Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IAS Officers

ഐ​എ​എ​സു​കാ​രു​ടെ അ​ന​ധി​കൃ​ത സ്ഥ​ലം​മാ​റ്റ​ത്തി​നെതി​രേ വി​ധി നേ​ടി​യ ബി. ​അ​ശോ​കി​നെ തെ​റി​പ്പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​എ​​​സു​​​കാ​​​രു​​​ടെ അ​​​ന​​​ധി​​​കൃ​​​ത സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് എ​​​തി​​​രേ കേ​​​ന്ദ്ര അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ൽ വി​​​ധി നേ​​​ടി​​​യ ഡോ.​​​ബി. അ​​​ശോ​​​കി​​​നെ കൃ​​​ഷിവ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ്ഥാ​​​ന​​​ത്തുനി​​​ന്നു തെ​​​റി​​​പ്പി​​​ച്ച് അ​​​പ്ര​​​ധാ​​​ന​​​മാ​​​യ സൈ​​​നി​​​ക് ക്ഷേ​​​മ​​​വ​​​കു​​​പ്പി​​​ൽ നി​​​യ​​​മി​​​ച്ചു. യു​​​വ​​​ജ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​ന്‍റെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​നും നി​​​യ​​​മ​​​ന​​​ത്തി​​​നും സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ബോ​​​ർ​​​ഡി​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​യു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​നു തോ​​​ന്നി​​​യതുപോ​​​ലെ സ്ഥ​​​ലം​​​മാ​​​റ്റാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ഉ​​​ത്ത​​​ര​​​വ് നേ​​​ടി​​​യി​​​രു​​​ന്നു. അ​​​വ​​​ധി​​​യി​​​ലു​​​ള്ള ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി​​​ങ്കു ബി​​​സ്വാ​​​ളി​​​നാ​​​ണ് കൃ​​​ഷിവ​​​കു​​​പ്പി​​​ന്‍റെ അ​​​ധി​​​ക​​​ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യ​​​ത്. ടി​​​ങ്കു ബി​​​സ്വാ​​​ൾ അ​​​വ​​​ധി ക​​​ഴി​​​ഞ്ഞെ​​​ത്തും​​​വ​​​രെ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ്സെ​​​ക്ര​​​ട്ട​​​റി ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ​​​യ്ക്കാ​​​വും ചു​​​മ​​​ത​​​ല.

ഒ​​​രു ത​​​സ്തി​​​ക​​​യി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷം കാ​​​ലാ​​​വ​​​ധി ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​റ്റു​​​ന്ന​​​തി​​​ന് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ബോ​​​ർ​​​ഡി​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​യു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും സി​​​എ​​​ടി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. മൂ​​​ന്ന​​​ര വ​​​ർ​​​ഷ​​​മാ​​​യി കൃ​​​ഷി​​​വ​​​കു​​​പ്പി​​​ലു​​​ള്ള അ​​​ശോ​​​കി​​​നെ മാ​​​റ്റാ​​​ൻ ചീ​​​ഫ്സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലു​​​ള്ള ബോ​​​ർ​​​ഡ് ചേ​​​ർ​​​ന്ന് സ​​​ർ​​​ക്കാ​​​രി​​​നു ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം വ​​​രും മു​​​ൻ​​​പ് തി​​​ര​​​ക്കി​​​ട്ട് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up