Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Illegal Transport

Alappuzha

ബ​സി​ൽ അ​ന​ധി​കൃ​ത ച​ര​ക്കു​ക​ട​ത്ത്: ബ​സ് എം​വി​ഡി പി​ടി​കൂ​ടി

ഹ​രി​പ്പാ​ട്: അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ സ്ലീ​പ്പ​ർ ബ​സി​ൽ ല​ഗേ​ജ് കാ​രി​യ​റ​ട​ക്കം കൈയട​ക്കി അ​ന​ധി​കൃ​ത​മാ​യി ച​ര​ക്കു​ക​ളും പൂ​ക്ക​ളും ക​ട​ത്താ​ൻ വ​ഴി​നീ​ളെ വാ​ഹ​നം നി​ർ​ത്തി​യി​ട്ട​തോ​ടെ യാ​ത്ര​ക്കാ​ർ വ​ഴി​യി​ലാ​യ​ത് മ​ണി​ക്കൂ​റു​ക​ൾ.

യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യെതു​ട​ർ​ന്ന്ബം​ഗ​ളൂ​രു​വി​ൽനി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ എ1 ​ട്രാ​വ​ൽ​സി​ന്‍റെ സ്ലീ​പ്പ​ർ ബ​സ് ഇ​ന്ന​ലെ രാ​വി​ലെ ഹ​രി​പ്പാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റെ വി​ഭാ​ഗം ത​ട​ഞ്ഞ് 10,000 രൂ​പ പി​ഴ ചു​മ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തേ​ണ്ടി​യി​രു​ന്ന ബ​സ്, ഓ​രോ ക​വ​ല​ക​ളി​ലും ച​ര​ക്കു​ക​ൾ ഇ​റ​ക്കാ​നാ​യി നി​ർ​ത്തി​യി​ട്ട​താ​ണ് യാ​ത്ര വൈ​കി​ച്ച​ത്.

Latest News

Corehub Up