​​​ക്കു​​​​​​​ന്ന സു​​​​​​​വ​​​​​​​ർ​​​​​​​ണ കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ടം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്.

എ​​​​​ഐ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണം സാ​​​​​​​ധ്യ​​​​​​​മോ?

എ​​​​​ഐ മു​​​​​​​ന്നേ​​​​​​​റ്റ​​​​​​​ത്തി​​​​​​​ൽ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യും ചൈ​​​​​​​ന​​​​​​​യും ത​​​​​​​മ്മി​​​​​​​ൽ ക​​​​​​​ടു​​​​​​​ത്ത മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ലാ​​​​​​​ണ്. അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യാ​​​​​​​ണ് ഒ​​​​​​​രുപ​​​​​​​ടി മു​​​​​​​ന്നി​​​​​​​ൽ.​​ ആ​​​​​​​ണ​​​​​​​വാ​​​​​​​യു​​​​​​​ധ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ത്തി​​​​​​​ൽ എ​​​​​ഐ യെ ​​​​​​​ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കി​​​​​​​ല്ലെ​​​​​​​ന്ന് ഇ​​​​​​​രു രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളും ത​​​​​​​മ്മി​​​​​​​ൽ അ​​​​​​​നൗ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക ധാ​​​​​​​ര​​​​​​​ണ​​​​​​​യു​​​​​​​ണ്ട്.​​​​​​​എ​​​​​ഐ ​യു​​​​​​​ടെ അ​​​​​​​സ്തി​​​​​​​ത്വ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ ഭീ​​​​​​​ഷ​​​​​​​ണി​​​​​​​ക​​​​​​​ളെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് ചൈ​​​​​​​ന​​​​​​​യ്ക്ക് ആ​​​​​​​ശ​​​​​​​ങ്ക​​​​​​​യി​​​​​​​ല്ല. ക​​​​​​​മ്യൂ​​​​​ണി​​​​​​​സ്റ്റ് പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യു​​​​​​​ടെ പി​​​​​​​ടി ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ടു​​​​​​​മോ എ​​​​​​​ന്ന​​​​​​​തി​​​​​​​ലാ​​​​​​​ണ് അ​​​​​​​വ​​​​​​​രു​​​​​​​ടെ ഭീ​​​​​​​തി. മ​​​​​​​നു​​​​​​​ഷ്യ​​​​​​​ന് നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കാ​​​​​​​നാ​​​​​​​വും വി​​​​​​​ധം എ​​​​​ഐ പു​​​​​​​രോ​​​​​​​ഗ​​​​​​​തി​​​​​​​യു​​​​​​​ടെ വേ​​​​​​​ഗം കു​​​​​​​റ​​​​​​​യ്ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നും ഗ​​​​​​​വേ​​​​​​​ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ ഏ​​​​​​​ർ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്ത​​​​​​​ണ​​​​​​​മെ​​​​​​​ന്നു​​​​​​​മാ​​​​​​​ണ് വ​​​​​​​ലി​​​​​​​യൊ​​​​​​​രു വി​​​​​​​ഭാ​​​​​​​ഗം മു​​​​​​​ൻനി​​​​​​​ര എ​​​​​ഐ വി​​​​​​​ദ​​​​​​​ഗ്ധ​​​​​​​രു​​​​​​​ടെ അ​​​​​​​ഭി​​​​​​​പ്രാ​​​​​​​യം.

സൂ​​​​​​​പ്പ​​​​​​​ർ ഇ​​​​​​​ന്‍റ​​​​​ലി​​​​​​​ജ​​​​​​​ൻ​​​​​​​സ് വി​​​​​​​ക​​​​​​​സ​​​​​​​നം ത​​​​​​​ട​​​​​​​യ​​​​​​​ണം. ​​എ​​​​​​​ന്നാ​​​​​​​ൽ, ചൈ​​​​​​​ന​​​​​​​യു​​​​​​​മാ​​​​​​​യി ക​​​​​​​ടു​​​​​​​ത്ത മ​​​​​​​ത്സ​​​​​​​രം നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​ൽ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ത്തി​​​​​​​ന് അ​​​​​​​മേ​​​​​​​രി​​​​​​​ക്ക ത​​​​​​​യാ​​​​​​​റ​​​​​​​ല്ല. എ​​​​​ഐ​​​​​യെ ​​ഇ​​​​​​​നി മു​​​​​​​ത​​​​​​​ൽ സൂ​​​​​​​പ്പ​​​​​​​ർ ഇ​​​​​​​ന്‍റ​​​​​ലി​​​​​​​ജ​​​​​​​ൻ​​​​​​​സ് എ​​​​​​​ന്നു വി​​​​​​​ളി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് പ്ര​​​​​​​സി​​​​​​​ഡ​​​​​ന്‍റ് ട്രം​​​​​​​പി​​​​​​​ന്‍റെ നി​​​​​​​ർ​​​​​​​ദേ​​​​​​​ശം.​​​​​​​

