Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Illustrations

ശി​ശു​ദി​ന സ്റ്റാ​മ്പ്: ചി​ത്ര​ര​ച​ന​ക​ൾ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ ന​​​വം​​​ബ​​​ർ 14 ശി​​​ശു​​​ദി​​​ന​​​ത്തി​​​ന് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ശി​​​ശു​​​ദി​​​ന സ്റ്റാ​​​മ്പി​​​ന് ചി​​​ത്ര​​​ര​​​ച​​​ന ക്ഷ​​​ണി​​​ച്ചു. ‘കേ​​​ര​​​ള സം​​​സ്ഥാ​​​ന ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി - ക​​​രു​​​ത​​​ലി​​​ന്‍റെ​​​യും സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ​​​യും 75 വ​​​ർ​​​ഷ​​​ങ്ങ​​​ൾ’ എ​​​ന്ന ആ​​​ശ​​​യ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി നാ​​​ല് മു​​​ത​​​ൽ പ്ല​​​സ്ടു ത​​​ലം വ​​​രെ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ചി​​​ത്ര​​​ര​​​ച​​​നാ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.

ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്ക് ജ​​​ലച്ചാ​​​യം, പോ​​​സ്റ്റ​​​ർ ക​​​ള​​​ർ, ക്ര​​​യോ​​​ൺ​​​സ്, ഓ​​​യി​​​ൽ പെ​​​യി​​​ന്‍റ് ഇ​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കാം. 15x12 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ അ​​​നു​​​പാ​​​ത​​​ത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണം ചി​​​ത്ര​​​ര​​​ച​​​ന ന​​​ട​​​ത്തേ​​​ണ്ട​​​ത്. സ്റ്റാ​​​മ്പി​​​ന്‍റെ വ​​​ലി​​​പ്പ​​​മാ​​​യ 5x4 സെ​​​ന്‍റി​​​മീ​​​റ്റ​​​റി​​​ലേ​​​ക്ക് ചി​​​ത്രം ചെ​​​റു​​​താ​​​ക്കേ​​​ണ്ട​​​തി​​​നാ​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​വും നി​​​റ​​​ങ്ങ​​​ളും ര​​​ച​​​നാ സാ​​​മ​​​ഗ്രി​​​ക​​​ളും കൊ​​​ണ്ട് ചി​​​ത്ര​​​ര​​​ച​​​ന നി​​​ർ​​​വ​​​ഹി​​​ക്ക​​​ണം.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ചി​​​ത്രം വ​​​ര​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് പ്ര​​​ശ​​​സ്തി ഫ​​​ല​​​ക​​​വും ക്യാ​​​ഷ് അ​​​വാ​​​ർ​​​ഡും, പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ന് റോ​​​ളിം​​ഗ് ട്രോ​​​ഫി​​​യും ന​​​ൽ​​​കി ന​​​വം​​​ബ​​​ർ 14ന് ​​​ശി​​​ശു​​​ദി​​​ന​​​സ്റ്റാ​​​മ്പ് പ്ര​​​കാ​​​ശ​​​ന ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ക്കും.

വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പേ​​​ര്, ക്ലാ​​​സ്, വ​​​യ​​​സ്, സ്‌​​​കൂ​​​ളി​​​ന്‍റെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ​​​യും ഫോ​​​ൺ ന​​​മ്പ​​​രോ​​​ടു​​​കൂ​​​ടി​​​യ മേ​​​ൽ​​​വി​​​ലാ​​​സം എ​​​ന്നി​​​വ ചി​​​ത്ര​​​ത്തി​​​ന്‍റെ പി​​​റ​​​കു​​​വ​​​ശ​​​ത്ത് എ​​​ഴു​​​തി പ്രി​​​ൻ​​​സി​​​പ്പ​​​ൽ/​​​ഹെ​​​ഡ്മാ​​​സ്റ്റ​​​ർ/ ഹെ​​​ഡ്മി​​​സ്ട്ര​​​സ് മു​​​ദ്ര പ​​​തി​​​പ്പി​​​ച്ച് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്ക​​​ണം.

ചി​​​ത്ര​​​ര​​​ച​​​ന​​​ക​​​ൾ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സം​​​സ്ഥാ​​​ന ശി​​​ശു​​​ക്ഷേ സ​​​മി​​​തി, തൈ​​​ക്കാ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-14 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ത​​​പാ​​​ൽ മാ​​​ർ​​​ഗ​​​മോ നേ​​​രി​​​ട്ടോ ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​ന​​​കം ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

ക​​​വ​​​റി​​​നു പു​​​റ​​​ത്ത് ശി​​​ശു​​​ദി​​​ന​​​സ്റ്റാ​​​മ്പ് – ‘കേ​​​ര​​​ള സം​​​സ്ഥാ​​​ന ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി - ക​​​രു​​​ത​​​ലി​​​ന്‍റെ​​​യും സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ​​​യും 75 വ​​​ർ​​​ഷ​​​ങ്ങ​​​ൾ’ എ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്ക​​​ണം.

Latest News

Corehub Up