Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ICT Academy Of

സൈ​ബ​ർ സു​ര​ക്ഷാ പ​രി​ശീ​ല​ന​വു​മാ​യി ഐ​സി​ടി അ​ക്കാ​ദ​മി ഓ​ഫ് കേ​ര​ള

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ മേ​​​ഖ​​​ല​​​യി​​​ലെ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി അ​​​ന​​​ലി​​​സ്റ്റ് എ​​​ന്ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക്ക് തുടക്ക​​​മി​​​ടു​​​ന്നു.​​​

കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഐ​​​ടി നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഐ​​​സി​​​ടി അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് കേ​​​ര​​​ള​​​യു​​​ടെ​​​ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​സ്ടി​​​പി​​​ഐ കേ​​​ന്ദ്ര​​​ത്തി​​​ലാ​​​ണ് കോ​​​ഴ്സി​​​ന്‍റെ ഓ​​​ഫ്‌​​​ലൈ​​​ൻ പ​​​രി​​​ശീ​​​ല​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

സൈ​​​ബ​​​ർ സു​​​ര​​​ക്ഷ​​​യു​​​ടെ​​​യും നെ​​​റ്റ്‌​​​വ​​​ർ​​​ക്കിം​​​ഗി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത​​​ത്ത്വ​​​ങ്ങ​​​ൾ മു​​​ത​​​ൽ പ്രാ​​​യോ​​​ഗി​​​ക സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ വ​​​രെ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​താ​​​ണ് കോ​​​ഴ്സ്.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, അ​​​ല്ലെ​​​ങ്കി​​​ൽ സ​​​യ​​​ൻ​​​സ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും ഏ​​​തെ​​​ങ്കി​​​ലും എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഷ​​​യ​​​ത്തി​​​ൽ മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തെ ഡി​​​പ്ലോ​​​മ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കും കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ബി​​​രു​​​ദ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് +91 94 000 63499 എ​​​ന്ന ഫോ​​​ണ്‍ ന​​​ന്പ​​​റി​​​ലോ ictaksupport4 @ictkerala.org, [email protected] എ​​​ന്നീ ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ങ്ങ​​​ളി​​​ലോ ബ​​​ന്ധ​​​പ്പെ​​​ടാം.

Latest News

Corehub Up