Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Immediately: KSTA

Malappuram

ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ഉ​ട​ന്‍ ന​ട​പ്പാ​ക്കു​ക: കെ​എ​സ്ടി​എ

മ​ങ്ക​ട: ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച് വി​ഹി​തം വ​ക​യി​രു​ത്തി​യ 35 ശ​ത​മാ​നം ഡി​എ കു​ടി​ശി​ക ഉ​ട​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ഞ്ചു വ​ര്‍​ഷം കൂ​ടു​മ്പോ​ഴു​ള്ള ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം അ​ട്ടി​മ​റി​ക്കാ​തെ ക​മ്മീ​ഷ​ന്‍ ശു​പാ​ര്‍​ശ അം​ഗീ​ക​രി​ച്ച് ന​ട​പ്പാ​ക്ക​ണ​മെ​ന്നും കെ​എ​സ്ടി​എ മ​ങ്ക​ട ഉ​പ​ജി​ല്ലാ 36-ാം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മ​ങ്ക​ട ജി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം കെ​എ​സ്ടി​എ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​രി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ബ്ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ന​ജീ​ബ് അ​ധ്യ​ക്ഷ​നാ​യി. ടി. ​അ​നി​ല്‍​കു​മാ​ര്‍ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും പി.​എ​സ്. പ്രീ​തി അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി. ​ഹ​രി​ദാ​സ് സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ടും സ​ബ്ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ശ്രീ​ജ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും സ​ബ്ജി​ല്ലാ ട്ര​ഷ​റ​ര്‍ കെ. ​അ​ഹ​മ്മ​ദ്കു​ട്ടി വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​പി. ഷാ​ജി, അ​ജീ​ഷ്, കെ. ​ഫാ​ത്തി​മ സു​ഹ​റ, എം. ​പി. ന​സീ​മ, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ സി. ​അ​ര​വി​ന്ദ​ന്‍, ആ​ര്‍. അ​ഖി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എ.​പി. ബി​ജു തി​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. കെ. ​വി​ജി, പി. ​മി​നി, കെ. ​പ്ര​മോ​ദ്, ഇ. ​ഗൗ​രി, കെ. ​സി​ന്ധു, കെ.​കെ. സം​ഗീ​ത് എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി. ​ന​ജീ​ബ് (പ്ര​സി​ഡ​ന്‍റ്), പി. ​ഹേ​മ, ടി. ​അ​നി​ല്‍​കു​മാ​ര്‍, ഇ. ​കെ. സു​മി​ത (വൈ. ​പ്ര​സി​ഡ​ന്‍റ്), കെ. ​ശ്രീ​ജ (സെ​ക്ര​ട്ട​റി), പി. ​എ​സ്. പ്രീ​തി, എ​സ്. സു​രേ​ന്ദ്ര​ന്‍, പി. ​സ​ബി​ന്‍ (ജോ.​സെ​ക്ര​ട്ട​റി), കെ. ​അ​ഹ​മ്മ​ദ്കു​ട്ടി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

 

Latest News

Corehub Up