Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ICCLibrary

Middle East and Gulf

ഐ​സി​സി ലൈ​ബ്ര​റി​ക്ക് വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു

ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ പ്ര​ചോ​ദ​നാ​ത്മ​ക ഗ്ര​ന്ഥ​പ​ര​മ്പ​ര​യാ​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ പ​തി​മൂ​ന്നാം ഭാ​ഗം ഐ​സി​സി ലൈ​ബ്ര​റി​ക്ക് സ​മ്മാ​നി​ച്ചു. ഗ്ര​ന്ഥ​കാ​ര​ൻ നേ​രി​ട്ടെ​ത്തി​യാ​ണ് പു​സ്ത​കം കൈ​മാ​റി​യ​ത്.

ഐ​സി​സി പ്ര​സി​ഡ​ന്‍റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം ജോ​സ​ഫ്, ഹെ​ഡ് ഓ​ഫ് അ​ഫി​ലി​യേ​ഷ​ൻ ര​വീ​ന്ദ്ര പ്ര​സാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.

കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഐ​സി​സി ലൈ​ബ്ര​റി വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഈ ​സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്യാ​ൻ താ​ത്​പ​ര്യ​മു​ള്ള​വ​രു​ടെ സ​ഹ​ക​ര​ണം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ഐ​സി​സി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up