Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IISER

Kerala

ഐ​ഐ​എ​സ്ഇ​ആ​ര്‍ ബെ​ഹ്റാം​പു​രി​ല്‍ പി​എ​ച്ച്ഡി പ്ര​വേ​ശ​നം

ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് (IISER) ബെ​ഹ്റാം​പു​ര്‍ 2026-27 വ​ര്‍​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഗ​വേ​ഷ​ണ വി​ഷ​യ​ങ്ങ​ള്‍

ബ​യോ​ളോ​ജി​ക്ക​ല്‍ സ​യ​ന്‍​സ​സ്, കെ​മി​ക്ക​ല്‍ സ​യ​ന്‍​സ​സ്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഏ​ര്‍​ത് ആ​ന്‍​ഡ് എ​ന്‍​വ​യേ​ൺ​മെ​ന്‍റ​ല്‍ സ​യ​ന്‍​സ​സ്, മാ​ത്ത​മാ​റ്റി​ക്ക​ല്‍ സ​യ​ന്‍​സ​സ്, ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ​സ്.

യോ​ഗ്യ​ത

a. കു​റ​ഞ്ഞ​ത് 60% മാ​ര്‍​ക്കോ​ടെ (എ​സ്‌​സി /എ​സ്ടി, പി​ഡ​ബ്ല്യു​ഡി, അ​പേ​ക്ഷ​ക​ര്‍​ക്ക് 55% മാ​ര്‍​ക്ക്) ബ​ന്ധ​പ്പെ​ട്ട​തോ അ​നു​ബ​ന്ധ​മാ​യ​തോ ആ​യ വി​ഷ​യ​ത്തി​ല്‍ നേ​ടി​യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം.

b. NET / GATE / UGC-JRF / CSIR-JRF / DBT (JRF A category) / ICMR (JRF category I) / NET-LS / INSPIRE-PhD / JGEEBILS / JEST തു​ട​ങ്ങി​യ ദേ​ശീ​യ​ത​ല പ​രീ​ക്ഷ​ക​ളി​ലെ സാ​ധു​വാ​യ സ്‌​കോ​ര്‍.

ദേ​ശീ​യ​ത​ല പ​രീ​ക്ഷ​ക​ളി​ല്‍ സാ​ധു​വാ​യ സ്‌​കോ​ര്‍ ഇ​ല്ലെ​ങ്കി​ലും താ​ഴെ പ​റ​യു​ന്ന വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട അ​പേ​ക്ഷ​ക​ര്‍​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ട്.

i. സെ​ന്‍​ട്ര​ലി ഫ​ണ്ട​ഡ് ടെ​ക്‌​നി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍​നി​ന്ന് കു​റ​ഞ്ഞ​ത് 8 സി​ജി​പി​എ​യോ​ടെ ബി​ടെ​ക് / ബി​ഇ / ബി​എ​സ് ബി​രു​ദം നേ​ടി​യ​വ​ര്‍.

ii. ഉ​യ​ര്‍​ന്ന മാ​ര്‍​ക്കോ​ടെ എം​ബി​ബി​എ​സ് ബി​രു​ദം നേ​ടി​യ​വ​ര്‍.

iii. ഏ​തെ​ങ്കി​ലും IISER-ല്‍ ​നി​ന്നു​ള്ള കു​റ​ഞ്ഞ​ത് 8 സി​ജി​പി​എ​യോ​ടെ BS-MS ഡ്യു​വ​ല്‍ ഡി​ഗ്രി നേ​ടി​യ​വ​ര്‍.

പ്രാ​യ​പ​രി​ധി

പ്രോ​ഗ്രാ​മി​ല്‍ ചേ​രു​ന്ന സ​മ​യ​ത്ത് അ​പേ​ക്ഷ​ക​ന്‍റെ പ്രാ​യം 28 വ​യ​സി​ല്‍ കൂ​ടാ​ന്‍ പാ​ടി​ല്ല. ഒ​ബി​സി (നോ​ണ്‍-​ക്രീ​മി ലെ​യ​ര്‍) വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 3 വ​ര്‍​ഷ​ത്തെ​യും എ​സ്‌​സി/​എ​സ്ടി/​ഭി​ന്ന​ശേ​ഷി​ക്കാ​ര്‍/​വ​നി​ത​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് 5 വ​ര്‍​ഷ​ത്തെ​യും പ്രാ​യ​പ​രി​ധി ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​താ​ണ്.

അ​പേ​ക്ഷ

അ​പേ​ക്ഷ​ക​ര്‍ ഓ​ണ്‍​ലൈ​നാ​യി (https://www.iiserbpr.in/phdform/) 24-ന​കം അ​പേ​ക്ഷി​ക്ക​ണം.

തെരഞ്ഞെ​ടു​പ്പ്

അ​ക്കാ​ദ​മി​ക് റി​ക്കാ​ര്‍​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഷോ​ര്‍​ട്ട്‌ലിസ്റ്റ് ചെ​യ്ത അ​പേ​ക്ഷ​ക​രെ അ​ന്തി​മ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഒ​രു വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​ത്തി​ന് വി​ളി​ക്കും. അ​ഭി​മു​ഖ തീ​യ​തി അ​പേ​ക്ഷ​ക​രെ ഇ​മെ​യി​ല്‍ വ​ഴി അ​റി​യി​ക്കു​ന്ന​താ​ണ്. അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​സ്‌​സി /എ​സ്ടി വി​ഭാ​ഗ​ക്കാ​രാ​യ അ​പേ​ക്ഷ​ക​ര്‍​ക്ക് ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം യാ​ത്രാ​ബ​ത്ത (TA) ല​ഭി​ക്കു​ന്ന​താ​ണ് .

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ടെ​ലി​ഫോ​ണ്‍: +91-680-2227-707
ഇ-​മെ​യി​ല്‍: [email protected]
വെ​ബ്‌​സൈ​റ്റ്: https://iiserbpr.ac.in/
ലി​ങ്ക്:https://www.iiserbpr.ac.in/admissions-phd

 

Latest News

Corehub Up