Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hundredhood

ഹ​ണ്ട​ര്‍​ഹു​ഡ് ആ​ഘോ​ഷ​മാ​ക്കി കൊ​ച്ചി

കൊ​​​​ച്ചി: റോ​​​​യ​​​​ല്‍ എ​​​​ന്‍​ഫീ​​​​ല്‍​ഡി​​​​ന്‍റെ സ്ട്രീ​​​​റ്റ് ക​​​​ള്‍​ച്ച​​​​ര്‍ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​യ ഹ​​​​ണ്ട​​​​ര്‍​ഹു​​​​ഡി​​​​ന്‍റെ ആ​​​​റാ​​​​മ​​​​ത് എ​​​​ഡി​​​​ഷ​​​​ന്‍ കൊ​​​​ച്ചി​​​​യി​​​​ല്‍ ന​​​​ട​​​​ന്നു.

സം​​​​ഗീ​​​​തം, ആ​​​​ര്‍​ട്ട്, സ്‌​​​​കേ​​​​റ്റ്‌​​​​ബോ​​​​ര്‍​ഡിം​​​​ഗ്, അ​​​​ര്‍​ബ​​​​ന്‍ സ്‌​​​​പോ​​​​ര്‍​ട്‌​​​​സ്, ക്രി​​​​യേ​​​​റ്റീ​​​​വ് എ​​​​ക്‌​​​​സ്പ്ര​​​​ഷ​​​​ന്‍ എ​​​​ന്നി​​​​വ​​​​യെ ഒ​​​​രു​​​​മി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​പാ​​​​ടി.

ട്രൈ​​​​ബ് മാ​​​​മ മേ​​​​രി​​​​കാ​​​​ലി, റാ​​​​ഞ്ച് ക്ലി​​​​ഫ​​​​ര്‍, ഗാ​​​​ബ്രി, എം​​​​സി കൗ​​​​പ്പ​​​​ര്‍, ബേ​​​​ബി ജീ​​​​ന്‍, ഡാ​​​​ബ്‌​​​​സി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. സ്‌​​​​കേ​​​​റ്റ്‌ ബോ​​​​ര്‍​ഡിം​​​​ഗ് ഷോ​​​​കേ​​​​സു​​​​ക​​​​ള്‍, ലൈ​​​​വ് ഗ്രാ​​​​ഫി​​​​റ്റി, വി​​​​ഷ്വ​​​​ല്‍ ആ​​​​ര്‍​ട്ട്, ഇ​​​​ന്‍റ​​​​റാ​​​​ക്ടീ​​​​വ് ഇ​​​​ന്‍​സ്റ്റ​​​​ലേ​​​​ഷ​​​​നു​​​​ക​​​​ള്‍, ക​​​​സ്റ്റം മോ​​​​ട്ടോ​​​​ര്‍​സൈ​​​​ക്കി​​​​ള്‍ പ്ര​​​​ദ​​​​ര്‍​ശ​​​​നം എ​​​​ന്നി​​​​വ​​​​യും പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി.

സ്‌​​​​കിം ബോ​​​​ര്‍​ഡിം​​​​ഗ്, ഫു​​​​ട്‌​​​​ബോ​​​​ള്‍, ക്രി​​​​ക്ക​​​​റ്റ്, ബാ​​​​സ്‌​​​​ക​​​​റ്റ്‌​​​​ബോ​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ അ​​​​ര്‍​ബ​​​​ന്‍ സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് ആ​​​​ക്റ്റി​​​​വി​​​​റ്റി​​​​ക​​​​ളും അ​​​​ര​​​​ങ്ങേ​​​​റി.

Latest News

Corehub Up