മ​​​​​​​നു​​​​​​​ഷ്യ​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തെ ബാ​​​​​​​ധി​​​​​​​ക്കു​​​​​​​ന്ന കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ എ​​​​​ഐ​​​​​യെ ​​ഏ​​​​​​​ല്പി​​​​​​​ക്ക​​​​​​​രു​​​​​​​തെ​​​​​​​ന്ന് ഒ​​​​​​​ക്‌​​​​​ടോ​​​​​​​ബ​​​​​​​ർ 30ന് ​​​​​​​വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​നി​​​​​​​ൽ എ​​​​​ഐയു​​​​​​​ടെ ഭാ​​​​​​​വി​​​​​​​യെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു ന​​​​​​​ട​​​​​​​ന്ന ഒ​​​​​​​രു സം​​​​​​​വാ​​​​​​​ദ​​​​​​​ത്തി​​​​​​​ൽ ലെ​​​​​​​യൊ പ​​​​​​​തി​​​​​​​നാ​​​​​​​ലാ​​​​​​​മ​​​​​​​ൻ മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ പ​​​​​​​റ​​​​​​​ഞ്ഞു. ​​മ​​​​​​​നു​​​​​​​ഷ്യ​​​​​​​ർ​​​​​​​ക്ക് സ​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളും നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ പ​​​​​​​ദ​​​​​​​വി​​​​​​​യും എ​​​​​​​ഐ സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക​​​​​​​വി​​​​​​​ദ്യ​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ന​​​​​​​ൽ​​​​​​​കാ​​​​​​​നു​​​​​​​ള്ള നീ​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ളെ മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യി എ​​​​​​​തി​​​​​​​ർ​​​​​​​ത്തു. എഐ ​​​​​​​വി​​​​​​​പ്ല​​​​​​​വം ഒ​​​​​​​രു അ​​​​​​​ന്യ​​​​​​​ഗ്ര​​​​​​​ഹ ജീ​​​​​​​വി​​​​​​​യെ വി​​​​​​​ളി​​​​​​​ച്ചു​​​​​​​വ​​​​​​​രു​​​​​​​ത്തു​​​​​​​ന്ന​​​​​​​തു പോ​​​​​​​ലെ​​​​​​​യാ​​​​​​​ണെ​​​​​​​ന്ന മോ​​​​​​​ൺ​​​​​​​ട്രി​​​​​​​യ​​​​​​​ൽ സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​യി​​​​​​​ലെ ഡേ​​​​​​​വി​​​​​​​ഡ് ക്രൂ​​​​​​​ഗ​​​​​​​റി​​​​​​​ന്‍റെ അ​​​​​​​ഭി​​​​​​​പ്രാ​​​​​​​യം ശ്ര​​​​​​​ദ്ധേ​​​​​​​യ​​​​​​​മാ​​​​​​​ണ്.​​​​​​​ അ​​​​​​​ത് ന​​​​​​​മ്മ​​​​​​​ളേ​​​​​​​ക്കാ​​​​​​​ൾ വ​​​​​​​ള​​​​​​​രെ സാമർത്ഥ്യമുള്ളതും സ​​​​​​​ങ്ക​​​​​​​ൽ​​​​​​​പ്പ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് അ​​​​​​​തീ​​​​​​​ത​​​​​​​മാ​​​​​​​യ കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ ചെ​​​​​​​യ്യാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യു​​​​​​​ന്ന​​​​​​​തു​​​​​​​മാ​​​​​​​ണ്. ഇ​​​​​​​ത് ഭാ​​​​​​​വി​​​​​​​യി​​​​​​​ൽ ഭൂ​​​​​​​മി​​​​​​​യി​​​​​​​ൽ മ​​​​​​​നു​​​​​​​ഷ്യ​​​​​ന്‍റെ പ്ര​​​​​​​സ​​​​​​​ക്തിത​​​​​​​ന്നെ ഇ​​​​​​​ല്ലാ​​​​​​​താ​​​​​​​ക്കും.

(അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​ച്ചു)

Latest News

Corehub Up