Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IITHyderabad

Viral

പ​ഠി​ക്കു​ന്ന​ത് എ​ഞ്ചി​നീ​യ​റിം​ഗ്, ച​ർ​ച്ച ചെ​യ്യു​ന്ന​ത് കൊ​ല​പാ​ത​കം! ഐ​ഐ​ടി ഹൈ​ദ​രാ​ബാ​ദി​ൽ വ​ൻ വി​വാ​ദം

ഐ​ഐ​ടി ഹൈ​ദ​രാ​ബാ​ദ് ക്യാ​മ്പ​സി​ലെ തെ​രു​വു​നാ​യ്ക്ക​ളെ ദ്രോ​ഹി​ക്കാ​നും വ​ക​വ​രു​ത്താ​നും വി​ദ്യാ​ർ​ഥി​ക​ൾ പ​ദ്ധ​തി​യി​ട്ടെ​ന്ന ആ​രോ​പ​ണം വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ ന​ട​ന്ന സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ സ്‌​ക്രീ​ൻ​ഷോ​ട്ടു​ക​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ടു​ക​യും അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

നാ​യ്ക്ക​ൾ​ക്ക് വി​ഷാം​ശ​മു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ന​ൽ​കു​ക, കു​ടി​വെ​ള്ള പാ​ത്ര​ങ്ങ​ൾ ത​ക​ർ​ക്കു​ക, ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ചാ​റ്റു​ക​ളി​ൽ ച​ർ​ച്ച ചെ​യ്ത​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​ത്.

ക്യാ​മ്പ​സി​ലു​ണ്ടാ​യി​രു​ന്ന ഒ​രു നാ​യ​യു​ടെ ദു​രൂ​ഹ മ​ര​ണ​വും മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും ഇ​തോ​ടെ വെ​ളി​ച്ച​ത്തു​വ​ന്നു. മു​ൻ​നി​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഉ​യ​ർ​ന്ന ഈ ​ക്രൂ​ര​ത​യ്‌​ക്കെ​തി​രെ ഐ​ഐ​ടി മാ​നേ​ജ്‌​മെ​ന്‍റ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Latest News

Corehub Up