Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IELTS Offline Batch

Kerala

ഐ​ഇ​എ​ൽ​ടി​എ​സ് ഓ​ഫ്‌ലൈൻ ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നോ​​​ർ​​​ക്ക ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫോ​​​റി​​​ൻ ലാം​​​ഗ്വേ​​​ജ​​​സി​​​ന്‍റെ (എ​​​ൻ​​​ഐ​​​എ​​​ഫ്എ​​​ൽ) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍റ​​​റി​​​ൽ ഏ​​​പ്രി​​​ലി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന IELTS ഓ​​​ഫ്‌​​​ലൈ​​​ൻ ബാ​​​ച്ചു​​​ക​​​ളി​​​ലേ​​​ക്ക് (ലി​​​സ​​​ണിം​​​ഗ്, റീ​​​ഡിം​​​ഗ്, സ്പീ​​​ക്കിം​​​ഗ്, റൈ​​​റ്റിം​​​ഗ് മോ​​​ഡ്യൂ​​​ളു​​​ക​​​ൾ) ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം.

താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ www.nifl.norkaroots.org സ​​​ന്ദ​​​ർ​​​ശി​​​ച്ച് 28ന​​​കം അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം. യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നം. ഫീ​​​സ് സം​​​ബ​​​ന്ധി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​ഡ്മി​​​ഷ​​​നും +917907323505 (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​റു​​​ക​​​ളാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) +918802 012 345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും, മി​​​സ്ഡ് കോ​​​ൾ സ​​​ർ​​​വീ​​​സ്) എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം. എ​​​ട്ടാ​​​ഴ്ച​​​യാ​​​ണ് കാ​​​ലാ​​​വ​​​ധി. രാ​​​വി​​​ലെ ഒ​​​മ്പ​​​ത് മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്ന് വ​​​രെ​​​യാ​​​ണ് ക്ലാ​​​സ്.

Latest News

Corehub Up