Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imbues

ചങ്ങനാശേരിയെ ഭക്തിസാന്ദ്രമാക്കി ജപമാല മഹാറാലി

ച​ങ്ങ​നാ​ശേ​രി: കൈ​യി​ൽ ജ​പ​മാ​ല​യും അ​ധ​ര​ങ്ങ​ളി​ൽ ആ​വേ മ​രി​യ സ്തു​തി ഗീ​ത​ങ്ങ​ളു​മാ​യി മാ​താ​വി​ന്‍റെ മാ​ധ്യ സ്ഥ്യം യാ​ചി​ച്ച് ഇ​ട​യ​നോ​ടൊ​പ്പം യു​വ​ജ​ന​ങ്ങ​ളും പാ​റേ​ൽ ബ​സ​ിലി​ക്ക​യ​ി​ലേ​ക്ക് നി​ര​യാ​യി അ​ണി​ചേ​ർ​ന്ന​പ്പോ​ൾ ച​ങ്ങ​നാ​ശേ​രി ന​ഗ​രം ഭ​ക്തി​സാ​ന്ദ്ര​മാ​യി.

അ​തി​രൂ​പ​ത യു​വ​ദീ​പ്തി-​എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ ന​ട​ത്തി​യ ജ​പ​മാ​ല മ​ഹാ​റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി​ചേ​ർ​ന്നു. അ​തി​രൂ​പ​ത​യി​ലെ 18 ഫൊ​റോ​ന​ക​ളി​ല്‍നി​ന്നു​ള്ള പ​തി​നാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന യു​വ​ജ​ന​ങ്ങ​ളും മു​തി​ര്‍ന്ന​വ​രും ജ​പ​മാ​ല ചൊ​ല്ലി​യാ​ണ് ച​ങ്ങ​നാ​ശേ​രി ച​ന്ത​ക്ക​ട​വ് കു​രി​ശു​പ​ള്ളി​യി​ല്‍നി​ന്നു പാ​റേ​ല്‍ ബ​സി​ലി​ക്കയി​ലേ​ക്ക് ന​ട​ന്നു​നീ​ങ്ങി​യ​ത്.

ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, മു​ഖ്യ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് എ​ന്നി​വ​ര്‍ റാ​ലി​യി​ല്‍ പ​ങ്കു​ചേ​ര്‍ന്നു.പാ​റേ​ല്‍ മാ​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ല്‍ 122 വ​ര്‍ഷം​മു​മ്പ് സ്ഥാ​പി​ച്ച ക​പ്പേ​ള​യി​ല്‍ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം സ്ഥാ​പി​ച്ച​തി​ന്‍റെ ഓ​ര്‍മ​ പു​തു​ക്കി​യാ​ണ് പു​തി​യ പ​ള്ളി കൂ​ദാ​ശ​യു​ടെ​യും ബ​സി​ലി​ക്ക പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ​യും തൊ​ട്ട​ടു​ത്ത ദി​വ​സം അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​ജ​ന​ദി​ന​മാ​യി ആ​ച​രി​ച്ച് ജ​പ​മാ​ല മ​ഹാ​റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്.

റാ​ലി പാ​റേ​ൽ ബ​സി​ലി​ക്കയി​ൽ എ​ത്തി​ച്ചേ​ര്‍ന്ന​പ്പോ​ള്‍ ബ​സി​ലി​ക്ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ടി​ന്‍റ് നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.തു​ട​ർ​ന്ന് ജ​പ​മാ​ല​യു​ടെ രൂ​പ​ത്തി​ല്‍ ത​യാ​റാ​ക്കി​യ ബ​ലൂ​ണ്‍മാ​ല ആ​കാ​ശ​ത്തേ​ക്കു പ​റ​ത്തി എം​എ​ല്‍എ വി​നു ജോ​ബ് യു​വ​ജ​ന​ദി​ന​ത്തി​ന് ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. തു​ട​ർ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ൽ വി​ശു​ദ്ധ​കു​ര്‍ബാ​ന അ​ര്‍പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍കി.

എ​സ്എം​വൈ​എം സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍കു​റ്റി​യി​ൽ, കാ​ഞ്ഞി​പ്പ​ള്ളി രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​ക്കു ന​രി​പ്പാ​റ, വി​വി​ധ ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍മാ​ര്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രു​ന്നു.യു​വ​ജ​ന സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ൽ​ഫോ​ൺ​സ് ജോ​സ​ഫ്, സ്റ്റീ​ഫ​ൻ ദേ​വ​സി എ​ന്നി​വ​ർ ന​യി​ച്ച മ്യൂ​സി​ക് ബാ​ൻ​ഡും അ​ര​ങ്ങേ​റി.

Latest News

Corehub Up