Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InKEL

ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക് ലാ​ഭ​വി​ഹി​തം ന​ല്‍​കി ഇ​ൻ​കെ​ൽ

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന് ഓ​​​ഹ​​​രി പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള ഇ​​​ൻ​​​കെ​​​ൽ 2022-23 മു​​​ത​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി നാ​​​ലാം വ​​​ര്‍​ഷ​​​വും ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ലാ​​​ഭ​​​വി​​​ഹി​​​തം ന​​​ല്‍​കി.​ മ​​​ന്ത്രി പി.​​​കെ. ​കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം ഐ​​​എം​​​എ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ഇ​​​ൻ​​​കെ​​​ലി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​തി​​​യ ദി​​​ശാ​​​ബോ​​​ധം ന​​​ൽ​​​കി വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന​​​ത്തി​​​ന് ഉ​​​ത​​​കു​​​ന്ന​​​ത​​​ര​​​ത്തി​​​ൽ പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് രൂ​​​പം ന​​​ൽ​​​കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു.​​​

പ്രോ​​​ജ​​​ക്‌ട് മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​ൺ​​​സ​​​ൾ​​​ട്ട​​​ൻ​​​സി മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​പ്പോ​​​ൾ ഇ​​​ൻ​​​കെ​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​ണ്.

2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ന​​​ൽ​​​കു​​​ന്ന 5.50 ശ​​ത​​മാ​​നം ലാ​​​ഭ​​​വി​​​ഹി​​​ത​​​മാ​​​യ 2.88 കോ​​​ടി ഉ​​​ൾ​​​പ്പ​​​ടെ ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലാ​​​യി കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് 8.20 കോ​​​ടി ലാ​​​ഭ​​​വി​​​ഹി​​​ത​​​മാ​​​യി ഇ​​​ൻ​​​കെ​​​ൽ ന​​​ൽ​​​കി. കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന് പു​​​റ​​​മേ കെ​​​എ​​​സ്ഐ​​​ഡി​​​സി​​ക്കും കി​​​ൻ​​​ഫ്ര​​​ക്കും 1.21 കോ​​​ടി രൂ​​​പ വീ​​​തം ലാ​​​ഭ വി​​​ഹി​​​തം​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

36 കോ​​​ടി​​​യോ​​​ളം രൂ​​​പ ലാ​​​ഭ​​​വി​​​ഹി​​​ത​​​മാ​​​യി ഇ​​​ൻ​​​കെ​​​ൽ ന​​​ൽ​​​കി​​​ക്ക​​​ഴി​​​ഞ്ഞു.​​​ വി​​​റ്റു വ​​​ര​​​വ് ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ 65.24 കോ​​​ടി​​​യി​​​ൽനി​​​ന്ന് 37.51 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 89.71കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ക​​​മ്പ​​​നി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ ഉ​​​യ​​​ർ​​​ന്ന ലാ​​​ഭ​​​മാ​​​ണ് 2025-26ൽ ​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ക​​​മ്പ​​​നി​​​യു​​​ടെ ബി​​​സി​​​ന​​​സ് മോ​​​ഡ​​​ലി​​​ന്‍റെ ക​​​രു​​​ത്തും വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​ര​​​ണ​​​വു​​​മാ​​​ണ് ഈ ​​​റിക്കാ​​​ർ​​​ഡ് നേ​​​ട്ട​​​ത്തി​​​ന് പി​​​ന്നി​​​ലെ​​​ന്ന് യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം​​​ ഇ​​​ൻ​​​കെ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ടർ, ഡോ.​​​ കെ. ഇ​​​ള​​​ങ്കോ​​​വ​​​ൻ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up