Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IMA

ഡോ. ​റോ​യി ക​ള്ളി​വ​യ​ലി​ലി​ന് ഐ​എം​എ ദേ​ശീ​യ പു​ര​സ്കാ​രം​

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​രോ​​​​ഗ്യ​​​രം​​​​ഗ​​​​ത്തെ സ​​​​മ​​​​ഗ്ര​​​​സം​​​​ഭാ​​​​വ​​​​ന​​​​യ്ക്ക് ഇ​​​​ന്ത്യ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​തി​​​​വി​​​​ശി​​​​ഷ്‌​​​ട ഡോ​​​​ക്‌​​​ട​​​ർ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് ഡോ. ​​​​റോ​​​​യി എ. ​​​​ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ അ​​​​ർ​​​​ഹ​​​​നാ​​​​യി.

ജൂ​​​​ലൈ 18ന് ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ കോ​​​​ൺ​​​​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ൻ ക്ല​​​​ബ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​​വാ​​​​ർ​​​​ഡ് സ​​​​മ്മാ​​​​നി​​​​ക്കും.

തി​​​​രു​​​​വ​​​​ല്ല പു​​​​ഷ്പ​​​​ഗി​​​​രി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​ജി​​​​ലും പാ​​​​ലാ മാ​​​​ർ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി​​​​യി​​​​ലും സൈ​​​​ക്യാ​​​​ട്രി വി​​​​ഭാ​​​​ഗം പ്ര​​​​ഫ​​​​സ​​​​റാ​​​​ണ് ഡോ. ​​​​റോ​​​​യി.

NRI

ഐ​എം​എ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന്

ഷി​ക്കാ​ഗോ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഡെ​സ്പ്ലെ​യി​ൻ​സി​ലെ ക്നാ​നാ​യ സെ​ന്‍റ​റി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

ശോ​ഭാ നാ​യ​രു​ടെ​യും ആ​നീ​സ് സ​ണ്ണി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് പ​രി​പാ​ടി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ഷി​ക്കാ​ഗോ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സം​ഘ​ട​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സാം ​ജോ​ർ​ജാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ.

Latest News

Corehub Up