Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IT Employee

ടെക്കിയുടെ 14 കോടി തട്ടിയ സ്വയംപ്രഖ്യാപിത സ്ത്രീദൈവം അറസ്റ്റിൽ

പൂ​​​ന: ത​​​ന്‍റെ ആ​​​ത്മീ​​​യ​​​ശ​​​ക്തി​​​കൊ​​​ണ്ട് മ​​​ക്ക​​​ളു​​​ടെ രോ​​​ഗം മാ​​​റ്റി​​​ത്ത​​​രാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ഐ​​​ടി പ്ര​​​ഫ​​​ഷ​​​ണ​​​ലി​​​ൽ​​​നി​​​ന്ന് 14 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത സ്വ​​​യം പ്ര​​​ഖ്യാ​​​പി​​​ത സ്ത്രീ ​​​ദൈ​​​വ​​​വും മ​​റ്റു ര​​​ണ്ടു​ പേ​​​രും പി​​​ടി​​​യി​​​ലാ​​​യി.

ദീ​​​പ​​​ക് ദോ​​​ള​​​സി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ പൂ​​​ന സൈ​​​ബ​​​ർ പോ​​​ലീ​​​സാ​​​ണു ഇ​​​വ​​​രു​​​ടെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Latest News

Corehub Up