Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Incinerator

Kannur

സ്കൂ​ളി​ൽ ഇ​ൻ​സി​ന​റേ​റ്റ​ർ സ്ഥാ​പി​ച്ചു

ഇ​രി​ട്ടി: സാ​നി​റ്റ​റി മ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ല​ക്ഷ്യ​മി​ട്ട് ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സി​ന​റേ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പാ​യം പ​ഞ്ചാ​യ​ത്തി​ലെ കു​ന്നോ​ത്ത് സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ് കു​മാ​ർ പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ജെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ഇ​രി​ട്ടി ബ്ലോ​ക്ക് കോ -ഓ​ർ​ഡി​നേ​റ്റ​ർ ജ​യ​പ്ര​കാ​ശ് പ​ന്ത​ക്ക പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​വി. രാ​ധ​കൃ​ഷ്ണ​ൻ, പ്രി​ൻ​സി​പ്പ​ൽ പി.​കെ. ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up